ലേഖനങ്ങള്‍

  • കുടിനീരിന്റെ മതവും രാഷ്ട്രീയവും

    ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വാങ്മയ സഞ്ചയങ്ങളില്‍ പെട്ടതാണ് ഋഗ്വേദം. ഋഗ്വേദത്തില്‍ ഒരു ജലസൂക്തമുണ്ട് (അധ്യായം 6, വര്‍ഗം 5, സൂക്തം 9). അസാധാരണമായ അര്‍ത്ഥതലങ്ങളൊന്നും ഇല്ലാത്ത ഋജുവായൊരു ജലസ്തുതിയാണിത്. അല്ലയോ ജലങ്ങളേ, നിങ്ങള്‍...

  • എസ് വൈ എസ് ജലസംരക്ഷണ പദ്ധതിയുടെ കാലികപ്രസക്തി

    കൊച്ചു കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട്’ എന്നു വിശേഷിപ്പിക്കുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ഇവിടത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും സാമൂഹികാവസ്ഥയുമെല്ലാം വിസ്മയാവഹമാണ്. ഇതില്‍ ഏറ്റവും പ്രധാനമാണ് ജലലഭ്യത. കടലും പുഴയും തോടുകളും കുളങ്ങളും കിണറുകളും മറ്റനേകം തണ്ണീര്‍ത്തടങ്ങളും...

  • ജലവും ജലസംസ്കാരവും ഇസ്ലാമില്‍

    ജീവനും ജീവിതവുമായി വെള്ളത്തിനുള്ള ബന്ധം അടിസ്ഥാനപരമാണ്. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു എല്ലാ ജീവികളെയും ജലത്തില്‍ നിന്ന് സൃഷ്ടിച്ചു. അവയില്‍ ഇഴഞ്ഞ് നടക്കുന്നവരും രണ്ടുകാലില്‍ നടക്കുന്നവയും നാലുകാലില്‍ നടക്കുന്നവയുമുണ്ട്. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. നിശ്ചയം അല്ലാഹു...

  • കേരളം വരണ്ടുണങ്ങാതിരിക്കാന്‍ ഒരു കര്‍മരേഖ

    കേരള സംസ്ഥാനത്ത് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളും കബനി, ഭവാനി, പാന്പാര്‍ എന്നീ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും ചേര്‍ത്ത് 44 നദികളുണ്ട്. കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും കാവേരി നദിയുടെ പോഷക നദികളാണ്. നമുക്ക് 44 നദികളുണ്ടെന്ന്...

  • ചാലിയാര്‍ ഉയിര്ത്തെഴുന്നേല്പിന്റെ കളകളാരവം

    ഒരു ചെറുവാടിക്കാരന്റെ ബ്ലോഗില്‍ കണ്ടത്: രണ്ടു പുഴകള്‍, ചാലിയാറും ഇരുവഴിഞ്ഞിയും തലങ്ങും വിലങ്ങും ഒഴുകുന്ന ദേശക്കാരനാണു ഞാന്‍. എങ്കിലും എനിക്ക് നീന്തലറിയില്ല. എന്നാലും ഇവയിലേതെങ്കിലുമൊന്നില്‍ കളിച്ചുമറിയാത്ത ഒരു ദിവസം പോലുമില്ല എന്റെ ബാല്യത്തില്‍. എന്നിട്ടുമെന്നോട്...

  • ജലവിനിയോഗത്തിന്റെ കര്‍മ്മ ശാസ്ത്രപക്ഷം

    അംഗസ്നാനം കൊണ്ട് ശുദ്ധീകരിക്കേണ്ട അശുദ്ധാവസ്ഥയും കുളികൊണ്ട് ശുദ്ധീകരിക്കേണ്ട അശുദ്ധാവസ്ഥയുമുണ്ട്. ആദ്യത്തേതിന് ചെറിയ അശുദ്ധിയെന്നും രണ്ടാമത്തേതിന് വലിയ അശുദ്ധിയെന്നും പറയുന്നു. ശുദ്ധീകരണത്തില്‍ ഒന്നാം സ്ഥാനം വെള്ളത്തിനാണ്. അതിനു സാധിക്കാതെ വരുമ്പോഴാണ് മറ്റു മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ശുദ്ധീകരണ...

