മനഃശാസ്ത്രം

 • മത പഠനം കൂടുതല്‍ മികച്ചതാവണം

  ? മുസ്‌ലിം സമുദായത്തിന്റെ മദ്രസകള്‍ ഭീകരവാദത്തിന്റെ കുടിലുകള്‍ ആണെന്ന ആരോപണത്തെ എങ്ങനെയാണ് നേരിടുക. വലതുപക്ഷ മാധ്യമങ്ങളുടെ ആന്‍റിമദ്രസ കാമ്പയ്നിന്റെ ഭാഗമാണ് ഗുരുതരമായ ഈ ആരോപണം. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളെക്കുറിച്ച് ദേശീയ ഇന്‍റലിജന്‍സ് ഏജന്‍സികളുടെ...

 • മദ്യപാനം ഗവണ്‍മെന്‍റ് പഠിക്കുകയാണ്

  മദ്യശാലകളില്‍ പ്രത്യക്ഷപ്പെടുന്ന നീണ്ട ക്യൂ കേരളത്തില്‍ സാധാരണമായിരിക്കുന്നു. പകലന്തിയോളം പണിയെടുത്ത കാശിനു കുടിച്ച് ആടിയുലഞ്ഞും തുണിയുരിഞ്ഞും കൂരയിലെത്തുന്ന പുതുതലമുറ നല്‍കുന്നത് ശുഭകരമായ കാഴ്ചയല്ല. വ്യക്തിപരമായും സാമൂഹികപരമായും താന്‍ നിര്‍വഹിക്കേണ്ട ബാധ്യതകളെക്കുറിച്ച് അവബോധമില്ലാത്ത ഒരു പൗര...

 • ഹദീസുകളിലെ പ്രവാചകത്വ സമാപ്തി

    “ഖാതമുന്നബിയ്യീനു’ മായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ച ഇതേ പദത്തിന്റെ ഇതര നിഷ്പത്തി രൂപങ്ങളുടെ ആശയമെന്തെന്ന അന്വേഷണത്തിനു ഏറെ പ്രസക്തിയുണ്ട്. സൂറത്തുല്‍ ബഖറ ഏഴാം സൂക്തത്തില്‍ ഇങ്ങനെ കാണാം: “”അവരുടെ ഹൃദയത്തിനുമേല്‍...

 • ഉല്‍കൃഷ്ട സൃഷ്ടിയാണു മനുഷ്യന്‍

  അല്ലാഹു മഹത്ത്വം നല്‍കി ആദരിച്ച ഉല്‍കൃഷ്ട സൃഷ്ടിയാണ് മനുഷ്യന്‍. മറ്റെല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത് മനുഷ്യനു വേണ്ടിയാണ്. മനുഷ്യനെയോ, അല്ലാഹുവിന് ആരാധനകള്‍ നിര്‍വഹിക്കാന്‍ വേണ്ടിയും. “ഏറ്റവും നല്ല രൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെ’ന്ന് വിശുദ്ധഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട്...

 • മദീനയിലെ പ്രഥമ സത്യവിശ്വാസി

  മദീനാ നിവാസികളായ ദക്വാനുബ്നു അബ്ദുല്‍ ഖൈസും അസ്അദുബ്നു സുറാറയും ഉറ്റമിത്രങ്ങളായിരുന്നു. ഒരിക്കല്‍ സംസാരമധ്യേ എന്തിനെയോ ചൊല്ലി ഇരുവരും വഴക്കായി. തര്‍ക്കം മൂത്തു. ഒടുവില്‍ വിഷയം സുഹൃത്തും പൗരപ്രധാനിയുമായി മക്കയിലെ ഉത്ബത്തുബ്നു റബീഅ(റ)യുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പാക്കാമെന്ന്...

 • സ്നേഹം ആര്‍ക്കുവേണ്ടി?

