മനഃശാസ്ത്രം

 • നന്മയുടെ പൂക്കളാവുക

  നമുക്ക് വളരെയധികം നന്മ ചെയ്ത് തന്നവരാണല്ലോ മാതാപിതാക്കൾ. അവരോട് കൃതജ്ഞാലുക്കളാവേണ്ടത് മക്കളുടെ ബാധ്യതയാണ്. ‘ബിർറുൽ വാലിദൈൻ’ എന്ന് ഹദീസുകൾ പരിചയപ്പെടുത്തുന്ന വാചകത്തിന് വിശാലമായ വ്യാഖ്യാനങ്ങളുണ്ട്. നാം നിസ്സാരമെന്ന് കരുതുന്ന പലതും ഗൗരവമേറിയതും അളവറ്റ പ്രതിഫല...

 • തലോടൽ കൊതിക്കുന്ന മനസ്സ്

  ഏറെ മനോവിഷമത്തോടെയാണ് ആ മാതാവ് കുട്ടിയെയുമായി വന്നത്. എട്ടുവയസ്സുകാരിയായ മകൾ ഒന്നും അനുസരിക്കുന്നില്ല. എപ്പോഴും ദേഷ്യത്തോടെയാണ് പെരുമാറുന്നത്. മാതാവ് വിഷമങ്ങൾ ഓരോന്നായി പറഞ്ഞുതുടങ്ങി. പിന്നീട് മകളോട് തനിയെ  സംസാരിച്ചു. എടുത്തടിച്ചതുപോലെയായിരുന്നു അവളുടെ മറുപടി. ‘എന്നെ...

 • കലഹങ്ങൾ എങ്ങനെ പരിഹരിക്കാം

  സത്യവിശ്വാസികളിലെ രണ്ടു കക്ഷികൾ കലഹിച്ചാൽ അവർക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക. ഒരു കക്ഷി രണ്ടാം കക്ഷിക്കെതിരെ കടന്നുകയറുന്നതായി ബോധ്യപ്പെട്ടാൽ അക്രമികൾക്കെതിരെ നിങ്ങൾ കക്ഷിചേർന്ന് അവരെ ധർമപാതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുക. തിരിച്ചുവന്നാൽ നീതിപൂർണമായി അവർക്കിടയിൽ യോജിപ്പുണ്ടാക്കുക. നിങ്ങൾ...

 • മഹബ്ബതുന്നബി

  നബി(സ്വ)യെ സ്‌നേഹിക്കൽ സത്യവിശ്വാസത്തിന്റെ കാതലാണ്. തിരുനബി(സ്വ)യാണല്ലോ ദീൻ നമുക്കെത്തിച്ചു തന്നത്. നാം വിശ്വസിക്കേണ്ട കാര്യങ്ങൾ ധാരാളമുണ്ട്. സത്യവിശ്വാസത്തിന്റെ നിർവചനം തന്നെ നബി(സ്വ)യെ അംഗീകരിക്കലും വാസ്തവമാക്കലുമാണ്. ഒരാളെ സമ്പൂർണമായി അംഗീകരിക്കാൻ സാധിക്കണമെങ്കിൽ അദ്ദേഹത്തെക്കുറിച്ച് നല്ല വിചാരവും...

 • അഖ്‌ലാഖുന്നബി

  ഖുലുഖ് എന്നാൽ സ്വഭാവമെന്നർത്ഥം. അതിന്റെ ബഹുവചനമാണ് അഖ്‌ലാഖ്. അതിശ്രേഷ്ഠമായ സ്വഭാവ ഗുണങ്ങളുടെ ഉടമയായിരുന്നു പ്രവാചകർ മുഹമ്മദ് മുസ്ഥഫ(സ്വ). സത്യസന്ധതയും സഹിഷ്ണുതയും വിട്ടുവീഴ്ചയും വിനയവും അവിടുത്തെ സ്വഭാവത്തെ അലങ്കരിച്ച മൂല്യങ്ങളാണ്. നബി(സ്വ)ക്കൊപ്പം അൽപനേരം ചെലവഴിക്കാൻ കഴിഞ്ഞവർക്കൊക്കെയും...

 • ദാമ്പത്യപ്രശ്‌നം എങ്ങനെ പരിഹരിക്കാം?

  ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകളുണ്ടായാൽ പൊട്ടലും ചീറ്റലുമില്ലാതെ രമ്യമായി പരിഹരിക്കാൻ ചില മാർഗങ്ങൾ ഇനി ചർച്ച ചെയ്യാം. ഹൃദയം തുറന്നുള്ള സംസാരം. പ്രശ്‌നത്തിലേക്കു നീളുന്നുവെന്ന് തോന്നിയാൽ ഈർഷ്യത ഒഴിവാക്കി മനസ്സു തുറന്നു കാര്യങ്ങൾ പറയാൻ രണ്ടുപേരും...

 • കുടുംബനാഥ ഇങ്ങനെയാവണം

  ആശയസമ്പന്നമായ ഒരു പദമാണ് കുടുംബനാഥ എന്നത്. പ്രാമാണികമായും പ്രാദേശികമായും കുടുംബനാഥനോട് സമാനമായ പ്രസക്തി കുടുംബനാഥയ്ക്കുമുണ്ട്. പക്ഷേ, ഓരോന്നും പ്രസക്തമാകുന്നത് വ്യത്യസ്ത അര്‍ത്ഥതലങ്ങള്‍ വെച്ചാണെന്നു മാത്രം. കുടുംബ നാഥന്‍ ഭവനത്തിന്റെയും കുടുംബത്തിന്റെയും ബാഹ്യതലത്തെ പ്രസക്തമാക്കുമ്പോള്‍ കുടുംനാഥ...

