ലേഖനങ്ങള്‍

 • മതം, പ്രചാരണം, പ്രബോധനം: ഭരണഘടന എന്ത് പറയുന്നു?

  മതത്തെ ഒരു ജൈവിക യാഥാർത്ഥ്യമായി അംഗീകരിക്കുന്നുവെന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും വലിയ സവിശേഷത. പാശ്ചാത്യ മതേതര സങ്കൽപ്പങ്ങളെ പൂർണമായി നിരാകരിക്കുകയാണ്  ഭരണഘടനാ ശിൽപ്പികൾ ചെയ്തത്. ഒരു വ്യക്തിയുടെ വിശ്വാസം അയാളുടെ സ്വകാര്യ അനുഷ്ഠാനം മാത്രമാണെന്നും...

 • വാങ്കിന്റെ പദങ്ങളും ശ്രേഷ്ഠതകളും

  പുണ്യവും ധന്യതയും നിറഞ്ഞ് നിൽക്കുന്ന കർമമാണ് വാങ്ക്. ദീനിൽ അറിയപ്പെട്ട നിശ്ചിത പദങ്ങൾ മുഖേനെ നിസ്‌കാരത്തിന്റെ സമയം അറിയിക്കുക എന്നാണ് ‘അദാൻ‘ (വാങ്ക്) നിർവചിക്കപ്പെടുന്നത്. വിശുദ്ധ ഖുർആനും സുന്നത്തും വാങ്കിനെ പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്. സൂറത്തുൽ...

 • രിഫാഈ ശൈഖ്-2; ശൈഖ് രിഫാഇ(റ)യുടെ ആത്മീയ സാരഥ്യം

  ശൈഖ് രിഫാഈ(റ) കുട്ടിപ്രായത്തിൽ സന്ദർശിച്ചിരുന്ന ഗുരുവര്യൻമാരിൽ പ്രധാനിയാണ് ശൈഖ് അബ്ദുൽമാലികിൽ ഖർനൂബി(റ). ഇടക്കിടെ അദ്ദേഹത്തിന്റെ പർണശാലയിൽ ചെല്ലുമായിരുന്നു മഹാൻ. ഒരിക്കൽ തന്നെ ഉപദേശിക്കാനപേക്ഷിച്ചപ്പോൾ ആത്മജ്ഞാനത്തിന്റെയും ആത്മസംസ്‌കരണത്തിന്റെയും ആശയപ്രപഞ്ച സമാഹാരമാണൊഴികിയത്. രിഫാഈ(റ)ന്റെ ജീവിതത്തെ ക്രമപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത...

 • ലഹരിയിൽ മയങ്ങുന്ന യുവത്വം: കണക്കുകൾ ദുരന്തം പറയുന്നു

  മദ്യ ദുരന്തങ്ങളുടെയും അതുമൂലമുണ്ടാകുന്ന മരണങ്ങളുടെയും കണക്കുകൾ പത്രവാർത്തകളിലൂടെ ദിനവും നമ്മുടെ മുമ്പിലെത്തുന്നു. അതുകണ്ട് നമ്മിൽ പലരും ഞെട്ടുകയും ചിലപ്പോൾ രോഷം കൊള്ളുകയും ചെയ്യുന്നു. ഇതിനുമൊക്കെ എത്രയോ അപ്പുറത്താണ് മയക്കുമരുന്ന് മൂലം പൊലിയുന്ന ജീവിതങ്ങളുടെ അംഗസംഖ്യ....

 • കേരളം തലകറങ്ങി വീഴുമ്പോൾ

  പ്രബുദ്ധ കേരളമെന്ന് നാം അഭിമാനത്തോടെ വിശേഷിപ്പിക്കാറുള്ള കൊച്ചു സംസ്ഥാനമാണ് നമ്മുടേത്. വലിപ്പംകൊണ്ട് ചെറുതാണെങ്കിലും മറ്റു സംസ്ഥാനങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കും മാതൃകയാക്കാവുന്നവിധം പൊതുവിദ്യാഭ്യാസ രംഗത്തും പൊതുജനാരോഗ്യ രംഗത്തും നാം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. മാനവ വികസന സൂചികയിലും...

