സ്മരണ

 • പടനിലം ഹുസൈന്‍ മുസ്‌ലിയാര്‍; വിനയജീവിതം നയിച്ച മഹാഗുരു

  സുന്നി കേരളത്തിന് മഹാനഷ്ടമായി പടനിലം ഹുസൈന്‍ മുസ്‌ലിയാര്‍ വഫാതായി. ആള്‍കൂട്ടത്തില്‍ നിന്നകന്ന് ജീവിക്കാനാണ് ഉസ്താദ് എപ്പോഴും ഇഷ്ടപ്പെട്ടത്. സ്റ്റേജുകളിലോ പേജുകളിലോ അദ്ദേഹം നിറഞ്ഞു നിന്നില്ല. നിശ്ശബ്ദനായി ഉസ്താദ് ജീവിച്ചു. പക്ഷേ ആ നിശ്ശബ്ദതയില്‍ നിന്നു...

 • ഇബ്‌നുഹജർ(റ) ജ്ഞാനനഭസ്സിലെ നക്ഷത്രം

  ഹിജ്‌റ 909-ൽ ഈജിപ്തിലെ അബുൽ ഹൈതം എന്ന പ്രദേശത്താണ് ഇമാം ഇബ്‌നുഹജറിൽ ഹൈതമി(റ) ജനിച്ചത്. ബദ്‌റുദ്ദീൻ മുഹമ്മദ്ബ്‌നു ശംസുദ്ദീൻ മുഹമ്മദ്ബ്‌നു ഹജർ(റ) ആണ് പിതാവ്. പിതാമഹൻ ശംസുദ്ദീൻ എന്നവർ 120 വയസ്സിലധികം ജീവിച്ച സാത്വികനാണ്....

 • ലാറിയെ വിശ്വോത്തരമാക്കിയ മലയാളി

  പാടത്തെ ചെളിയിൽ നിന്നു കേറി കുളിച്ചു വായ്പ വാങ്ങിയ പാന്റ്‌സും ഷർട്ടുമിട്ടാണ് തലക്കടത്തൂർ മുട്ടാണിക്കാട്ടിൽ മൂസയുടെ മൂന്നാമത്തെ മകൻ അബ്ദുൽ ഹമീദ് എന്ന ബാവ ഖത്വറിലേക്കു വിമാനം കയറിയത്. വാച്ച്‌മേക്കർ വിസയിൽ ദോഹയിലിറങ്ങിയ ആ...

 • ഉന്നത ഗുരുക്കൾ, അത്യുന്നത ശിഷ്യൻ

  വൈജ്ഞാനിക മേഖലയിൽ അതുല്യമായ വ്യക്തിമുദ്ര പതിപ്പിച്ച ഇമാം ശാഫിഈ(റ) കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പര്യായമായിരുന്നു. വൈജ്ഞാനിക മുന്നേറ്റത്തിനു വേണ്ടി വിവിധ രാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹം നിരവധി ഗുരുവര്യന്മാരുടെ ശിഷ്യത്വം സ്വീകരിക്കുകയും അനുഗ്രഹം കരഗതമാക്കുകയും വിജ്ഞാനത്തിന്റെ നാനാതുറകളിൽ...

 • തിരുസന്താനങ്ങൾ

  അബൂലഹബിന്റെ മറ്റൊരു മകൻ ഉതൈബത്താണ് നബി(സ്വ)യുടെ മകളായ ഉമ്മുകുൽസൂം(റ)നെ വിവാഹം കഴിച്ചിരുന്നത്. ഇസ്‌ലാമിന്റെ വ്യാപനത്തിനു ശേഷവും ശത്രു പക്ഷത്ത് നിലയുറപ്പിച്ച് ഉപദ്രവം തുടർന്ന അബൂലഹബിനെ അധിക്ഷേപിച്ചു കൊണ്ട്  ഖുർആൻ സൂക്തങ്ങൾ അവതീർണമായപ്പോൾ റുഖയ്യാ ബീവിയെ...

