സ്മരണ

 • രഹസ്യസൂക്ഷിപ്പുകാരന്‍

  എന്നും നോന്പെടുത്താല്‍ ശരീരം ക്ഷീണിക്കും. ക്ഷീണം കാരണം റസൂലിന്റെ പേരില്‍ സ്വലാത്ത് ചൊല്ലാന്‍ കഴിയാതെ വരുമോ എന്ന് ഭയന്ന സ്വഹാബി, അഗാധമായ പ്രവാചക പ്രണയത്താല്‍ അവിടുത്തെ പേരുപോലും ഉച്ചരിക്കാന്‍ മടിച്ച ഈ മഹാനെ നിങ്ങള്‍ക്കറിയുമോ?...

 • കത്തിപ്പടരുക; വെട്ടിത്തിളങ്ങും

  യാത്ര ചെയ്യാത്തവന്റെ അറിവിന് വിശ്വാസ്യതയില്ലെന്നു ജ്ഞാനികള്‍ പറയാറുണ്ട്. ഗുണം പ്രതീക്ഷിക്കരുതാത്ത നാലു വിഭാഗത്തിലൊന്ന് ഹദീസുകള്‍ തേടി യാത്രക്കൊരുങ്ങാതെ നാട്ടിലെ പഠനത്തിലവസാനിപ്പിച്ച് ഗ്രന്ഥരചനക്കൊരുങ്ങുന്നവരാണെന്ന് യഹ്യബ്നു മുഈന്‍(റ) ഉണര്‍ത്തിയിട്ടുണ്ട് (ഇബ്നുസ്വലാഹ്/മഅ്രിഫത്തു അന്‍വാഇ ഇല്‍മില്‍ ഹദീസ്). നാട്ടിലെ അത്യാവശ്യ...

 • ഉമ്മു അയ്മന്‍: പോറ്റുമ്മയുടെ നബിപര്‍വം

  നബി(സ്വ)യുമായി ജീവിതത്തിലുടനീളം സഹവസിക്കാന്‍അസുലഭ സൗഭാഗ്യം ലഭിച്ച മഹദ് വനിതയാണ് ഉമ്മുഅയ്മന്‍(റ). നബി(സ്വ)യുടെ പിറവി മുതല്‍വഫാത്ത് വരെ അവിടുത്തെ സേവിച്ച ഭാഗ്യവതി. പ്രവാചകരുടെ പിതാവ് അബ്ദുല്ലയുടെ ദാസിയായിരുന്നു ഉമ്മുഅയ്മന്‍(റ). അദ്ദേഹത്തിന്റെ മരണശേഷം മാതാവ് ആമിന(റ)യുടെ അധീനതയിലായി....

 • സ്നേഹാര്‍ദ്രതയുടെ പ്രതിരൂപം

  നിങ്ങളില്‍നിന്നു തന്നെയുള്ള ഒരു ദൈവദൂതന്‍ഇതാ നിങ്ങള്‍ക്കിടയില്‍ആഗതനായിരിക്കുന്നു. നിങ്ങള്‍വിഷമിക്കുന്നത് അദ്ദേഹത്തിന് പ്രയാസകരമാണ്. നിങ്ങളുടെ വിജയത്തില്‍അതീവ തല്‍പ്പരനാണവിടുന്ന്. സത്യവിശ്വാസികളോട് അലിവും കാരുണ്യവുമുള്ള മഹാന്‍(അത്തൗബ/128). അളവറ്റ കാരുണ്യവും ഉന്നതമായ കൃപയും ദയാവായ്പും മേളിച്ച മഹാവ്യക്തിത്വമാണ് മുഹമ്മദുര്‍റസൂല്‍(സ്വ). വെറുതെയല്ല, അല്ലാഹു...

 • ഇടയബാലന്‍വാഴ്ത്തപ്പെട്ട വിധം

  മക്കയിലെ മല്രദേശങ്ങളില്‍ആടുകളെ മേച്ചുനടന്ന നിര്‍ധനനും വിദ്യാവിഹീനനുമായ ബാലന്‍ചരിത്രത്തില്‍ഉന്നതസ്ഥാനം കരസ്ഥമാക്കിയ കഥ അത്ഭുതകരമാണ്. പില്‍ക്കാലത്ത് മുസ്‌ലിം ഉമ്മത്തിന്റെ നേതൃനിരയില്‍അവരോധിതനാവുകയുണ്ടായി ഈ ഖുര്‍ആന്‍പണ്ഡിതന്‍. “ഈ മഹാ പണ്ഡിതന്‍ജീവിച്ചിരിക്കെ ഇസ്‌ലാമിന്റെ കാര്യം മറ്റാരോടും ചോദിക്കേണ്ടതില്ല’ ആ പാണ്ഡിത്യത്തിനും സ്വീകാര്യതക്കും...

