ലേഖനങ്ങള്‍

 • സിയാറത്തിന്റെ അച്ചടക്കം

  എന്നും വിശുദ്ധിയുടെ തിളക്കമാണ് മദീനക്ക്. വിശുദ്ധരില്‍ വിശുദ്ധരായ തിരുനബി(സ്വ)യുടെ മണ്ണ്, ജിബ്രീല്‍(അ)ന്റെ സാന്നിധ്യം പല പ്രാവശ്യം അനുഭവിച്ച നാട്. ഒടുങ്ങാത്ത സവിശേഷതകള്‍ താലോലിക്കപ്പെടുന്ന പുണ്യഭൂമി. അവിടെ എത്തുന്നവന്‍ ഏറ്റവും അച്ചടക്കം പാലിക്കണം. വേഷവിധാനം, സംസാരം,...

 • ആത്മാവിനെ വിശുദ്ധമാക്കുക

  ആത്മാവ്, ശരീരം എന്നിവയുടെ സംയുക്തമാണ് മനുഷ്യന്‍. ബുദ്ധി മനുഷ്യന്റെ അനിവാര്യ വിശേഷഗുണവും. ജനിക്കുക, മരിക്കുക, പുനര്‍ജനിക്കുക എന്നതൊക്കെ ശരീരവുമാണ് ബന്ധിക്കുന്നത്. ശരീരം ആത്മാവിന്റെ വാഹനമാണ്. വാഹനം, സഞ്ചാരി എന്നിവയില്‍ കൂടുതല്‍ പ്രാധാന്യവും ശ്രദ്ധയും സഞ്ചാരിയുടെ...

 • എന്നിട്ടും അലസനാവുകയോ?

  പരന്ന വായനക്കാരനും ചിന്തകനുമായ അദ്ദേഹത്തെ ഒരത്യാവശ്യത്തിന് കാണാന്‍ ചെന്നതായിരുന്നു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം, മേശക്ക് താഴെ കിടക്കുന്ന ഒരു വലിയ കെട്ടിലേക്ക് ചൂണ്ടിക്കൊണ്ടദ്ദേഹം പറഞ്ഞു: “മുസ്‌ലിം സമുദായത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ഒരുപാട് ആശയങ്ങള്‍ കുത്തിനിറച്ച...

 • പ്രസംഗം ആകര്‍ഷകമാക്കാന്‍

  പ്രഭാഷണ കലയുടെ സ്വാധീനവും ശക്തിയും സുവിദിതമാണ്. പ്രസംഗം എങ്ങനെയെല്ലാം ആകര്‍ഷകമാക്കാമെന്ന് നോക്കാം. പ്രഭാഷകന്‍ ലക്ഷ്യം വെച്ച കാര്യങ്ങള്‍ ശ്രോതാക്കള്‍ ഉള്‍ക്കൊള്ളാനും ആവശ്യമായ സമയം അവരെ പിടിച്ചിരുത്താനും പ്രസംഗം ആകര്‍ഷകമായിരിക്കണം. ഇരുപത് മിനിറ്റിലേറെ ഒരു കാര്യത്തിലേക്ക്...

 • നരകം അഹങ്കാരിക്ക്

  സത്യം ഉള്‍ക്കൊള്ളാന്‍ തയ്യാറാവാതെ ചോദ്യം ചെയ്യുകയും ജനങ്ങളെ നിസ്സാരമായി കാണുകയും ചെയ്യുന്നതിനെയാണ് അഹങ്കാരം എന്നു പറയുന്നത്. നരകം അഹങ്കാരികളുടെ സങ്കേതമാണെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. അതിനാല്‍ തന്നെ അവന്റെ അടിമയായ മനുഷ്യന് അഹങ്കരിക്കാന്‍ അവകാശമില്ല. കാരണം,...

 • സത്യസാക്ഷികളുടെ സങ്കേതം

  സത്യവിശ്വാസികളുടെ അകതാരില്‍ എന്നെന്നും പ്രോജ്വലിച്ചു നില്‍ക്കുന്ന ഹരിതാഭമായ ഒരു ഭവനമുണ്ട്. റസൂലിന്റെയും പ്രഥമ വിശ്വാസികളുടെയും ആത്മബന്ധത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ബലദുല്‍ അമനിലെ വീട്. കൊച്ചു ഭവനമെങ്കിലും അതായിരുന്നു അന്നവരുടെ അഭയസങ്കേതം. വെളിച്ചത്തിന്റെ വൈതാളികരായ ഖുറൈശികളില്‍...