 • വർഗീയതയുടെ ചരിത്രപാത-30: ബഹ്മനി സുൽതാൻമാരും ദക്ഷിണേന്ത്യയും

  ദക്കാനിലെ നാല് രാജവംശങ്ങൾ ഡൽഹി സൽതനതിന്റെ കീഴിലായത് അലാഉദ്ദീൻ ഖൽജിയുടെ സേനാപതി മാലിക് കാഫൂർ നടത്തിയ പടയോട്ടത്തോടെയാണ്. ദേവഗിരി, ഹോയ്‌സാല, കാക്കട്ടിയ, മധുര എന്നീ രാജവംശങ്ങൾ ഖൽജികളുടെ കീഴിലെത്തിയതോടെ ഏതാണ്ട് ദക്കാൻ പൂർണമായും ഡൽഹി...

 • മതത്തെയും മഥിക്കുന്ന ലഹരി

  ബുദ്ധി നൽകി അല്ലാഹു ആദരിച്ച ജീവിയാണ് മനുഷ്യൻ. മറ്റ് ജീവികളിൽ നിന്ന് അവനെ വേറിട്ട് നിറുത്തുന്നതും വിവേകബുദ്ധി തന്നെ. അത് നശിപ്പിക്കുന്നതോ ഭംഗം വരുത്തുന്നതോ ആയ ഒന്നും മതം അനുവദിക്കുന്നില്ല. പൂർണമായും ബുദ്ധിയെ സംരക്ഷിച്ച്...

 • നമ്പി നാരായണന്‍ മനസ്സുതുറക്കുന്നു

  വിഖ്യാത ശാസ്ത്രജ്ഞൻ എപിജെ അബ്ദുൽ കലാം ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോട്ടോറുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയ എൺപതുകളിൽ ദ്രവ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന റോക്കറ്റുകളുടെ ആവശ്യകത മനസ്സിലാക്കിയ ദീർഘവീക്ഷണമുള്ള ഒരു മലയാളി ശാസ്ത്രജ്ഞൻ ഐഎസ്ആർഒയിൽ...

 • തഫ്‌സീര്‍ ശാഖയിലെ ആദ്യകാല രചനകള്‍

  തഫ്‌സീര്‍ എന്ന പത്തിന്റെ ഭാഷാര്‍ത്ഥം വ്യക്തമാക്കുക, വിശദീകരിക്കുക എന്നൊക്കെയാണ്. ഖുര്‍ആനിലെ പദങ്ങളുടെ ഉച്ചാരണ രൂപം, പദങ്ങളുടെ അര്‍ത്ഥങ്ങള്‍, ഒറ്റക്കും കൂട്ടായും നില്‍ക്കുമ്പോഴുള്ള പദങ്ങളുടെ വിധികള്‍, പദങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ലഭിക്കേണ്ട ആശയങ്ങള്‍, ഇവയുടെ പൂര്‍ത്തീകരണമായ മറ്റു...

 • പെരിക്‌ലീറ്റോസ് എന്ന പ്രവചിത പ്രവാചകൻ

  അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തെക്കുറിച്ച് മുൻകാല പ്രവാചകന്മാർ പ്രവചിക്കുകയും അവർക്ക് ദൈവികമായി നൽകപ്പെട്ട വേദഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുകയും ചെയ്തതായി വിശുദ്ധ ഖുർആൻ ഉദ്‌ഘോഷിക്കുന്നുണ്ട്. മുഹമ്മദ് നബി(സ്വ)യുടെ വരവിനെക്കുറിച്ച് ഇസ്രാഈൽ സമുദായത്തിലേക്ക് നിയുക്തനായ ഈസാ നബി(അ)...

 • ജോൻപൂർ- ഖാൻദേശ് സുൽത്താന്മാർ

  കിഴക്കനിന്ത്യയിൽ ഗോമതി നദീതീരത്താണ്  ജോൻപൂർ. 1388-ൽ സുൽതാൻ ഫിറോസ് ഷാ തുഗ്ലക്ക് തന്റെ മുൻഗാമിയും മച്ചുനനുമായ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ പേരിൽ നിർമിച്ചതാണ് ഈ പട്ടണം. മുഹമ്മദിന്റെ പേര് ജൗനാ എന്നായിരുന്നു. ഫിറോസിന്റെ ഇഷ്ടക്കാരനായ...