ഖുര്‍ആന്‍

 • ഇടയബാലന്‍വാഴ്ത്തപ്പെട്ട വിധം

  മക്കയിലെ മല്രദേശങ്ങളില്‍ആടുകളെ മേച്ചുനടന്ന നിര്‍ധനനും വിദ്യാവിഹീനനുമായ ബാലന്‍ചരിത്രത്തില്‍ഉന്നതസ്ഥാനം കരസ്ഥമാക്കിയ കഥ അത്ഭുതകരമാണ്. പില്‍ക്കാലത്ത് മുസ്‌ലിം ഉമ്മത്തിന്റെ നേതൃനിരയില്‍അവരോധിതനാവുകയുണ്ടായി ഈ ഖുര്‍ആന്‍പണ്ഡിതന്‍. “ഈ മഹാ പണ്ഡിതന്‍ജീവിച്ചിരിക്കെ ഇസ്‌ലാമിന്റെ കാര്യം മറ്റാരോടും ചോദിക്കേണ്ടതില്ല’ ആ പാണ്ഡിത്യത്തിനും സ്വീകാര്യതക്കും...

 • ഇമാം നസാഈ(റ)യുടെ ഹദീസ് ലോകം

  അല്‍ ഇമാം അബൂ അബ്ദിര്‍റഹ്മാന്‍ അഹ്മദ് അന്നസാഈ(റ) ഹദീസ് പണ്ഡിതരില്‍ പ്രമുഖനാണ്. സിഹാഹുസ്സിത്ത എന്നറിയപ്പെടുന്ന പ്രബലമായ ആറു ഹദീസ് ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെട്ട സുനനുന്നസാഈ അദ്ദേഹത്തിന്‍റേതാണ്. ഹിജ്റ 215ല്‍ ഖുറാസാനിലെ നസാ എന്ന സ്ഥലത്താണ് മഹാന്റെ...

 • ശീഈ ഉപജാപങ്ങള്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍

  കേരളത്തിലെ ശീഈ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസക്തമായ പഠനങ്ങള്‍ഇനിയും നടന്നിട്ടില്ലെന്നു വേണം കരുതാന്‍. അഹ്ലുസ്സുന്നതി വല്‍ജമാഅത്ത് വ്യാപകമായ കേരളത്തിന്റെ, പതിനാല് നൂറ്റാണ്ടുകളുടെ പാരമ്പര്യക്കരുത്ത് തുരന്നു നശിപ്പിക്കാനാവാത്തവിധം ഇവിടെ ഒറ്റപ്പെട്ടതും സംഘടിതവുമായ ശീഈ ഉപജാപങ്ങള്‍ഉണ്ടായിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. അതൊരു...

 • പുതുവര്ഷം: വിശുദ്ധ പലായനത്തിന്റെ ഓര്മയില്‍

  അല്ലാഹുവിന്റെയും റസൂല്‍(സ്വ)യുടെയും പൊരുത്തം ലക്ഷ്യംവെച്ച് ഹിജ്റ പോകുന്നവന് അവരുടെ തൃപ്തി ലഭിക്കും. ഭൗതിക താല്‍പര്യമോ ഏതെങ്കിലും സ്ത്രീയെ വിവാഹം ചെയ്യണമെന്നോ ലക്ഷ്യം വെച്ചാല്‍ അവന് അതുമാത്രമാകും ലഭിക്കുക (ബുഖാരി). ഹിജ്റ വര്‍ഷാരംഭമായ മുഹര്‍റം പല...

 • വല്‍ അസ്ര്‍: കാലം സാക്ഷി

  പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ കാലം സാക്ഷി. മനുഷ്യന്‍ തീര്‍ച്ചയായും മഹാ നഷ്ടത്തിലാകുന്നു. സത്യം വിശ്വസിക്കുകയും സുകര്‍മങ്ങള്‍ ആചരിക്കുകയും പരസ്പരം സദുപദേശിക്കുകയും ക്ഷമ ഉദ്ബോധിപ്പിക്കുകയും ചെയ്തവരൊഴികെ. വിശുദ്ധ ഖുര്‍ആന്‍ 103ാം അധ്യായം അല്‍ അസ്വ്റിന്റെ...