 • അവധൂതനെപ്പോലെ ഒരാള്‍

  പറയേണ്ടതു പറയേണ്ടവരോടു കൃത്യസമയത്തു പറഞ്ഞിട്ടില്ലെങ്കില്‍ എന്തു സംഭവിക്കും? സ്വയം കൈകാര്യം ചെയ്യുന്നതിലെ അപക്വതയോ? എന്താണെന്നു തീരുമാനിക്കും മുമ്പ് ദയവായി എന്റെ അനുഭവം കേള്‍ക്കുക. എന്റെ പേര് സൗദാമിനി. രണ്ടു കുട്ടികളുടെ മാതാവാണ്. ഭര്‍ത്താവ് ബാംഗ്ലൂരിലാണ്....

 • മാറ്റം നിങ്ങളുടെ മനോഭാവം

  ഒരു ഷൂ നിര്‍മാണക്കമ്പനി തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ആഫ്രിക്കന്‍ നാട്ടില്‍ എത്രമാത്രം വില്‍പന സാധ്യതയുണ്ടെന്നറിയാന്‍ ഒരു മാനേജരെ അങ്ങോട്ടയച്ചു. അയാള്‍ പോയ വേഗത്തില്‍ത്തന്നെ തിരിച്ചുവന്നു. ആ നാട്ടില്‍ ആരും ഷൂസിടുന്നില്ല എന്ന് ഉടമയെ ധരിപ്പിച്ചു. കമ്പനി...

 • കാന്തപുരവും മോഡിയും മൗദൂദികളുടെ വരട്ടുചൊറിയും

  ജമാഅത്തെ ഇസ്ലാമി എന്നാല്‍ സാമാന്യ ബോധമുള്ള ഏതു കേരളക്കാരനും ഒരു ഊഹമുണ്ടാവും. വേഷപ്പകര്‍ച്ചക്കിടയില്‍ രാഷ്ട്രീയ മോഹമൊളിപ്പിച്ച് സിനിമ പിടിച്ചും നാടകം കളിച്ചും സമൂഹത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഒരു സംഘം. അവരുടെ ഹോം സിനിമകളിലെ പ്രധാന...

 • പഞ്ചാബ് : ശവദാഹം നടത്തുന്ന മുസ്ലിംകളുടെ നാട്

  സര്‍ഹിന്ദില്‍ ട്രൈനിറങ്ങുമ്പോള്‍ വീശിക്കൊണ്ടിരുന്ന പുലര്‍ക്കാറ്റിന് ആത്മീയതയുടെ ആര്‍ദ്രതയുണ്ടായിരുന്നു. ഒരു നൂറ്റാണ്ടിന്റെ ആ പരിഷ്കര്‍ത്താവിനെ പരിചരിച്ചതിന്റെ ചാരിതാര്‍ത്ഥ്യം റെയില്‍വേസ്റ്റേഷന്‍ പരിസരങ്ങളില്‍ തന്നെ പ്രകടമാണ്. സ്റ്റേഷനില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് സര്‍ഹിന്ദി(റ)യുടെ മസാര്‍ സ്ഥിതി ചെയ്യുന്നത്....

 • മുഹറം: പുതുവര്‍ഷം നന്മയില്‍ തുടങ്ങുക

  മുഹറം അറബി കലണ്ടറിലെ ആദ്യത്തെ മാസമാണ്. ഹിജ്റ വര്‍ഷത്തിന്റെ തുടക്കം മുഹറം കൊണ്ടായതില്‍ വിശ്വാസിക്ക് ഏറെ പാഠങ്ങളുണ്ട്. മുഹറം എന്ന പദത്തിന് പവിത്രമായത്, നിഷിദ്ധമായത് എന്നെല്ലാം അര്‍ത്ഥമുണ്ട്. അല്ലാഹു ഈ മാസത്തിന് നിശ്ചയിച്ചു നല്‍കിയ...