മനഃശാസ്ത്രം

 • നബികുടുംബം നിലനിന്നതെങ്ങനെ?

  സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരി ആര്‍ത്തലച്ച് ചീറിയടുക്കുന്ന ജല പ്രളയം. പര്‍വതങ്ങളും മാമലകളും അമ്പരചുംബികളായ ബഹുനില കെട്ടിടങ്ങളും നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമാവുന്നു. എവിടെ നോക്കിയാലും ആര്‍ത്തനാദങ്ങള്‍, രോദനങ്ങള്‍… മകന്‍നിന്ന സ്ഥലം ശൂന്യമാകുന്നത് നിസ്സഹായതയോടെ നോക്കി...

 • ഇമാം ജലാലുദ്ദീനില്‍ മഹല്ലി(റ): ജനസേവകനായ ജ്ഞാനി

  ദര്‍സ് സംവിധാനത്തിലെ പ്രധാന ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ്, തഫ്സീര്‍ വിഭാഗത്തിലെ വിവിധ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഇമാം മഹല്ലി(റ). തഫ്സീറുല്‍ ജലാലൈനി, മഹല്ലി (ശറഹുല്‍ മിന്‍ഹാജ്), ശറഹ് ജംഉല്‍ ജവാമിഅ്, ശറഹുല്‍ വറഖാത്ത് എന്നീ ഗ്രന്ഥങ്ങള്‍...

 • നമുക്ക് മുമ്പ് ഇങ്ങനെയും ചിലരുണ്ടായിരുന്നു

  താന്‍ മുഹമ്മദിന്റെ പക്ഷം ചേര്‍ന്നിട്ടുണ്ടോ? “ഉവ്വ്’ ഖബ്ബാബ്(റ) പറഞ്ഞു. “എന്നാല്‍ മുഹമ്മദിനെ അവിശ്വസിച്ചാലേ ഞാന്‍ തരാനുള്ള പണം തരികയുള്ളൂ.’ “താന്‍ മരിച്ചു രണ്ടാമതു ജനിച്ചാലും അതു നടക്കില്ല. ഞാന്‍ റസൂലിനെ തള്ളിപ്പറയുന്ന പ്രശ്നമേയില്ല. “എന്നാല്‍...

 • സഹനത്തിലൂടെ വിജയം

  നിങ്ങള്‍ ഒരു വിത്ത് നടുന്നു. അതില്‍ നിന്നും ഉടനെത്തന്നെ ഫലം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. സാധ്യമാണോ ഇത്? അല്ല. ചില കാത്തിരിപ്പ് അവിടെ ആവശ്യമാണ്. ഭൗതിക ലോകത്തെ സര്‍വതിനും ചില കാത്തിരിപ്പുകള്‍ വേണ്ടിവരും. തെങ്ങില്‍ നിന്ന്...

 • മനുഷ്യനെ വിഴുങ്ങുന്ന കോപം

  കോപം ഒതുക്കിവെക്കുകയും മനുഷ്യര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ സ്വര്‍ഗം. അല്ലാഹുവിന്റെ പ്രഖ്യാപനമാണിത്. തൊട്ടതിനൊക്കെ ദ്യേപ്പെടുന്നവരുണ്ട്. നല്ലതില്‍ മാത്രം ചെന്നിരിക്കുന്ന തേനീച്ചയുടെ സ്വഭാവമല്ല, ദുഷിപ്പുമാത്രം തിരിക്കുന്ന ഈച്ചയുടെ സ്വഭാവമായിരിക്കും അവര്‍ക്ക്. അപരന്റെ അപരാധങ്ങളിലേക്കാണവര്‍ കണ്ണും...