  • ജലക്കൊള്ളയുടെ ആഗോള കാഴ്ചകള്‍

    ഭൂമിയിലെ അനേകം വിഭവങ്ങളില്‍ അമൂല്യമായതാണ് ജലം.വായുവും വെള്ളവും ജീവന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. മനുഷ്യനടങ്ങുന്ന ജൈവകുലത്തിന് വെള്ളമില്ലാത്ത ഒരു അവസ്ഥയെ കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല. സാങ്കേതികമായും സാമ്പത്തികമായും വമ്പുരോഗതി നേടിയിട്ടും ജലദൗര്‍ലഭ്യം ഉയര്‍ത്തുന്ന ആശങ്കകളെ അതിജീവിക്കാന്‍...

  • ജലസംരക്ഷണം കുന്നുകളും വനങ്ങളും നിര്‍വ്വഹിക്കുന്നത്

    നിങ്ങള്‍ കാണുന്ന തൂണൊന്നും കൂടാതെ അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ചെരിഞ്ഞുപോകാതിരിക്കാന്‍ അവനതില്‍ ഉറച്ച പര്‍വതങ്ങളെ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ആകാശത്തുനിന്നും നാം വെള്ളമിറക്കി വിശിഷ്ടമായ എല്ലാ ചെടികളെയും മുളപ്പിക്കുകയും ചെയ്തിരിക്കുന്നു (ലുഖ്മാന്‍10)....

  • പരീക്ഷ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

    പരീക്ഷയ്ക്ക് പഠിക്കുന്നു എന്ന ചിന്ത മാറ്റുക.,പരീക്ഷയെ ആത്മവിശ്വാസത്തോടും സന്തോഷത്തോടും സ്വീകരിക്കുക. പരീക്ഷയെക്കുറിച്ച് അനാവശ്യഭീതി മനസ്സില്‍ വളര്‍ത്താതിരിക്കുക. മുമ്പ് പരീക്ഷ എഴുതിയവരോട് അനുഭവങ്ങള്‍ ചോദിച്ചറിയുക. പഴയ ചോദ്യപേപ്പറുകള്‍ ശേഖരിക്കുക. മുന്‍വര്‍ഷങ്ങളിലെ ചോദ്യഘടനയുടെ അടിസ്ഥാനത്തില്‍ ഓരോ ചോദ്യോത്തരവുമെഴുതിത്തീര്‍ക്കാനുള്ള...

  • ഒരു സ്രഷ്ടാവ് ഒറ്റ ജനത

    ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല’ (അമ്പിയാഅ്/107). തിരുനബി(സ്വ)യെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിന്റെ ഒരു പ്രഖ്യാപനമിങ്ങനെയാണ്. അല്ലാഹു അല്ലാത്ത സര്‍വസ്വവും ഉള്‍കൊള്ളുന്നതാണ് ഈ സൂക്തത്തിലെ ആലം (ലോകം) എന്ന പദം. മനുഷ്യരും മലക്കുകളും ജീവിവര്‍ഗങ്ങളും എല്ലാം...

  • മുഹമ്മദ് നബി ജീവിതവും ആധ്യാത്മികതയും

    കൃത്യമായ ജന്മദിനമുള്ള പ്രവാചക വരിഷ്ഠനാണ് മുഹമ്മദ് നബി. ബുദ്ധ`ന്‍, സൊറാസ്റ്റര്‍, മോസസ്, കൃഷ്ണ`ന്‍, ക്രിസ്തു തുടങ്ങിയ ഉത്കൃഷ്ട പ്രതിഭകളുടെ ജന്മദിനങ്ങള്‍ ആഘോഷങ്ങള്‍ എന്ന നിലയില്‍ ലോകമെന്പാടും ആചരിക്കപ്പെടാറുണ്ടെങ്കിലും, പ്രസ്തുത മഹാന്മാര്‍ ജനിച്ചവര്‍ഷം, ദിവസം, സ്ഥലം...