ലേഖനങ്ങള്‍

  • വഹാബിബന്ധുക്കൾ പറയൂ ; ഈ ഫത്‌വകൾ എന്തുചെയ്യണം?

    തർക്കുൽ മുവാലാത്ത്(ബന്ധ വിഛേദം) സമസ്തയുടെ പ്രസിദ്ധവും ആധികാരികവുമായ പ്രമേയമാണ്. സമസ്തയുടെ പ്രമേയങ്ങളിൽ തർക്കുൽ മുവാലാത്തിനോളം ശ്രദ്ധേയമായ മറ്റൊന്നില്ലെന്ന് പറയുന്നതാവും ശരി. ബിദഈ കക്ഷികളെ പ്രകോപിപ്പിച്ചതും ഭൗതിക-രാഷ്ട്രീയ താൽപര്യക്കാരെ അലോസരപ്പെടുത്തിയതും പ്രസ്തുത പ്രമേയത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. എന്തായിരുന്നു...

  • ബിദ്അത്തും പുത്തൻവാദ പരിണാമങ്ങളും

    ബിദ്അത്തിനെക്കുറിച്ചും ബിദ്അത്തുകാരെക്കുറിച്ചും നബി(സ്വ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രവചനത്തിന്റെ പുലർച്ചയായി സമൂഹത്തിൽ ബിദ്അത്തുകാരുടെ രംഗപ്രവേശം പല കാലങ്ങളിലും രീതികളിലും ഉണ്ടാവുകയുണ്ടായി. ബിദ്അത്ത് എന്ന പദത്തിന് മുൻ മാതൃകയില്ലാത്തത് എന്നാണ് ഭാഷാർത്ഥം. അതിന്റെ വിപരീതത്തിൽ പ്രയോഗിക്കുന്ന...

  • നവോത്ഥാനം: സലഫിസവും സാമ്രാജ്യത്വവും ഒന്നിച്ചഭിനയിച്ച നാടകം

    സലഫിസത്തിന്റെ കപടമുഖം കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. വഹാബിസം പടിഞ്ഞാറിന്റെ സൃഷ്ടിയാണെന്ന് മുസ്‌ലിം പണ്ഡിതരും ബുദ്ധിജീവികളും നേരത്തെ തിരിച്ചറിഞ്ഞതും മുന്നറിയിപ്പ് നൽകിയതുമാണെങ്കിലും കള്ള പ്രചാരണത്തിലൂടെ ഇവരുടെ പാശ്ചാത്യ ബന്ധം മൂടിവെക്കപ്പെടുകയായിരുന്നു. ഏറ്റവുമൊടുവിൽ 2018 മാർച്ച് 22ന് സഊദീ...

  • ഹജ്ജിന്റെ ആത്മീയ ചൈതന്യങ്ങൾ

    ഇസ്‌ലാമിന്റെ അനുഷ്ഠാനങ്ങളിൽ അതിശ്രേഷ്ഠ ആരാധനയാണ് ഹജ്ജ്. സമ്പത്തും ആരോഗ്യവും യാത്രാ സൗകര്യവുമുള്ള എല്ലാ മുസ്‌ലിമിനും ജീവിതത്തിലൊരിക്കൽ ഈ പുണ്യകർമം നിർബന്ധമാണ്. സാധ്യമായിട്ടും ഹജ്ജ് ഉപേക്ഷിച്ചവന്റെ ഇസ്‌ലാമിന് പൂർണതയില്ല. ഒരാൾ ഹജ്ജ് ചെയ്യാതെ മരിച്ചാൽ ജൂതനോ...

  • റൗള സിയാറത്തിന്റെ സായൂജ്യം

    മദീന സന്ദർശനം സത്യവിശ്വാസിയുടെ ജീവിതാഭിലാഷങ്ങളിൽ അതിപ്രധാനപ്പെട്ടതാണ്. മക്കയിലെത്തിയ ഭക്തനായ വിശ്വാസിക്ക് തിരുനബി(സ്വ)യുടെ അന്ത്യവിശ്രമസ്ഥലമായ മദീനമുനവ്വറ സന്ദർശിക്കാതിരിക്കുക സാധ്യമല്ല. കാരണം വിശ്വാസി അനുഭവിക്കുന്ന സകലമാന ഗുണങ്ങൾക്കും കാരണക്കാരനാണ് തിരുനബി(സ്വ). അവന്റെ മാർഗദർശിയും ശിപാർശകരും രക്ഷകനും എല്ലാമെല്ലാം...

