സ്മരണ

 • ചരിത്രകാരന്മാര്‍ മറന്ന വാരിയന്‍ കുന്നന്‍

  “അവസാനമായി നിങ്ങള്‍ക്ക് വല്ല ആഗ്രഹവുമുണ്ടോ..?’ “”ഞങ്ങള്‍ മാപ്പിളമാര്‍ ജീവിതം മാത്രമല്ല, മരണവും അന്തസ്സോടെ വേണമെന്നാഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ ഇംഗ്ലീഷുകാര്‍ ശിക്ഷിക്കുന്നവരുടെ കണ്ണും കാലും കെട്ടി പിന്നില്‍ നിന്നും വെടിവെച്ചു കൊല്ലുകയാണ് പതിവെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ അപമാനകരമായ...

 • താജുല്‍ ഉലമ(1922-2014); ധീര പാണ്ഡിത്യത്തിന്റെ നേതൃഭാവം

  അറബിക്കടലില്‍ രണ്ടു നദികള്‍ സംഗമിക്കുന്നിടത്തെ തുരുത്താണ് കരുവന്‍തിരുത്തി. ചാലിയാറും കടലുണ്ടിപ്പുഴയുമാണ് ആ രണ്ടു നദികള്‍. ഇവയില്‍ നിന്ന് മീമ്പിടിച്ചും കയറുല്‍പന്നങ്ങളുണ്ടാക്കിയും നാളികേര കൃഷി നടത്തിയും ഈ നാട്ടുകാര്‍ പുലര്‍ന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. സമ്പന്നതയിലേക്കുള്ള പറിച്ചുനടലിനു...

 • എനിക്കെന്റെ ആത്മീയ നായകനെയും പ്രിയ സുഹൃത്തിനെയും നഷ്ടമായി

  താജുല്‍ ഉലമ എന്നാല്‍ പണ്ഡിത കിരീടം. കിരീടം ചൂടിയ, പ്രതാപം നിറഞ്ഞ, കേരളം കണ്ട വന്ദ്യ നേതാവായിരുന്നു അദ്ദേഹം. പ്രായത്തില്‍ ഞങ്ങള്‍ രണ്ട് പേരും അടുത്തവരാണെങ്കിലും ധീരതയിലും അഗാധ വിജ്ഞാനത്തിലും അദ്ദേഹത്തിന്റെ ചാരത്ത് നില്‍ക്കാന്‍...

 • മനക്കരുത്തിന്റെ ദൃഢപ്രതീകം

  വിശ്വാസികള്‍ക്ക് ആശ്രയമാണ് പ്രവാചക കുടുംബം. നബി(സ്വ)യെ അനന്തരമെടുത്തത് പണ്ഡിതന്‍മാരാണ്. ഈ രണ്ടു വിശേഷണവും മേളിച്ച സാത്വിക പ്രതിഭയായിരുന്നു നമ്മോട് വിട പറഞ്ഞ താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍. സദാ സമയവും...

 • കണ്ണിയത്തുസ്താദ് കൂടെനിന്ന പ്രിയ ശിഷ്യന്‍

  കാസര്‍ഗോഡ് പടന്നയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിസരത്തെ പള്ളി ഉദ്ഘാടനത്തിനാണ് താജുല്‍ ഉലമയെ ഞാന്‍ ആദ്യമായി കാണുന്നത്. അന്നു ഉള്ളാളത്ത് മുദരിസായിരുന്നു തങ്ങള്‍. തുടര്‍ന്നുള്ള കാലങ്ങളില്‍ കൂടുതല്‍ ബന്ധപ്പെടാനും സഹവസിക്കാനും അവസരങ്ങളുണ്ടായി. പ്രത്യേകിച്ച് ശൈഖുനാ കണ്ണിയത്ത് ഉസ്താദിന്റെ...

 • ജ്ഞാനധീരതയുടെ കിരീടം

  അഗാധ പാണ്ഡിത്യം, ധീരത, ഗാംഭീര്യത, അതോടൊപ്പം വിനയം, നേതൃപാടവം, ആജ്ഞാശേഷി തുടങ്ങിയ വിശേഷണങ്ങളെല്ലാം ഒത്തിണങ്ങിയ വ്യക്തിത്വമാണ് മഹാനായ താജുല്‍ ഉലമ. കേരളത്തില്‍ അറിയപ്പെട്ട സാഗര തുല്യരായ ആലിമീങ്ങളാണ് താജുല്‍ ഉലമയുടെ ഗുരുനാഥന്മാര്‍. പറവണ്ണ മുഹ്യിദ്ദീന്‍...

