സ്മരണ

 • അബൂബക്കര്‍ സിദ്ദീഖ്(റ) പ്രകാശം പൊഴിച്ച നേതൃത്വം

  മരുക്കാട്ടിന്റെ മുഴുവന്‍ വന്യതയും മനസ്സിലേക്കു കൂടി പകര്‍ത്തിവെച്ചവരാണ് അജ്ഞാന കാലത്തെ അറേബ്യന്‍ ജനത. എന്നാല്‍ കരുതലും കാരുണ്യവും കൊണ്ട് സഹജീവികള്‍ക്ക് മരുപ്പച്ച തീര്‍ത്ത ചിലരും അവരിലുണ്ടായിരുന്നു. അനാഥകളെ സംരക്ഷിച്ചവര്‍, അബലര്‍ക്ക് ആലംബമേകിയവര്‍, ദുരന്തങ്ങളില്‍ കൈപിടിച്ചവര്‍....

 • ഇമാമിന്റെ ജയില്‍ വാസം

  ബഗ്ദാദിലെ ഗവര്‍ണറായ ഇസ്ഹാഖ് ബിന്‍ ഇബ്റാഹിമിന്റെ ശബ്ദം കനത്തു: ‘ഖുര്‍ആന്‍ സൃഷ്ടിവാദം സകല പണ്ഡിതരും അംഗീകരിച്ചേ പറ്റൂ.’ അയാളുടെ വാക്കുകള്‍ക്ക് വജ്രത്തേക്കാള്‍ കാഠിന്യമുണ്ടായിരുന്നു. ‘എന്റെ റബ്ബേ, നീ തുണയേകണേ.’ വിസമ്മതിച്ച പണ്ഡിതരെല്ലാം ദൈന്യതയാര്‍ന്ന സ്വരത്തില്‍...

 • ശൈഖ് ജലാലുദ്ദീന്‍ റൂമി(റ) ഇശ്ഖിന്റെ ധന്യവസന്തം

  ഹിജ്റ 606 റബീഉല്‍ അവ്വല്‍ ആറിന് ഇപ്പോള്‍ അഫ്ഗാനിസ്ഥാന്റെ ഭാഗമായ ബല്‍ഖില്‍ ഒരു സാത്വിക കുടുംബത്തിലാണ് സുപ്രസിദ്ധ സ്വൂഫിയും ദാര്‍ശനികനും പണ്ഡിതനുമായ ജലാലുദ്ദീന്‍ റൂമി (ഖ.സി) ജനിച്ചത്. പ്രദേശത്തെ മഹാ പണ്ഡിതനും ആത്മീയ നായകനുമായിരുന്ന...

 • പടിഞ്ഞാറിന്റെ റൂമി വായനകള്‍

  ‘ഇസ്‌ലാമിക സ്വൂഫി കവിയും അറിയപ്പെട്ട തത്ത്വജ്ഞാനിയുമായ ജലാലുദ്ദീന്‍ റൂമി സ്നേഹത്തിലൂടെയും സഹിഷ്ണുതയിലൂടെയുമാണ് അറിവും ആത്മീയതയും പ്രചരിപ്പിച്ചത്. ഇസ്‌ലാമിക പാഠങ്ങള്‍ പ്രചരിപ്പിച്ചും പ്രണയത്തില്‍ നിലീനനായുമുള്ള ആ ജീവിതം നിരവധി അത്ഭുതങ്ങള്‍ ലോകത്തിന് സമ്മാനിച്ചത്.’ (മൗലാനയുടെ വര്‍ഷം...

 • ദര്‍വീശ്: പ്രണയശുദ്ധതയുടെ വാതില്‍ മുട്ടുന്നവര്‍

  ഇശ്ഖ്, അഖ്ല്‍, അമല്‍, ഫഖ്ര്‍പ്രണയം, ചിന്ത, കര്‍മം, പരിത്യാഗം എന്നീ നാല് നിബന്ധനകളെ ആഴത്തിലറിഞ്ഞ്, അനുഷ്ഠിച്ച് പ്രപഞ്ച സ്രഷ്ടാവിനെ മാത്രം ലക്ഷ്യമാക്കി ഒടുവില്‍ പ്രപഞ്ചമൊട്ടാകെ കണ്‍മുന്നില്‍ മാഞ്ഞുപോയി, ഒരുവനായ ശക്തിയില്‍ താനും നിലീനമാകുന്ന അവസ്ഥ...

