മനഃശാസ്ത്രം

 • യോഗ ദാർശനികതയും മതകീയതയും

  ഉൽപത്തി തൊട്ടേ ശരീരം, മനസ്സ് ആത്മാവ്, ഇന്ദ്രിയങ്ങൾ എന്നിത്യാദികളെ ശുദ്ധീകരിക്കാനും ആരോഗ്യപൂർണമാക്കാനും മനുഷ്യർ ശ്രമിച്ചതു കാണാം. ആദിമ മനുഷ്യൻ ആദം(അ)നെ സ്വർഗീയ വാസത്തിനു ശേഷം, ഇലാഹീ ഖിലാഫത്ത് ഏൽപ്പിച്ചു ഭൂമിയിലേക്ക് നിയോഗിക്കുമ്പോൾ പരീക്ഷണ തീക്ഷ്ണതകളിലൂടെ...

 • അപരനെക്കുറിച്ചുള്ള നല്ല വിചാരം വിശ്വാസി ലക്ഷണം

  വീക്ഷണപക്ഷപാതം, പ്രതിയോഗിയോടു പക എന്നീ വികാരങ്ങളിലൂടെയും പിശാച് ഹൃദയത്തിനകത്ത് കടന്നുകൂടും. വ്യത്യസ്ത വീക്ഷണപാതയോടും സ്വേഛാപരമായ കാഴ്ചപ്പാടുകളോടും ശക്തമായ പക്ഷപാതം കാണിക്കുക, അതിനു വിരുദ്ധമായ അഭിപ്രായമുള്ളവരോട് പക പുലർത്തുക, നിന്ദ്യതയുടെയും തരം താഴ്ത്തലിന്റെയും ദൃഷ്ടിയിൽ അവരെ...

 • മക്കളെ സ്‌കൂളിലേക്കയക്കുമ്പോൾ

  ഞായറാഴ്ചയുടെ പ്രഭാതമാണോ തിങ്കളാഴ്ചയുടെ പ്രഭാതമാണോ ഏറ്റവും കൂടുതൽ സന്തോഷമുണ്ടാക്കുകയെന്ന് സ്ത്രീകളോട് ചോദിച്ചാൽ ഉത്തരം ഞായറാഴ്ച എന്നായിരിക്കും. രക്ഷിതാക്കൾക്കുള്ള പരിശീലന ക്ലാസ്സിൽ ഈ ചോദ്യത്തിനുത്തരം ലഭിച്ചതും ഞായറാഴ്ച എന്നുതന്നെ. കാരണം തിങ്കളാഴ്ചയാകുന്നതോടെ പല വീട്ടിലും യുദ്ധപ്രതീതിയായിരിക്കും....

 • പണം വേണം; കൈകാര്യം സൂക്ഷിച്ചാകണം

  വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ധനാഢ്യന്മാരിലൊരാളാണ് ബനൂഇസ്രാഈലുകാരന്‍ ഖാറൂന്‍. മൂസാ നബി(അ)ന്റെ പ്രബോധന കാലത്ത് ജീവിച്ച മാടമ്പി പ്രഭുവായിരുന്നു അയാള്‍. സമ്പന്നതയുല്‍പാദിപ്പിക്കുന്ന ആഢ്യത്വവും അഹങ്കാരവും ഭീകരമാണെന്ന് ഉദാഹരിക്കാനാണ് ഖാറൂന്‍ മുതലാളിയുടെ വൃത്താന്തം വിശുദ്ധ ഖുര്‍ആന്‍ അനുസ്മരിക്കുന്നത്....

 • പ്രാര്‍ത്ഥിച്ചു വിജയിക്കുക

  സന്തോഷവും സങ്കടവും പ്രതീക്ഷയും പ്രത്യാശയുമെല്ലാം നിറഞ്ഞതാണ് മനുഷ്യ ജീവിതം. ജീവിതത്തിന്റെ ഗതി നിര്‍ണയിക്കാന്‍ ശക്തിയുള്ളൊരാരാധനയാണ് പ്രാര്‍ത്ഥന. അല്ലാഹുവില്‍ വിശ്വസിക്കുന്ന ഒരു അടിമക്ക് പ്രാര്‍ത്ഥനയില്ലാതെ ജീവിക്കാനാവില്ല. പ്രാര്‍ത്ഥന ആരാധനയുടെ മജ്ജയാണ് എന്നാണ് പ്രവാചകര്‍(സ്വ) പഠിപ്പിച്ചത് (തുര്‍മുദി/3371)....