  • മുജാഹിദ് തൗഹീദ്: ഏച്ചുകെട്ടിയത് മുഴച്ചിരിക്കും

    ഇസ്‌ലാമിക വിശ്വാസങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് തൗഹീദ് അഥവാ ദൈവിക ഏകത്വം. സത്ത(ദാത്ത്)യിലും വിശേഷണങ്ങളിലും (സ്വിഫത്ത്) പ്രവർത്തനങ്ങളിലും (അഫ്ആൽ) അല്ലാഹു ഏകനാണെന്ന ദൃഢബോധമെന്ന് ഇതിനെ സാമാന്യമായി വിശദീകരിക്കാം. എല്ലാ പ്രവാചകന്മാരും പഠിപ്പിച്ച ഏറ്റവും കാതലായ കാര്യം...

  • ഹജറുൽ അസ്‌വദിന്റെ ചരിത്രം

    വിശ്വാസ ദാർഢ്യത്തിന്റെയും അചഞ്ചല ധീരതയുടെയും പാവന സ്മരണകൾ തുടിച്ച് നിൽക്കുന്ന വിശുദ്ധ ഭൂമിയിലേക്ക് ലബ്ബൈക്കിന്റെ മന്ത്രങ്ങൾ ഉരുവിട്ട് ഹാജിമാർ ഒഴുകുകയാണ്. ഇസ്‌ലാമിക അസ്ഥിത്വം നിലനിൽക്കുന്ന അഞ്ച് തൂണുകളിലൊന്നാണല്ലോ വിശുദ്ധ ഹജ്ജ് കർമം. ഇഹ്‌റാം കൊണ്ട്...

  • മാപ്പിള മലബാറിന്റെ അറബിമലയാളത്തനിമ

    മലബാർ..! മാപ്പിളമാരുടെ സാംസ്‌കാരിക ഭൂമി. കേരളത്തിന്റെ വടക്കുഭാഗത്ത്, പടിഞ്ഞാറൻ കടൽതീരത്ത് തനിമ കൈവിടാതെ തലയുയർത്തി നിൽക്കുന്ന ദേശം! വിദേശികളുടെ കടൽകടന്നുള്ള വാണിജ്യബന്ധം മലബാറിനെ അനേകം ഭാഷകളുടെ സംഗമഭൂമിയാക്കി മാറ്റി. ഇസ്‌ലാം മതത്തിന്റെ ഭാഷയായ അറബിയാണ്...

  • ദൈവവിശ്വാസത്തിലെ നൈതികത

    ഇസങ്ങൾക്കിടയിലെ രാജപാതയായ ഇസ്‌ലാം വിവിധ വിശ്വാസ ധാരകൾക്കിടയിലെ തെളിനീർ ചോലയാണ്. മതത്തേക്കാളുപരി അറേബ്യയിലെ  മുഹമ്മദ് നബി നിർമിച്ച പൗരസ്ത്യ സംസ്‌കാരമായി ഇസ്‌ലാമിനെ കണ്ട ഓറിയന്റലിസത്തിന് മുസ്‌ലിം ഹൃദയങ്ങളിൽ അലിഞ്ഞുചേർന്ന മതബോധം പിഴുതെറിഞ്ഞ് പകരം പാശ്ചാത്യ...

  • പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

    ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു. മണ്ണും മലയും പുഴകളും തുടങ്ങി പ്രകൃതിയുടെ പ്രതീകങ്ങളെല്ലാം സ്വാർത്ഥമായ ലാഭേച്ഛക്കു വേണ്ടി നശിപ്പിച്ചുകൊണ്ട് മനുഷ്യൻ ആധുനികത ആഘോഷിച്ചപ്പോൾ...

  • പരിസ്ഥിതിയഭയാർത്ഥിയിലേക്കുള്ള ഭൂവാസിയുടെ ദൂരം

    പ്രകൃതി നിരന്തരമായി കലഹിക്കുകയാണ്. കലഹം പ്രകൃതിയിൽ ശക്തിയാകുമ്പോൾ അത് ക്ഷോഭമായി മാറുന്നു. പ്രകൃതി ക്ഷോഭിക്കുമ്പോൾ ജീവിത ചുറ്റുപാടുകളും പ്രക്ഷോഭത്തിലാകുന്നു. പ്രകൃതിയിലും കാലാവസ്ഥയിലുമുണ്ടാകുന്ന ക്ഷുഭിതാന്തരീക്ഷത്തിനുത്തരവാദിത്വം ആരുടെ മേൽ ചാർത്തണമെന്നതിൽ കൂടുതൽ ശങ്കിക്കേണ്ടതില്ല. അനേക വർഷങ്ങൾ പഴക്കമുള്ള...