 • അതിനെന്താ, ഞാനത് നിങ്ങള്ക്ക് തന്നതല്ലേ

  നന്മയുടെയും, ആത്മീയ ജ്ഞാനത്തിന്റെയും നിലാവെളിച്ചമായിരുന്നു താജുല്‍ ഉലമാ. എന്റെ ഭാര്യയുടെ ഉപ്പാപ്പയാണ് താജുല്‍ ഉലമ. അതായത് താജുല്‍ ഉലമയുടെ മകളുടെ മകളാണ് എന്റെ പത്നി. മറ്റു നിലയിലും താജുല്‍ ഉലമയുമായി ബന്ധമുണ്ട് എനിക്കും കുടുംബത്തിനും....

 • കൈപ്പിടിച്ചു വളര്ത്തിയ നായകന്‍

  സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ സില്‍വര്‍ ജൂബിലി സമ്മേളന പ്രഖ്യാപന വേദിയില്‍ താജുല്‍ ഉലമയെ കാണാനുള്ളതടക്കം ചില തിരക്കുകള്‍ സൂചിപ്പിച്ചു കൊണ്ടായിരുന്നു ഞാന്‍ പ്രസംഗത്തില്‍ നിന്ന് വിരമിച്ചത്. മഹാനവര്‍കളെ സന്ദര്‍ശിക്കാന്‍ വേണ്ടി എട്ടിക്കുളത്തേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴായിരുന്നു എന്റെ...

 • ആര്ജവത്തിന്റെ ആള്‍രൂപം

  പുല്ലൂക്കര ദര്സി ല്‍ വിദ്യാര്ത്ഥി യായിരിക്കുന്ന കാലം, വടക്കന്‍ കേരളത്തിലും മംഗലാപുരം ഭാഗങ്ങളിലും പ്രഭാഷണത്തിന് പോയിത്തുടങ്ങുന്ന സന്ദര്ഭയമായിരുന്നു. ഒരിക്കല്‍ ട്രെയിനില്‍ വിശുദ്ധ ഖുര്ആരന്‍ പാരായണത്തിന്റെ ഹൃദ്യവും മാധുര്യവുമുള്ള ശബ്ദം കേള്ക്കു്ന്നു. ആരാണെന്നറിയാനുള്ള സ്വാഭാവിക ജിജ്ഞാസയോടെ...

 • സാന്ത്വനം പകര്ന്ന ഗുരു

  പിതൃ തുല്യനായ ഗുരുവര്യരായിരുന്നു താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍. വിദ്യര്ത്ഥിാകളുടെ പഠനത്തില്‍ മാത്രമല്ല കുടുംബ കാര്യത്തിലും ആരോഗ്യ സാമ്പത്തിക വിഷയങ്ങളിലുമൊക്കെ അവിടുന്ന് ഏറെ ശ്രദ്ധവച്ചു. പിടിച്ചു നില്ക്കാ നാവാത്ത പ്രശ്നങ്ങള്‍ അലട്ടുന്നവര്ക്കൊ ക്കെയും സാന്ത്വനമായി...

 • വിപ്ലവം തീര്ത്ത സിംഹഗര്ജനം

  ആദര്‍ശപരമായ സംശയിപ്പിക്കലിന്റെ ദൂഷിത വലയത്തില്‍ നിന്നും രക്ഷനേടാന്‍ ഒരുപാധിയെന്ന നിലയില്‍ ഗുരുമുഖത്തെത്തിയ സയ്യിദവര്‍കളുടെ ജ്ഞാനത്തിന്റെ അടിത്തറ ആദര്‍ശത്തിന്‍റേതാണ്. ആത്മീയത സ്ഫുരിക്കുന്ന ഒരു കുടുംബാന്തരീക്ഷത്തില്‍ സ്വന്തം വ്യക്തിത്വത്തിലൊതുക്കിയ ആത്മീയ വിചാരശീലങ്ങള്‍ക്ക് പുതിയ പഠനമൊന്നും വേണ്ടി വരുമായിരുന്നില്ല....