ലേഖനങ്ങള്‍

  • സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

    നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍ നിന്ന് ഉദ്ധരണം: തിരുനബി(സ്വ) പറയുകയുണ്ടായി; എന്റെ സമുദായത്തിന് അല്ലാഹു ആദ്യം നിര്‍ബന്ധമാക്കിയത് അഞ്ച് നേരത്തെ നിസ്‌കാരങ്ങളാണ്. അവരുടെ...

  • ഫിത് ര്‍ സകാത്ത്: പ്രാധാന്യവും നിര്‍വഹണവും

    സകാത്തുല്‍ ഫിത്വ്ര്‍ എന്നാല്‍ ഫിത്വ്‌റിന്റെ സകാത്ത് എന്നാണര്‍ത്ഥം. വിശുദ്ധ റമളാനിലെ നോമ്പവസാനിച്ചുണ്ടാവുന്ന ഫിത്വ്‌റുമായതിന് ബന്ധമുണ്ട് എന്ന് പേര് തന്നെ സൂചിപ്പിക്കുന്നു. നോമ്പ് കാലം കഴിഞ്ഞ ഉടനെയാണല്ലോ ഈദുല്‍ ഫിത്വ്ര്‍ അഥവാ ഫിത്വ്ര്‍ പെരുന്നാള്‍. നോമ്പ്...

  • റമളാന്‍ ധന്യതയുടെ മുന്‍കാല പാഠങ്ങള്‍

    തഖ്‌വ സംഭരണത്തിന്റെ അസുലഭാവസരമാണ് വിശുദ്ധ റമളാന്‍. റമളാന്‍ വ്രതത്തിന്റെ കാതല്‍ തന്നെ തഖ്‌വ ആര്‍ജ്ജിക്കലാണ് (അല്‍ബഖറ: 183). മുഴുവന്‍ വിശ്വാസികളില്‍ നിന്നും അല്ലാഹു ആവശ്യപ്പെടുന്നതും പ്രതീക്ഷിക്കുന്നതുമാണ് തഖ്‌വ. ‘അല്ലാഹുവിനെ അനുസരിക്കുക, അവന് എതിര്‍ ചെയ്യാതിരിക്കുക,...

  • ഖിയാമുല്ലൈലും ഖിയാമുറമളാനും തമ്മിലെന്ത്?

    അടിമക്ക് ഉടമയായ അല്ലാഹുവിലേക്ക് അടുക്കാനുള്ള വലിയ മാര്‍ഗമാണ് ഐച്ഛികമായ പുണ്യകര്‍മങ്ങള്‍. ഖുദ്‌സിയായ ഹദീസില്‍ അല്ലാഹു പറയുന്നു: സുന്നത്തായ കര്‍മങ്ങള്‍ ചെയ്ത് ഒരു അടിമ എന്നിലേക്ക് അടുക്കുമ്പോള്‍ ഞാനവനെ ഇഷ്ടപ്പെടും. ഞാനൊരാളെ ഇഷ്ടപ്പെട്ടാല്‍ അവന്റെ കേള്‍വിയും...

  • ഇഅ്തികാഫ്: പുണ്യംനിറഞ്ഞ കാത്തിരിപ്പ്

    അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ് പള്ളികള്‍. മറ്റു സ്ഥലങ്ങള്‍ക്കില്ലാത്ത ആദരവ് പള്ളികള്‍ക്കുണ്ട്. അതിന് ഉചിതമായ നിദര്‍ശനമാണ് ഇഅ്തികാഫ്. ‘നിയ്യത്തോടെ പള്ളിയിലോ പള്ളിയോടനുബന്ധിച്ച് പിന്നീട് നിര്‍മിക്കപ്പെട്ടതും പള്ളിയല്ലാത്തതാണെന്ന് വ്യക്തമാകാത്തതുമായ പൂമുഖത്തോ താമസിക്കലാണ് ഇഅ്തികാഫ്’ (തുഹ്ഫ: 3/467)....

  • ലഹരിവ്യാപനത്തിന്റെ ഊരാക്കുരുക്കുകള്‍

    ഈയടുത്താണ് ഫെവിക്കോള്‍ ചില പ്രത്യേക രൂപത്തില്‍ ലഹരിക്കായി കൗമാരക്കാര്‍ ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞത്. ചെറുപ്പ കാലം തൊട്ട് ഫെവിക്കോളും പശകളും കാണുന്നവരാണ് നാം. പണ്ട് കല്യാണ വീടുകളില്‍ റൂം അലങ്കരിക്കാന്‍ തെര്‍മോകോള്‍ കൊണ്ട് ചില കലാപരിപാടികളുണ്ടായിരുന്നു....

