സ്മരണ

 • ഹായ്…ഹെന്ത് രസണ്ട് ന്റെ.. ബാപ്പ്വോ..

  തിരുപ്രകീര്‍ത്തന കവിതകളില്‍ ബുര്‍ദ കഴിഞ്ഞാല്‍ എന്നെ ഏറെ സ്വാധീനിച്ചത് തിരൂരങ്ങാടി ബാപ്പു ഉസ്താദിന്റെ കവിതകളാണ്. ആ കവിതയും അതിന്റെ ഉടമയുമായി ശൈശവ ബാല്യ കൗമാര യൗവ്വന കാലങ്ങളില്‍ വ്യത്യസ്തമായ ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞു. അരീക്കോട്...

 • യമനീ പാരമ്പര്യം, മിസ്റിന്റെ തുടര്ച്ച : ഇത് കേരളത്തിന്റെ ബൂസ്വീരി

  നൈല്‍യൂഫ്രട്ടീസ്ടൈഗ്രീസ് കരകള്‍ക്കും ജിബ്രാള്‍ട്ടന്‍ തടാക തീരങ്ങള്‍ക്കും നിരവധി കവികളുടെ ഇതിഹാസങ്ങള്‍ അയവിറക്കാനുണ്ട്. കാസ്പിയന്‍ കടലിനും അറേബ്യന്‍ ഉള്‍ക്കടലിനും ധാരാളം പണ്ഡിത കേസരികളുടെ കഥകളും പറയാനാവും. അന്ധകാര യുഗത്തിലെ മദ്യപാനികള്‍ക്കും അബ്ബാസിയാ ഭരണകാലത്തെ കൊട്ടാര കവികള്‍ക്കും...

 • ജ്ഞാനാന്വേഷണ യാത്രകള്‍

  നരകാഗ്നിയില്‍ നിന്നും അല്ലാഹു വിമുക്തമാക്കിയ വരെ നേരില്‍ കാണണമെന്നുണ്ടെങ്കില്‍ മുതഅല്ലിംകളെ നോക്കുവീന്‍; അല്ലാഹു സത്യം! ഒരു ജ്ഞാനിയുടെ വാതില്‍പ്പടിക്കല്‍ ജ്ഞാനമന്വേഷിച്ചെത്തുന്ന ഓരോ മുതഅല്ലിമിനും തന്റെ ഓരോ കാലടിക്കു പകരമായി ഒരു വര്‍ഷത്തെ ഇബാദത്ത് അല്ലാഹു...

 • ആഇശ(റ) : നിരുപമ പാണ്ഡിത്യം

  വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും വിമര്‍ശകര്‍ക്കു മറുപടിയായി ഉയര്‍ന്നുനില്‍ക്കുന്നു. പാണ്ഡിത്യത്തിലും വിജ്ഞാന സേവനത്തിലും ശിഷ്യസമ്പത്തിലും നിരുപമ വനിതയായിരുന്നു അവര്‍. ഒമ്പതു വര്‍ഷവും അഞ്ചു...

 • ഇമാം ബുഖാരി(റ) : ശവ്വാലിന്റെ ഉദയാസ്തമയം

  റഷ്യയിലെ ബുഖാറ പട്ടണത്തിലാണ് ഇമാം ബുഖാരി(റ)യുടെ ജനനം. പത്താം വയസ്സില്‍ വിശുദ്ധ ഖുര്‍ആനും പതിനഞ്ചു വയസ്സിനു മുന്പായി എഴുപതിനായിരം ഹദീസുകളും മനഃപാഠമാക്കിയാണ് മഹാനവര്‍കളുടെ വിജ്ഞാന ലോകത്തേക്കുള്ള ആഗമനം. ചെറുപ്പം മുതല്‍ തന്നെ നിരീക്ഷണ പാടവം,...

 • ബദ്റിന്റെ പാഠങ്ങള്‍, ചരിത്രവും

  മുസ്‌ലിം ചരിത്രത്തില്‍ അതിപ്രധാനമായൊരു സമരമാണ് ഗസ്വത്തു ബദ്റില്‍ കുബ്റാ. ആത്മരക്ഷാര്‍ത്ഥവും വിശ്വാസ സംരക്ഷണത്തിനുമായി ജന്മ നാടുപേക്ഷിച്ചു മദീനയിലേക്കു പലായനം ചെയ്ത മുസ്‌ലിംകളെ അവിടെയും സ്വസ്ഥമായിരിക്കാനനുവദിക്കില്ലെന്നു ദുര്‍വാശിയോടെ ആക്രമണത്തിനു വന്ന മക്കയിലെ ശത്രുക്കളില്‍ നിന്നുള്ള പ്രതിരോധമായിരുന്നു...