 • ഉര്‍വത് ബിനു സുബൈര്‍(റ)

  ഡമസ്കസിലെ വലീദ് രാജാവിന്‍റെ കൊട്ടാരത്തിലേക്ക് ഒരു മധ്യവയസ്കന്‍ കടന്നുവന്നു. ഇടതൂര്‍ന്നു വളര്‍ന്ന താടിയും തലപ്പാവും. ആഗതന്‍ വലീദിനെ കണ്ടമാത്രയില്‍ ചെറുചിരിയോടെ ചോദിച്ചു: ഓര്‍മയുണ്ടോ..? ‘ഉണ്ടല്ലോ’ പരിചയ ഭാവത്തോടെ വലീദ് പറഞ്ഞു. ‘മദീനാ ശരീഫിലെ പ്രശസ്തരും...

 • ഇനി ആ തണലില്ലാതെ

  ജ്യേഷ്ഠൻ, കളിക്കൂട്ടുകാരൻ, മാർഗദർശി, രക്ഷാധികാരിഇതെല്ലാമായിരുന്നുഎനിക്ക്ഇക്കാക്കസയ്യിദ്മുഹമ്മദ്ഉമറുൽഫാറൂഖ്അൽബുഖാരി. പിതാവുംസഹോദരനുംഗുരുവുംകൂട്ടുകാരനുംനഷ്ടമായതിനുതുല്യമാണ്ഞങ്ങളെസംബന്ധിച്ചിടത്തോളംമഹാനവർകളുടെവിയോഗം. ഗാംഭീര്യവുംലാളിത്യവുംഇടകലർന്നമഹാന്റെമുഖഭാവംപരിചിതമനസ്സുകൾക്കൊന്നുംഅത്രപെട്ടെന്ന്മറക്കാൻസാധ്യമല്ല. 1961 സപ്തംബർ 23 (മുഹർറം 24) ന്ജനിച്ചഇക്കാക്കയുംഞാനുംതമ്മിൽരണ്ടുവർഷവുംഎട്ടുമാസവുംപ്രായവ്യത്യാസമുണ്ട്. ഉപ്പയുടെമക്കളെല്ലാവരെയുംപോലെത്തന്നെമഹാനവർകളെയുംജീവിതത്തിൽഏറ്റവുംസ്വാധീനിച്ചവ്യക്തിഉപ്പതന്നെയായിരുന്നു. വളരെചെറുപ്പത്തിൽതന്നെജ്യേഷ്ഠൻഔപചാരികമതപഠനംആരംഭിക്കുകയുണ്ടായി. കൃത്യമായിപറഞ്ഞാൽനാലാമത്തെവയസ്സിൽ. ഇത്രനേരത്തേമതപഠനരംഗത്ത്കാലൂന്നിയതിന്പിന്നിൽഒരുചെറിയസംഭവമുണ്ട്. നമുക്ക്ചെറുതായിതോന്നുമെങ്കിലുംസൂക്ഷ്മതയുടെഅഹ്‌ലുകാർക്ക്ഗൗരവതരമായസംഭവം. ഉപ്പപ്രവർത്തനമണ്ഡലമായകരുവൻതിരുത്തിയിലേക്ക്പോയാൽവീട്ടിൽഉമ്മാക്ക്കൂട്ട്ഇക്കാക്കമാത്രമായിരുന്നു. കളിച്ചുംരസിച്ചുംഉമ്മാക്ക്കൂട്ടിരുന്നുംമറ്റുള്ളവർക്ക്രസംപകർന്നുംഇക്കാക്കകുട്ടിക്കാലംതള്ളിനീക്കുന്നതിനിടക്ക്ഒരിക്കൽഉപ്പകരുവൻതിരുത്തിയിൽനിന്ന്വീട്ടിലേക്ക്വന്നപ്പോൾമകനെകാണുന്നില്ല. പിന്നീടാണറിഞ്ഞത്അദ്ദേഹംതൊട്ടടുത്തവീട്ടുപറമ്പിലേക്ക്കളിക്കാൻപോയതാണെന്ന്. ഇതുകേൾക്കേണ്ടതാമസംഉപ്പപറഞ്ഞു: ‘ഇനിമകനെഇവിടെനിറുത്തിയാൽശരിയാവില്ല.’ മകനുമായുള്ളവേർപാടിൽഉമ്മഎത്രവിഷമംപറഞ്ഞിട്ടുംമകന്റെഭാവിയുംപഠനവുംമുമ്പിൽകണ്ട്ഉപ്പഅദ്ദേഹത്തെമതപഠനജീവിതത്തിലേക്ക്കൊണ്ടുവന്നു. പ്രാഥമികപഠനത്തിനുശേഷംദർസിലെഅൽഫിയ, ഫത്ഹുൽമുഈൻഅടക്കമുള്ളപലഗ്രന്ഥങ്ങളുംഉപ്പയിൽനിന്ന്തന്നെഓതിപ്പഠിച്ചു....