  • കണ്ണീര്‍തുള്ളിയുടെ ശുഭസൂചനകള്‍

    ചാലിയം ജുമുഅത്തുപള്ളി പുനരുദ്ധാരണം നടക്കുന്ന കാലം. ദര്‍സ് താല്‍കാലികമായി മുഹ്‌യിദ്ദീന്‍ പള്ളിയിലേക്ക് മാറ്റിയിരിക്കുന്നു. പള്ളിയുടെ അടുത്ത് താമസിക്കുന്നത് സിപി ആറ്റക്കോയ തങ്ങളാണ്. ഒരിക്കല്‍ അര്‍ധരാത്രി കഴിഞ്ഞ സമയത്ത് പള്ളിയില്‍ നിന്നും കരച്ചില്‍ ശബ്ദം കേട്ട്...

  • ഖുര്‍ആന്‍ പാരായണം: രീതിയും മഹത്ത്വവും

    വിശുദ്ധ ഖുര്‍ആന്‍ പഠിക്കണം, പഠിപ്പിക്കണം, പാരായണം ചെയ്യണം. അത് ജീവിതത്തിന്റെയും ദിനചര്യയുടെയും പ്രധാനപ്പെട്ട ഭാഗമാകണം. ഖുര്‍ആന്‍ ഏതു കഠിന ഹൃദയനെയും അല്ലാഹുവിലേക്ക് അടുപ്പിക്കുകയും പാപങ്ങളില്‍ നിന്ന് അകറ്റുകയും ചെയ്യും. ഖുര്‍ആനുമായി നിത്യസമ്പര്‍ക്കമില്ലാത്തവന്റെ വിശ്വാസം ലഘുവായ...

  • ഖുര്‍ആന്‍ പാരായണത്തിന്റെ സ്വാധീനം

    ആത്മീയതയോട് ആഭിമുഖ്യം പുലര്‍ത്തുന്ന വിശുദ്ധ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. പ്രപഞ്ചത്തിന് പ്രകാശം നല്‍കുന്ന അറിവിന്റെയും ആത്മീയ മാതൃങ്ങളുടെയും അതിരുകളില്ലാത്ത സമുച്ചയമാണത്. ഖുര്‍ആനിന്റെ പാരായണവും ആശയപഠനവും കേവല ശ്രവണം പോലും അത്ഭുതകരമായ പരിവര്‍ത്തനത്തിന് കാരണമായിട്ടുണ്ട്. പാരായണത്തിന്റെ മാസ്മരിക...

  • മാനവികതയുടെ ഖുര്‍ആനിക മാനം

    സ്രഷ്ടാവിനെ ആരാധിക്കുക, സൃഷ്ടികളെ ആരാധിക്കരുത്. സ്രഷ്ടാവ് ഏകനാണ്, അതിനാല്‍ ആരാധ്യനും ഏകനാണ്. സൃഷ്ടിക്കല്‍, പരിപാലിക്കല്‍, സംരക്ഷിക്കല്‍ തുടങ്ങിയ വിവിധ ഘട്ടങ്ങളിലായി മനുഷ്യന്‍ അനുഭവിക്കുന്ന അനന്തകോടി അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയാണ് ആരാധനാ കര്‍മങ്ങള്‍. തന്നിമിത്തം സ്രഷ്ടാവോ അനുഗ്രഹങ്ങളുടെ...

  • തമസ്സകറ്റുന്ന പ്രകാശദീപമാണ് വിശുദ്ധ ഖുര്‍ആന്‍

    തികഞ്ഞ ആസൂത്രണത്തോടെയാണ് പ്രപഞ്ചഘടന തയ്യാറാക്കപ്പെട്ടത്. അന്യൂനമായൊരു ക്രമവും താളവും എല്ലാ സൃഷ്ടിജാലങ്ങളിലും നമുക്ക് കാണാന്‍ സാധിക്കും. സൗരയൂഥ മണ്ഡലത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ ഗോളങ്ങളും നക്ഷത്രഗ്യാലക്‌സികളുമെല്ലാം ഈ ക്രമവും നിയന്ത്രണവും പാലിക്കുന്നു. ഒരു ഗോളവും അതിന്റെ...