 • ഇമാം ജലാലുദ്ദീനില്‍ മഹല്ലി(റ): ജനസേവകനായ ജ്ഞാനി

  ദര്‍സ് സംവിധാനത്തിലെ പ്രധാന ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ്, തഫ്സീര്‍ വിഭാഗത്തിലെ വിവിധ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഇമാം മഹല്ലി(റ). തഫ്സീറുല്‍ ജലാലൈനി, മഹല്ലി (ശറഹുല്‍ മിന്‍ഹാജ്), ശറഹ് ജംഉല്‍ ജവാമിഅ്, ശറഹുല്‍ വറഖാത്ത് എന്നീ ഗ്രന്ഥങ്ങള്‍...

 • മഞ്ഞില്‍ പുതഞ്ഞും കല്ലുകള്‍ ചുമന്നും

  മാംസവില്‍പനക്കാരില്‍ നിന്നും അറവുമൃഗങ്ങളുടെ തല ശേഖരിച്ച്, സവിശേഷമായി പാചകം ചെയ്ത വിഭവങ്ങള്‍ വില്‍ക്കുന്ന ദരിദ്രനായ ഒരു പിതാവിന്റെ പുത്രന്‍ ഉലകം ചുറ്റി ഹദീസ് ഗുരുവായി മാറിയതിനു പിന്നില്‍ ദുആ ബറകത്തിന്റെയും മഹത്തുക്കളെ സല്‍ക്കരിച്ചു നേടുന്ന...

 • ഖുര്ആന്‍ സൃഷ്ടിവാദം മതത്തെ ബാധിച്ച വിധം

  ബഗ്ദാദിലെ ഗവര്‍ണറായ ഇസ്ഹാഖ് ബിന്‍ ഇബ്റാഹീമിന്റെ ശബ്ദം കനത്തു: “ഖുര്‍ആന്‍ സൃഷ്ടിവാദം സകല പണ്ഡിതരും അംഗീകരിച്ചേ പറ്റൂ.’ അയാളുടെ വാക്കുകള്‍ക്ക് വജ്രത്തേക്കാള്‍ കാഠിന്യമുണ്ടായിരുന്നു. “എന്റെ റബ്ബേ, തുണയേകണേ.’ വിസമ്മതിച്ച പണ്ഡിതരെല്ലാം ദൈന്യതയാര്‍ന്ന സ്വരത്തില്‍ വിളിച്ചു....

 • മനുഷ്യനെ വിഴുങ്ങുന്ന കോപം

  കോപം ഒതുക്കിവെക്കുകയും മനുഷ്യര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ സ്വര്‍ഗം. അല്ലാഹുവിന്റെ പ്രഖ്യാപനമാണിത്. തൊട്ടതിനൊക്കെ ദ്യേപ്പെടുന്നവരുണ്ട്. നല്ലതില്‍ മാത്രം ചെന്നിരിക്കുന്ന തേനീച്ചയുടെ സ്വഭാവമല്ല, ദുഷിപ്പുമാത്രം തിരിക്കുന്ന ഈച്ചയുടെ സ്വഭാവമായിരിക്കും അവര്‍ക്ക്. അപരന്റെ അപരാധങ്ങളിലേക്കാണവര്‍ കണ്ണും...

 • ഐസിസ് ഭീകരര്‍ ദീന്‍ കളിക്കുന്നതാര്‍ക്കുവേണ്ടി?

  ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന ആഹ്വാനവുമായി അല്‍ ഖാഇദ മേധാവി അയ്മന്‍ അല്‍ സവാഹിരി അടുത്തിടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി: ഇന്ത്യയിലെ ഞങ്ങളുടെ സഹോദരങ്ങളേ, നിങ്ങളെ ഞങ്ങള്‍ മറന്നിട്ടില്ല. നിങ്ങള്‍ അനുഭവിക്കുന്ന അനീതിയില്‍ നിന്നും പീഡനത്തില്‍ നിന്നും...

 • വെളുക്കാന്‍ തേക്കുന്നത് പാണ്ടാകാതിരിക്കട്ടെ

  താങ്കളുടെ അത്യുന്നതനായ നാഥന്‍റെ നാമം പരിശുദ്ധമാക്കുക (അല്‍ അഅ്ലാ/1). വെള്ളിയാഴ്ചയിലെ ഇശാ, സുബ്ഹ് നിസ്കാരങ്ങളിലും ജുമുഅ, പെരുന്നാള്‍ നിസ്കാരങ്ങളിലും എല്ലാ ദിവസങ്ങളിലേയും വിത്റിലും പാരായണം ചെയ്യല്‍ സുന്നത്തുള്ള അല്‍ അഅ്ലാ എന്ന അധ്യായത്തിലെ ആദ്യ...