 • ബലിപെരുന്നാളിന്‍റെ ആത്മീയ ചൈതന്യം

  രണ്ടു പെരുന്നാളാണ് വര്‍ഷത്തില്‍ വിശ്വാസികള്‍ക്ക് നിശ്ചയിച്ച നിര്‍ബന്ധ ആഘോഷ ദിനങ്ങള്‍. നിര്‍ദിഷ്ട പുണ്യങ്ങളനുഷ്ഠിച്ച് ധന്യരാവാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണവ. മനുഷ്യപ്രകൃതിയാണല്ലോ ആഘോഷത്വര. എന്നാല്‍ എല്ലായ്പോഴും ആഘോഷമാക്കാന്‍ സാധിക്കാത്ത വിധമാണ് മനുഷ്യന്‍റെ ജീവിതസാഹചര്യങ്ങളും ബാധ്യതകളുമുള്ളത്. അതിനാല്‍ ഇടക്കൊരാഘോഷാവസരം...

 • വീടുനിര്‍മാണം ലക്ഷ്യം തെറ്റരുത്

  സ്വന്തമായൊരു വീട് ഏതൊരു വ്യക്തിയുടെയും ചിരകാലാഭിലാഷവും അത്യാന്താപേക്ഷിതവുമാണല്ലോ? ജീവിതത്തില്‍ ഒരു വ്യക്തി കൈവരിക്കുന്ന അനുഗ്രഹത്തില്‍ ഏറ്റവും പ്രധാനമായ നാലെണ്ണങ്ങളില്‍ ഒന്നാണ് വീട്. നബി(സ്വ) പറയുന്നു: “വിശാലമായ വീടും,സല്‍വൃത്തനായ അയല്‍ക്കാരനും സൗകര്യപ്രദമായ വാഹനവും ഒരു വിശ്വാസിയടെ...

 • വിയര്‍ത്തൊലിച്ച ജ്ഞാനഗോപുരം

  ആയിരത്തിലേറെ ഗുരുക്കളില്‍ നിന്നും ഹദീസ് പഠിച്ച ഹാഫിള് യഅ്ഖൂബ്ബ്നു സുഫ്യാന്‍ അല്‍ഫാരിസി (200277), മുപ്പതു വര്‍ഷത്തെ തുടര്‍ച്ചയായ ജ്ഞാനയാത്ര നടത്തിയ മഹാപണ്ഡിതനാണ് (തഹ്ദീബുത്തഹ്ദീബ്). ഹദീസ് തിരഞ്ഞുള്ള നിരന്തര യാത്രയില്‍ ഹാഫിള് ഫള്ലുബ്നു മുഹമ്മദ് ശഅ്റാനിക്ക്...

 • കിട്ടാക്കനിയാവുന്ന മാതൃസ്നേഹം

  രണ്ട് കുട്ടികളെ കുളത്തില്‍ എറിഞ്ഞ് കൊന്ന് മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. എട്ടും ആറും വയസ്സുള്ള മക്കളെ വീട്ടിനടുത്തുള്ള കുളത്തില്‍ എറിഞ്ഞുകൊന്ന ശേഷം വീട്ടിലെത്തി കൈ ഞരമ്പ് മുറിക്കുകയായിരുന്ന മാതാവിനെ പോലീസ് അറസ്റ്റ്ചെയ്തു. മദ്റസയിലേക്കെന്ന് പറഞ്ഞ്...

 • മദ്യനിരോധനത്തിന്റെ മതവും രാഷ്ട്രീയവും

  സംസ്ഥാനത്ത് മദ്യനിരോധനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായപ്പോള്‍ ഹിറ്റായ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ചുരുക്കി വായിക്കാം: “എണ്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ഒരു ബില്‍ വന്നു; സമ്പൂര്‍ണ മദ്യ നിരോധനം. നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു....

 • കേരളം മദ്യസേവ നടത്തുന്നവിധം

  ലോകത്ത് അതിവേഗം വളരുന്ന മദ്യ വിപണികളിലൊന്നാണ് ഇന്ത്യ. കിഴക്കനേഷ്യയില്‍ 70% മദ്യവും ഉല്പ്പാരദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലാണ്. രാജ്യത്തെ ജനസംഖ്യയുടെ 4 ശതമാനത്തില്‍ താഴെയാണ് കേരളത്തിലുള്ളതെങ്കിലും മദ്യവില്പ്പകനയുടെ 16 ശതമാനവും നടക്കുന്നത് ഇവിടെയാണ്. ഓണം, വിഷു, ക്രിസ്തുമസ്,...