  ഈയിടെ അല്‍വത്വന്‍ അറബിക് ചാനല്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖം ഏറെ ചര്‍ച്ചയായി. മരണശേഷ ക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്ന ജിദ്ദ സ്വദേശി ഷെയ്ഖ് അബ്ബാസ് അല്‍ ബൈതാനി തനിക്കുണ്ടായ വിചിത്രമായ ഒരു അനുഭവം പങ്കുവെച്ചു...

 • ദുരന്തമാകുന്ന വിവാഹങ്ങള്‍

    നികാഹ് കഴിഞ്ഞതും പടക്കം പൊട്ടിത്തുടങ്ങിയതും ഒന്നിച്ചാണ്. ഹോളി ആഘോഷം പോലെ ഒരു ചെറുപ്പക്കാരന്‍ കളര്‍ പൊടികള്‍ സദസ്സില്‍ വിതറാനും തുടങ്ങി. വീട്ടുകാരന്‍ പ്രത്യേകമായി ക്ഷണിച്ചുവരുത്തിയ സയ്യിദന്മാരുടെയും ഉസ്താദുമാരുടെയും അതിഥികളുടെയും തൂവെള്ള വസ്ത്രത്തില്‍ അവ...

 • സന്തുഷ്ട ദാമ്പത്യത്തിന് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ്

  പവിത്രമായ ദാമ്പത്യം വിള്ളലില്ലാതെ മുന്നോട്ടു നയിക്കാന്‍ ചില മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്. ഏതൊരു വിഷയത്തിനും തയ്യാറെടുപ്പുണ്ടല്ലോ. ഇതുപോലെ ദാമ്പത്യത്തിനും തയ്യാറെടുപ്പു വേണ്ടതാണ്. ഇന്നത്തെ പത്രമാധ്യമങ്ങളില്‍ കുടുംബത്തകര്‍ച്ചയുടെയും വിവാഹേതര ബന്ധങ്ങളുടെയും കൊലപാതങ്ങളുടെയും വാര്‍ത്തകളാണ്. പഴയ കാലത്തെ അപേക്ഷിച്ച്...

 • ബന്ധനമാവുന്ന പുതുബന്ധങ്ങള്‍

  വിവാഹ മോചനവും ദാമ്പത്യ പ്രശ്നങ്ങളും വര്‍ധിച്ച കാലത്താണ് നാം കഴിയുന്നത്. കുപ്പായം മാറുന്ന ലാഘവത്തോടെയാണ് പവിത്രമായ വിവാഹ ബന്ധം നിസ്സാര സംഭവങ്ങളുടെ പേരില്‍ ചിലര്‍ വിഛേദിക്കുന്നത്. വിധവകളുടെ എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍...

 • ദുരിത രംഗങ്ങളിലെ ദുരന്ത ചിന്തകള്‍

  ദീനീ തല്‍പരനായ ബാപ്പു ഹജ്ജിന് പോകാനുള്ള ഒരുക്കത്തിലിരിക്കുമ്പോഴാണ് അദ്ദേഹവും സുഹൃത്തും ഒരപകടത്തില്‍ പെടുന്നത്. എതിര്‍ ദിശയില്‍ നിന്നും വന്ന വാഹനം ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ...

 • സ്ത്രീ കനകമാണ്

  ഒരിടത്ത് ചെന്നപ്പോള്‍ ഒരു മതപ്രസംഗ നോട്ടീസ് കണ്ടു. വിഷയം ഇതാണ്, സ്വര്‍ഗത്തിലെ ഇഹലോക സുന്ദരികള്‍. മനോഹരമായ പേര്. അതിഗംഭീര വര്‍ണന. സംഘാടകര്‍ക്ക് ഞാന്‍ മനസ്സാ നന്ദി പറഞ്ഞു. ഇത് സ്ത്രീകളെ ഉത്തേജിപ്പിക്കുകയും അവരെ ആത്മീയമായി...