 • പെരുന്നാളാഘോഷത്തിന്റെ പൊലിവ്

  അല്ലാഹുവിന്റെ ആജ്ഞ പാലിച്ച് സ്വീകാര്യമായ വ്രതം പൂര്‍ത്തിയാക്കിയവര്‍ക്ക് ആഹ്ലാദപൂര്‍വം പെരുന്നാള്‍ ആഘോഷിക്കാം. വ്രതനാളുകളില്‍ അനുഭവിച്ച തീക്ഷ്ണമായ ത്യാഗത്തിന് പരിസമാപ്തി കുറിക്കുന്നത് ആഹ്ലാദ പ്രകടനത്തോടെയാവട്ടെയെന്ന് അല്ലാഹു നിശ്ചയിച്ചു. റമളാന്‍ മുപ്പത് പൂര്‍ത്തിയാവുകയോ 29-ന് ശവ്വാല്‍ മാസപ്പിറവി...

 • സന്തോഷഭരിതമാകട്ടെ കുടുംബജീവിതം

  സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റാണ് കുടുംബം. മനുഷ്യര്‍ക്ക് സമാധാനവും സുരക്ഷിതത്വവും ജീവിതാധ്വാനത്തിനു വേണ്ട ഊര്‍ജസ്വലതയും ഭാവിയെക്കുറിച്ചുള്ള ശുഭചിന്തയും ലഭിക്കുക സാധാരണ ഗതിയില്‍ സംതൃപ്തമായ കുടുംബ ബന്ധങ്ങളില്‍ നിന്നാണ്. ഖുര്‍ആന്‍ പറഞ്ഞു: ‘നിങ്ങള്‍ പരസ്പരം ആശ്വാസം കൊള്ളേണ്ടതിന്...

 • ഉത്കണ്ഠ അമിതമായാല്‍…

  പതിനാലു നൂറ്റാണ്ടു മുമ്പുതന്നെ നബി(സ്വ) അഭയം തേടിയ മഹാ വിപത്തുകളാണ് ഉത്കണ്ഠ, ദുഃഖം, വിഷാദം തുടങ്ങിയവ. നമ്മുടെ ഏറ്റവും വലിയ ശത്രുവായ പിശാചില്‍ നിന്നാണ് നാം സാധാരണ അഭയം തേടാറുള്ളത്. അതുപോലുള്ള ഒരു ശത്രുവായിട്ടാണ്...

 • ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

  മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍ വെച്ചേറ്റവും കിടയറ്റ സാമ്പത്തിക വ്യവസ്ഥയും  ഇസ്‌ലാം വിഭാവനം ചെയ്യുന്നതു തന്നെ. മനുഷ്യ സമൂഹത്തിന്‍റെ പൊതുവായ വളര്‍ച്ചക്കും തളര്‍ച്ചക്കും...

 • കുട്ടികള്‍ പ്രതിഭകളാവാന്‍

  അന്നൊരു ഞായറാഴ്ചയായിരുന്നു. നാലു മണി സമയം. പതിവില്ലാത്തതുപോലെ അബിയുടെ ഉച്ചത്തിലുള്ള വഴക്കും ഫാത്വിമയുടെയും ഷഹ്ദയുടെയും കരച്ചിലും എല്ലാം കൂടി സര്‍വ്വത്ര ബഹളം. മാതാവിനു സംഭ്രമമായി. മാതാവ് ഓടിപ്പോയി വാതിലില്‍ മുട്ടി. വാതില്‍ തുറന്ന അബിക്ക്...

 • ശാഫിഈ മദ്ഹബ് വ്യാപ്തിയും നിര്‍വഹണവും

  അസ്വിറാതുല്‍ മുസ്തഖീം സെഷനിലെ രണ്ടാം ഭാഗമായ ഇമാം ശാഫിഈ(റ) എന്ന പ്രാധാന്യമുള്ള വിഷയമാണ് ചര്‍ച്ച ചെയ്യാനുള്ളത്. ഇമാം ശാഫിഈ(റ)ന്‍റെ ചരിത്രാവതരണമല്ല ഇതിന്‍റെ ലക്ഷ്യം. പ്രത്യുത അവിടുത്തെ മദ്ഹബിന്‍റെ ആധികാരികതയും അതുമായി കേരള മുസ്ലിംകള്‍ക്കുള്ള ബന്ധവും...