പ്രവാചക സരണി, പൂർവികരുടെയും അല്ലാഹുവിന്റെ വചനമായ ഖുർആനും നബിചര്യയും അവയുടെ ഔദ്യോഗികമായ പ്രയോഗമാതൃകകളും വ്യാഖ്യാനങ്ങളും ചേർന്നതാണ് ഇസ്ലാമിക പ്രമാണ സാകല്യം.നബി(സ്വ)യും… ● മുശ്താഖ് അഹമ്മദ്
മൗലിദ് വ്യക്തിപൂജയല്ലേ? നബിദിനാഘോഷത്തെ ചോദ്യം ചെയ്തുകൊണ്ട് ഒരു ലഘുലേഖയിൽ എഴുതുന്നു: ‘വ്യക്തിപൂജക്ക് യാതൊരു ഇടവും നൽകാത്ത ഇസ്ലാം വ്യക്തികളുടെ… ● സ്വാദിഖ്
യാത്രയായ അവധൂതൻ മുഹമ്മദ് നബി(സ്വ) ഒരു പ്രവാചകനാണ്. നബിക്ക് മുമ്പ് പല പ്രവാചകരും കഴിഞ്ഞുപോയിട്ടുണ്ട്. അവിടുന്ന് കൊല്ലപ്പെടുകയോ വഫാത്താവുകയോ… ● അബൂസുമയ്യ
‘ദൈവത്തിന്റെ പുസ്തകം’ നബിസ്നേഹത്തിന്റെ നോവൽ ജന്മം വളരെ മനോഹരമായ ഉള്ളടക്കമാണ് ദൈവത്തിന്റെ പുസ്തകം എന്ന നോവലിൽ കെപി രാമനുണ്ണി സംവിധാനിച്ചിരിക്കുന്നത്. അഞ്ച് ഭാഗങ്ങൾ.… ● യാസർ അറഫാത്ത് നൂറാനി
പെല്ലറ്റുകൾക്കാവുമോ കാശ്മീരിനു സാന്ത്വനമേകാൻ? നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയൽ രാജ്യങ്ങളുടെ നേതാക്കൾക്കൊപ്പം പാക്കിസ്ഥാന്റെ പ്രധാനമന്ത്രി നവാസ് ശെരീഫിനെ ക്ഷണിക്കാനുള്ള… ● രാജീവ് ശങ്കരൻ
പാഴ്വാക്കാകുന്ന ഇന്ത്യൻ ജനാധിപത്യം ജനാധിപത്യ വ്യവസ്ഥതിയെ കൃത്യമായി അവതരിപ്പിക്കുന്ന നമ്മുടെ ഭരണഘടനയുടെ രാഷ്ട്രീയ തത്ത്വശാസ്ത്രം ഏഴു കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. വ്യക്തി… ● വി എം സൽമാൻ തോട്ടുപൊയിൽ
ചരിത്രരചനയെ ഫാഷിസം ബാധിക്കുമ്പോൾ പുരാതന ഇന്ത്യയിലെ ജനങ്ങൾ ചരിത്ര പഠനത്തിലും ചരിത്ര രചനയിലും തൽപരരായിരുന്നില്ല എന്ന വീക്ഷണം കൊളോണിയലിസ്റ്റുകൾക്കുണ്ടായിരുന്നു. ഈ… ● സലീത്ത് കിടങ്ങഴി
വിദ്യാഭ്യാസ രംഗത്ത് പൊളിച്ചെഴുത്ത് വേണം അക്കാദമിക മേഖലയിൽ പ്രൊഫ. അബ്ദുറഹീം വ്യത്യസ്തനാകുന്നത് ദേശീയ അന്തർദേശീയ രംഗത്തെ മികച്ച നേട്ടങ്ങൾ കൊണ്ടാണ്. അതുല്യമായ… ● പ്രൊഫ. കെ അബ്ദുറഹീം
മതപഠന മാന്ദ്യമുണ്ട്; പരിഹാര മാർഗങ്ങളും മതപഠന രംഗത്ത് പ്രാഥമിക സംവിധാനമായ മദ്റസാ രംഗത്തും ഉന്നത നിലവാരത്തിൽ പഠനം നടത്താനുതകുന്ന ദർസ്-ശരീഅത്ത് കോളേജ്… ● കോടമ്പുഴ ബാവ മുസ്ലിയാർ
ദഅ്വാകോളേജ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ദഅ്വത്ത് ഇസ്ലാമിക ബാധ്യതയാണ്. ബുദ്ധിപരവും പ്രയോഗികവുമായ മാർഗത്തിലൂടെയാവണം അതിന്റെ നിർവഹണം. സാഹചര്യബോധവും പ്രായോഗിക വഴികളും സ്വീകരിച്ച്… ● അബ്ദുറഹ്മാൻ ദാരിമി സിഫോർത്ത്