 • ജീവിതവിജയത്തിനു  സമയനിയന്ത്രണംവേണം

  ഹസൻബസ്വരി(റ) സമയത്തെക്കുറിച്ച്പറഞ്ഞു: ‘ഓരോപ്രഭാതവുംപൊട്ടിവിടരുന്നത്ഇങ്ങനെവിളിച്ചുപറഞ്ഞുകൊണ്ടാണ്; അല്ലയോമനുഷ്യാ, ഞാനൊരുപുതിയസൃഷ്ടി, നിന്റെകർമത്തിന്സാക്ഷിയുംഅതുകൊണ്ട്നീഎന്നെപ്രയോജനപ്പെടുത്തുക. ഞാൻപോയിക്കഴിഞ്ഞാൽഅന്ത്യനാൾവരെതിരിച്ചുവരില്ല.’ ടൈംമാനേജ്‌മെന്റിൽപ്രസ്‌ക്തമാകുന്നമനോഹരമായഉദ്ധരണമാണ്ഹസൻബസ്വരി(റ)യുടേത്. പെട്ടെന്ന്മാഞ്ഞുപോകുന്നതിനാലുംതിരിച്ചുകിട്ടാനോപകരംലഭിക്കാനോസാധ്യമല്ലാത്തതിനാലുംമനുഷ്യൻഉടമപ്പെടുത്തുന്നതിൽവെച്ച്ഏറ്റവുംഅമൂല്യമാണ്സമയം. ഹസൻബസ്വരി(റ)ന്റെമറ്റൊരുപരാമർശംഇങ്ങനെ: ‘അല്ലയോമനുഷ്യാ, നീദിവസങ്ങളുടെകൂട്ടമാണ്. ഓരോദിവസംവിടപറയുമ്പോഴുംനീഅൽപംനല്ലവനായിത്തീരുന്നു.’ ഇരുലോകവിജയത്തിന്ജീവിതത്തിൽടൈംമാനേജ്‌മെന്റ്ആവശ്യമാണ്. വിശ്വാസിയുടെജീവിതത്തിലെഓരോകർമവുംസമയബന്ധിതമാണല്ലോ. നിസ്‌കാരവുംസകാത്തുംനോമ്പുംഹജ്ജുംഓരോസമയവുംദിവസവുംസെക്കന്റുകളുംനോക്കിനിർവഹിക്കേണ്ടതാണ്. ഇതിൽവീഴ്ചവരുമ്പോൾപരലോകവിജയംനഷ്ടപ്പെടും. സമയത്തിന്ചിലപ്രത്യേകതകളുണ്ട്. ദിവസങ്ങൾപെട്ടെന്ന്കഴിഞ്ഞുപോവുകഎന്നത്സമയത്തിന്റെരീതിയാണ്. ദിവസങ്ങളിലെഓരോമണിക്കൂറുംധൃതിയിൽമുന്നോട്ടുസഞ്ചരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽഅവയൊന്നുംപിന്നീട്നമുക്ക്തിരിച്ചുകിട്ടുകയില്ല. അതിനുപകരംലഭിക്കുകയുമില്ല. സമയത്തിന്റെവിലയുംപ്രാധാന്യവുംഅപ്പപ്പോൾമനസ്സിലാക്കാത്തവന്പിന്നീടാണത്ബോധ്യപ്പെടുക. അപ്പോഴേക്കുംഎല്ലാഅവസരങ്ങളുംഅവന്നഷ്ടപ്പെട്ടിരിക്കും. ഇബ്‌നുമസ്ഊദ്(റ)...

 • നിയ്യത്താണ് പ്രധാനം

    സൽകർമങ്ങളുടെ സത്ത കുടിക്കൊള്ളുന്നത് നിയ്യത്തിലാണ്. കർമത്തിന്റെ സ്വീകാര്യതയും അസ്വീകാര്യതയും നിർണയിക്കുന്നതിൽ നിയ്യത്തിന്റെ പങ്ക് ചെറുതല്ല. ഇമാം ബുഖാരി(റ) വിഖ്യാതമായ ഹദീസ്ഗ്രന്ഥം സ്വഹീഹുൽ ബുഖാരി ആരംഭിക്കുന്നത് നിയ്യത്തിനെയും ഇഖ്‌ലാസ്വിനെയും കുറിച്ചുള്ള അധ്യായം കൊണ്ടാണ്. ഇമാം...

 • ചരിത്രം ധന്യമാക്കിയ മതപ്രബോധകർ

  മതപ്രബോധനം നടത്തുന്നതിനു വേണ്ടിയാണ് ഭൂമിയിലേക്ക് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്. ലക്ഷത്തിലധികം പ്രവാചകന്മാരാണ് വിവിധ കാലങ്ങളിലായി വ്യത്യസ്ത സ്ഥലങ്ങളിലേക്ക് നിയമിക്കപ്പെട്ടത്. അന്ത്യ പ്രവാചകരായ മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തോടെ ഇനിയൊരു പ്രവാചകൻ വരില്ലെന്നും അതുകൊണ്ട് അവിടുത്തെ അനുയായികളും...

 • യോഗ കച്ചവടത്തിന്റെ വിപണി വിപുലീകരണം

  അന്താരാഷ്ട്ര യോഗ ദിനാചരണവുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകൾ മതധ്രുവീകരണ താൽപര്യങ്ങൾ നിറഞ്ഞവയായിരുന്നു. യോഗയിൽ അനിസ്‌ലാമികമായ എന്തോ ഉണ്ടെന്നു ചിലർ പ്രസ്താവിച്ചു. സൃഷ്ടികളെ അല്ല, സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്നതു ഇസ്‌ലാമിന്റെ അടിയുറച്ച നിലപാടാണ്. യോഗയുടെ...