 • ഇമാം നസാഈ(റ)യുടെ ഹദീസ് ലോകം

  അല്‍ ഇമാം അബൂ അബ്ദിര്‍റഹ്മാന്‍ അഹ്മദ് അന്നസാഈ(റ) ഹദീസ് പണ്ഡിതരില്‍ പ്രമുഖനാണ്. സിഹാഹുസ്സിത്ത എന്നറിയപ്പെടുന്ന പ്രബലമായ ആറു ഹദീസ് ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെട്ട സുനനുന്നസാഈ അദ്ദേഹത്തിന്‍റേതാണ്. ഹിജ്റ 215ല്‍ ഖുറാസാനിലെ നസാ എന്ന സ്ഥലത്താണ് മഹാന്റെ...

 • പ്രിയതമന്റെ മോചനത്തിന്

    ടിടിഎ ഫൈസി പൊഴുതന പദവിയും സൗന്ദര്യവും സമ്പത്തുമെല്ലാം മേളിച്ച യുവാവാണ് അബുല്‍ആസ്വ്ബ്നു റബീഅ്. ഖുവൈലിദിന്റെ മകള്‍ഖദീജ ബീവി(റ)യുടെ സഹോദരി ഹാലയുടെ പുത്രനാണദ്ദേഹം. തിരുപത്നി ഖദീജ(റ) സ്വന്തം പുത്രനെ പോലെ അബുല്‍ആസ്വിനെ സ്നേഹിച്ചു. പ്രാപ്തനും...

 • സദ്സ്വഭാവത്തിന്‍റെ പൊരുള്‍

  സര്‍വനന്മകളും കുടികൊള്ളുന്നത് രണ്ടു കാര്യങ്ങളിലാണെന്നാണ് ആത്മജ്ഞാനികള്‍ പറയുക. ഒന്ന്, അല്ലാഹു അല്ലാത്ത മുഴുവന്‍ കാര്യങ്ങളില്‍ നിന്നും മുക്തമായ മനസ്സ്. രണ്ടാമത്തേത് പ്രപഞ്ച സൃഷ്ടിപ്പിന്‍റെയും പ്രവാചക നിയോഗത്തിന്‍റെയും പരമലക്ഷ്യമായ മഅ്രിഫതി(ആത്മജ്ഞാനം)നാല്‍ അന്തരംഗം നിറയുക. ഇവ രണ്ടും...

 • തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ നിയോഗം പോലെ ഈ ജന്മം

  ആന്തരികവും ബാഹ്യവുമായ വിജ്ഞാനങ്ങളുടെ മഹത്തായ ഒരു ഉറവിടത്തിലേക്കാണ് തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ മാതാപിതാക്കളുടെ പരമ്പര ചെന്നെത്തുന്നത്. നഖ്ശബന്ദി ത്വരീഖത്തിന്റെ ശൈഖും കര്‍മശാസ്ത്ര പണ്ഡിതനുമായ അശ്ശൈഖ് അബ്ദുറഹ്മാന്‍ അന്നഖ്ശബന്ദി(റ)യുടെ സന്താന പരമ്പരയിലാണ് അദ്ദേഹം ജനിച്ചത്. നിറമരുതൂര്‍...

 • ചെറുശ്ശോല ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ അരുവി പോലൊരു ജീവിതം

  അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ വിനീതമായ നടത്തത്തെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. അഹംഭാവമെന്തെന്ന് അറിയാതെ ജ്ഞാനഭാരവുമായി ജീവിക്കുന്ന ജ്ഞാനികളുടെ കാലനക്കത്തിനു പോലും ഈമാനിന്റെ ഭംഗിയുണ്ട്. വിനയവും ലാളിത്യവുമുള്ള സംസാരം. വിശ്വാസത്തിന്റെ നിറചൈതന്യം തെളിഞ്ഞു കത്തുന്ന മുഖകമലം. ഈ ഗണത്തില്‍...

 • വരികളിലൊതുങ്ങാത്ത മഹാമനീഷി

  അറബി സാഹിത്യത്തിന്റെ കുലപതി. കാല്‍പനിക സൗന്ദര്യത്തിലാവാഹിച്ച നബി സ്നേഹത്തിന്റെ കവി. ആസ്വാദക മനസ്സുകളില്‍ ആര്‍ദ്രതയുടെ ഗീതികള്‍ വിരിയിച്ച് സ്നേഹത്തിനും അനുരാഗത്തിനും പുതിയ ഭാഷ്യം രചിച്ച നിസ്വാര്‍ഥ പണ്ഡിതന്‍. അറബി കാവ്യലോകത്തിന്റെ ഗഹനതയും സമ്പുഷ്ടതയും പ്രാസഭംഗിയും...