 • ജ്ഞാനസേവനം ആരാധനയാക്കിയ വൈലത്തൂർ ഉസ്താദ്

  സൈതലവി ഹാജി-ഖദീജ ദമ്പതികൾക്ക് ജനിച്ച ഏഴു മക്കളിൽ അവസാനത്തെയാളാണ് ശൈഖുനാ വൈലത്തൂർ ബാവ മുസ്‌ലിയാർ. പിതാവിനെ പോലെ ഉസ്താദും യത്തീമായാണ് ജനിച്ചത്. പിതാവ് ജനിക്കുന്നതിന്റെ നാല് മാസം മുമ്പ് അദ്ദേഹത്തിന്റെ പിതാവ് സൈതലവിക്കുട്ടി മുസ്‌ലിയാർ...

 • മൗതുൽ ആലിമി മൗതുൽ ആലം

  മരണം മനുഷ്യന് അലംഘനീയമായ വിധി തന്നെയാണ്. ഉറപ്പായ സംഗതി എന്നാണ് മരണത്തെ ഖുർആൻ വിശേഷിപ്പിച്ചത്. അതേ സമയം എല്ലാവരുടെയും മരണത്തിന് തുല്യ സ്ഥാനം കൽപിക്കുക സാധ്യമല്ല. സാധാരണക്കാരന്റെ മരണവും പണ്ഡിതവഫാത്തും തുല്യമാണോ? പണ്ഡിതനും പാമരനും...

 • വൈലത്തൂർ ബാവ ഉസ്താദിന്റെ ജ്ഞാനജീവിതം

  ഏതാണ്ട് മുപ്പത് വർഷങ്ങൾക്ക് മുമ്പ്, മദ്രസാ പ്രായത്തിൽ തന്നെ കേട്ടുതുടങ്ങിയതാണ് ബാവ മുസ്‌ലിയാർ എന്ന നാമം. അനാരോഗ്യം മൂലം വീട്ടിൽ വിശ്രമജീവിതം നയിച്ചിരുന്ന വല്ല്യുപ്പ കരുവള്ളി മൊയ്തീൻകുട്ടി മുസ്‌ലിയാരും ദർസ് നടത്തുന്നിടത്ത് നിന്ന് ആഴ്ചയിലൊരിക്കൽ...

 • ഇബ്നുഹജര്‍(റ): ഹദീസ് വിശാരദരിലെ അതികായന്‍

  ഹിജ്റ 773 ശഅ്ബാന്‍ 22-ന് പുരാതന ഈജിപ്തിലെ നൈല്‍ നദീതീരത്ത് ഒരു സാത്വിക കുടുംബത്തിലാണ് സുപ്രസിദ്ധ ദാര്‍ശനികനും ഹദീസ് വിശദീകരണ ശാസ്ത്രത്തില്‍ നിപുണനുമായ അല്‍ഹാഫിള് ഇബ്നുഹജറുല്‍ അസ്ഖലാനി(റ) ജനിച്ചത്. കിനാനി ഗോത്രക്കാരനായ മഹാന്‍ അദ്ദേഹത്തിന്‍റെ...