 • ആത്മാര്‍ത്ഥതയുടെ ആന്തരികാംശം

  ഇഖ്ലാസ് (ആത്മാര്‍ത്ഥത) രണ്ട് ഇനമുണ്ട്; ഓര്‍മപരമായ ഇഖ്ലാസ്, പ്രതിഫലേച്ഛാധിഷ്ഠിത ഇഖ്ലാസ്. ആജ്ഞ മാനിച്ചും വിളിക്കുത്തരം ചെയ്തും അല്ലാഹുവിലേക്കടുക്കണമെന്ന താല്‍പര്യം കാത്തുസൂക്ഷിക്കലാണ് കര്‍മപരമായ ആത്മാര്‍ത്ഥത. ഈ ഇഖ്ലാസിനു പിന്നിലെ പ്രചോദനം ശരിയായ ഈമാനാകുന്നു. ഇതിന്റെ നേര്‍...

 • മസ്ജിദുല്‍ ഖുബാഇലെ ഇമാം

  “ഒരു മുസ്‌ലിം ദൂതന്‍ സന്ദര്‍ശനത്തിനു അനുമതി കാത്ത് പുറത്തു നില്‍ക്കുന്നുണ്ട്.’ കിസ്റയുടെ മേല്‍ക്കോയ്മക്ക് അംഗീകാരം നല്‍കിയ ഹീറത്തിലെ രാജാവ് നുഅ്മാനുബ്നു മുന്‍ദിറിന്റെ സേനാമേധാവിയായ ഇല്‍യാസ് രാജസന്നിധിയില്‍ അറിയിച്ചു. മുസ്‌ലിംകളുമായുള്ള യുദ്ധത്തിന് പേര്‍ഷ്യന്‍ സൈന്യം തയ്യാറായി...

 • അബ്ദുല്ലാഹിബ്നു അബ്ബാസ്(റ): ഗുരുഭക്തിയുടെ വിജയമാതൃക

  ഗുരുഭക്തിയുടെ ഉത്തമ പ്രതീകമായിരുന്നു അബ്ദുല്ലാഹി ബ്നു അബ്ബാസ്(റ). ജീവിതത്തിലുടനീളം ഗുരുവായ പ്രവാചകര്‍(സ്വ)യെ അനുകരിക്കുകയും ആദരിക്കുകയും ഹൃദയത്തിലേറ്റുകയുമായിരുന്നു അദ്ദേഹം. ലോകം മുഴുവനും ഖിയാമം വരെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാതാവായി വാഴ്ത്തുന്നതിന്റെ പിന്നിലും ഈ ഗുരുഭക്തിയും ആദരവും...

 • ഇമാം ശാഫിഈ(റ): പ്രവചനപൂര്‍ത്തിയായ ജ്ഞാനജന്മം

  മഹോന്നതരാണ് മദ്ഹബിന്റെ ഇമാമുകള്‍. ഇസ്‌ലാമിന്റെ കര്‍മശാസ്ത്ര ഭാഗത്തെ സമൂഹത്തിന് പ്രാപിക്കാനും പ്രയോഗിക്കാനും സൗകര്യപ്പെടുത്തിയ മഹാസേവകര്‍. വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും കര്‍മ ധര്‍മ പാഠങ്ങള്‍ നിര്‍ദ്ധാരണം ചെയ്തെടുത്ത് സമൂഹത്തിനു സമര്‍പ്പിച്ചതവരാണ്. കേവലം ഭാഷാ...

 • സ്വന്തം ഖബ്ര്‍ കുഴിച്ച് മൂന്നാം നാള്‍ മണ്ണിലേക്ക്

  “ഏറ്റുമുട്ടലില്‍ പ്രതിയോഗികള്‍ ഇഷ്ടാനുസാരം ഞങ്ങളെ കൈകാര്യം ചെയ്തു. അനവധി പേരെ ബന്ധനസ്ഥരാക്കി. പരാജയത്തിന് നമ്മുടെ ആള്‍ക്കാരെ കുറ്റപ്പെടുത്താനാവില്ല. നമുക്ക് വിജയത്തിലെത്താനെങ്ങനെ കഴിയാനാണ്? നാമാരും ഇതുവരെ കാണാത്ത തരം കുതിരകള്‍ക്കു പുറത്ത് ശുഭ്രവസ്ത്രധാരികളായ ഒരു വിഭാഗം...