 • ശൈഖ് റൂമി(റ)യുടെ സഞ്ചാരം, ഗുരുക്കള്‍, കവിതകള്‍

  ശൈഖ് ജലാലുദ്ദീന്‍ റൂമി(റ)യെപ്പോലെ ആധുനികര്‍ക്കും സ്വീകാര്യനായ മറ്റൊരു വലിയ്യില്ല. ഇസ്‌ലാമിക ലോകത്തു മാത്രമല്ല, പാശ്ചാത്യ ലോകത്തും അദ്ദേഹം പ്രിയങ്കരനാകാന്‍ ചില കാരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ആയ മസ്നവി ലോകത്തിലെ മിക്ക ഭാഷകളിലും മൊഴിമാറ്റം...

 • ചരിത്രകാരന്മാര്‍ മറന്ന വാരിയന്‍ കുന്നന്‍

  “അവസാനമായി നിങ്ങള്‍ക്ക് വല്ല ആഗ്രഹവുമുണ്ടോ..?’ “”ഞങ്ങള്‍ മാപ്പിളമാര്‍ ജീവിതം മാത്രമല്ല, മരണവും അന്തസ്സോടെ വേണമെന്നാഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ ഇംഗ്ലീഷുകാര്‍ ശിക്ഷിക്കുന്നവരുടെ കണ്ണും കാലും കെട്ടി പിന്നില്‍ നിന്നും വെടിവെച്ചു കൊല്ലുകയാണ് പതിവെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ അപമാനകരമായ...

 • താജുല്‍ ഉലമ(1922-2014); ധീര പാണ്ഡിത്യത്തിന്റെ നേതൃഭാവം

  അറബിക്കടലില്‍ രണ്ടു നദികള്‍ സംഗമിക്കുന്നിടത്തെ തുരുത്താണ് കരുവന്‍തിരുത്തി. ചാലിയാറും കടലുണ്ടിപ്പുഴയുമാണ് ആ രണ്ടു നദികള്‍. ഇവയില്‍ നിന്ന് മീമ്പിടിച്ചും കയറുല്‍പന്നങ്ങളുണ്ടാക്കിയും നാളികേര കൃഷി നടത്തിയും ഈ നാട്ടുകാര്‍ പുലര്‍ന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. സമ്പന്നതയിലേക്കുള്ള പറിച്ചുനടലിനു...

 • എനിക്കെന്റെ ആത്മീയ നായകനെയും പ്രിയ സുഹൃത്തിനെയും നഷ്ടമായി

  താജുല്‍ ഉലമ എന്നാല്‍ പണ്ഡിത കിരീടം. കിരീടം ചൂടിയ, പ്രതാപം നിറഞ്ഞ, കേരളം കണ്ട വന്ദ്യ നേതാവായിരുന്നു അദ്ദേഹം. പ്രായത്തില്‍ ഞങ്ങള്‍ രണ്ട് പേരും അടുത്തവരാണെങ്കിലും ധീരതയിലും അഗാധ വിജ്ഞാനത്തിലും അദ്ദേഹത്തിന്റെ ചാരത്ത് നില്‍ക്കാന്‍...

 • മനക്കരുത്തിന്റെ ദൃഢപ്രതീകം

  വിശ്വാസികള്‍ക്ക് ആശ്രയമാണ് പ്രവാചക കുടുംബം. നബി(സ്വ)യെ അനന്തരമെടുത്തത് പണ്ഡിതന്‍മാരാണ്. ഈ രണ്ടു വിശേഷണവും മേളിച്ച സാത്വിക പ്രതിഭയായിരുന്നു നമ്മോട് വിട പറഞ്ഞ താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍. സദാ സമയവും...

 • കണ്ണിയത്തുസ്താദ് കൂടെനിന്ന പ്രിയ ശിഷ്യന്‍

  കാസര്‍ഗോഡ് പടന്നയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിസരത്തെ പള്ളി ഉദ്ഘാടനത്തിനാണ് താജുല്‍ ഉലമയെ ഞാന്‍ ആദ്യമായി കാണുന്നത്. അന്നു ഉള്ളാളത്ത് മുദരിസായിരുന്നു തങ്ങള്‍. തുടര്‍ന്നുള്ള കാലങ്ങളില്‍ കൂടുതല്‍ ബന്ധപ്പെടാനും സഹവസിക്കാനും അവസരങ്ങളുണ്ടായി. പ്രത്യേകിച്ച് ശൈഖുനാ കണ്ണിയത്ത് ഉസ്താദിന്റെ...