ഖുര്‍ആന്‍

 • ഗസ്സയിലെ ജീവിതവും മരണവും

  യുദ്ധക്കെടുതിക്കിടയില്‍ ആതിഫ് അബു സെയ്ഫുമായി സംസാരിച്ച്  അമീലിയ സ്മിത്ത് മിഡ്ല്‍ ഈസ്റ്റ് മോണിറ്ററിലെഴുതിയ കുറിപ്പ് ഗസ്സയിലെ യുദ്ധത്തിന്റെ പതിനേഴാം നാള്‍ വ്യാഴാഴ്ച. നിലക്കാത്ത ആംബുലന്‍സ് ശബ്ദത്തിന്റെയും ബോംബിംഗിന്റെയും ഷെല്ലാക്രമണത്തിന്റെയും നിലവിളിയുടെയും പരിക്കുകളുടെയും പ്രിയപ്പെട്ടവരുടെ നഷ്ടത്തിന്റെയും...

 • ജൂതായിസം പാരമ്പര്യവും വര്ത്തവമാനവും

  ബനീ ഇസ്രാഈല്‍ സത്യാദര്‍ശം സ്വീകരിച്ച ഒരു ജനവിഭാഗമാണ്. യഅ്ഖൂബ്(അ) എന്ന പൂര്‍വപ്രവാചകന്റെ സന്താന പരമ്പരയിലാണ് വംശത്തുടക്കം. യഅ്ഖൂബ്(അ)ന് ശേഷം ധാരാളം പ്രവാചകന്മാര്‍ അവരില്‍ നിയുക്തരായി. അവരിലെ അവസാന പ്രവാചകനായ ഈസ(അ)ന്റെ ആഗമനം വരെയുള്ള കാലങ്ങളില്‍...

 • ജ്ഞാനാന്വേഷണ യാത്രകള്‍

  നരകാഗ്നിയില്‍ നിന്നും അല്ലാഹു വിമുക്തമാക്കിയ വരെ നേരില്‍ കാണണമെന്നുണ്ടെങ്കില്‍ മുതഅല്ലിംകളെ നോക്കുവീന്‍; അല്ലാഹു സത്യം! ഒരു ജ്ഞാനിയുടെ വാതില്‍പ്പടിക്കല്‍ ജ്ഞാനമന്വേഷിച്ചെത്തുന്ന ഓരോ മുതഅല്ലിമിനും തന്റെ ഓരോ കാലടിക്കു പകരമായി ഒരു വര്‍ഷത്തെ ഇബാദത്ത് അല്ലാഹു...

 • പ്രവാചകന്മാരുടെ “അവിശുദ്ധ’ ജീവിതം

  ബൈബിള്‍ എഴുത്തുകാരും ആദരപൂര്‍വം പരിഗണിക്കുന്ന മഹാ പ്രവാചകനാണ് ഇബ്റാഹിം(അ). ബാബിലോണിയ കേന്ദ്രീകരിച്ചായിരുന്നു മഹാന്‍ പ്രവര്‍ത്തിച്ചിരുന്നത്. ബൈബിള്‍ പരാമര്‍ശിക്കാത്ത നിരവധി സംഭവങ്ങള്‍ ഇബ്റാഹിം(അ)ന്റെതായി വിശുദ്ധ ഖുര്‍ആന്‍ എടുത്തു ചേര്‍ക്കുന്നുണ്ട്. മരണപ്പെട്ടവരെ ജീവിപ്പിക്കുന്നത് നേരിട്ടറിയാന്‍ അല്ലാഹുവിനോട് ആവശ്യപ്പെടുന്നതും...

 • ഓരോരോ മോഹങ്ങള്‍

  മനുഷ്യന് ശാരീരിക പ്രവൃത്തിപോലെ മാനസിക പ്രവൃത്തിയും ഉണ്ട്. കര്‍മം ചെയ്യുന്നതിനു മുമ്പുള്ള മാനസിക വിചാരം ഉദാഹരണം. ഈ വിചാരം നാല് രീതിയില്‍ പ്രകടമാകും. അകാരണ ചിന്ത, അവിചാരിത വികാരം, വിശ്വസ്ത വിചാരം, സുദൃഢ താല്‍പര്യം...

 • റമളാന്‍ ധ്യാനവും ദാനവും മേളിച്ച വിശുദ്ധ വ്രതകാലം

  റമളാന്‍, തീറ്റയും കുടിയും പുതുവസ്ത്രങ്ങളുമായി മാത്രം കൊണ്ടാടേണ്ട ഒരു ആഘോഷമല്ല; മറിച്ച് മനോവാക്കര്‍മങ്ങള്‍ ഒതുക്കി സര്‍വേശ്വര സ്മരണയില്‍ മുഴുകി അനുഷ്ഠിക്കേണ്ട വ്രതമാണ്. അതുകൊണ്ടാണ് റമളാന്‍ കാലത്തെ നോന്പുകാലം എന്നു പറയുന്നത്. ദൗര്‍ഭാഗ്യവശാല്‍ റമളാനെ ആഘോഷമാക്കുന്നവരാണ്...

 • ഖുര്‍ആന്‍ പാരായണത്തിന്റെ ഫലപ്രാപ്തി

  വിശുദ്ധ ഖുര്‍ആന്‍ അവതരണം നടന്ന മാസം എന്നതാണ് റമളാനിന്റെ വലിയ പ്രത്യേകത. അതുകൊണ്ടു തന്നെ റമളാനിലെ പ്രധാന ആരാധനയാണ് വിശുദ്ധ വേദപാരായണം. ഇതര മാസങ്ങളിലും ഇത് ഏറെ ശ്രേഷ്ഠമാണെങ്കിലും അവതരണ മാസത്തില്‍ പ്രത്യേക പുണ്യം...

 • നോമ്പിന്റെ കര്‍മശാസ്ത്ര പാഠങ്ങള്‍

  സൗം എന്നാണ് നോമ്പിന്റെ അറബി പദം. വര്‍ജ്ജിക്കല്‍ എന്ന് ഭാഷാന്തരം. ചില പ്രത്യേക നിബന്ധനകളോടെ നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാണ് സാങ്കേതിക അര്‍ത്ഥത്തില്‍ സൗം എന്ന് ഉപയോഗിക്കുക. നോമ്പിന്റെ നിബന്ധനകളും നോമ്പ് മുറിയുന്ന...

 • തഖ്‌വ വിജയനിദാനമാണ്

  ഇഹപര വിജയം കുടികൊള്ളുന്നത് തഖ്‌വയിലാണ്. പരിശുദ്ധ ഖുര്‍ആനില്‍ ജീവിത വിജയവും പ്രതിഫലവും ഒട്ടേറെ നന്മകളും തഖ്‌വയുമായി ബന്ധപ്പെടുത്തി പരാമര്‍ശിച്ചത് കാണാം. ആരാധനകളുടെ അകപ്പൊരുളാണ് തഖ്‌വ. ഇബാദത്തുകള്‍ക്ക് മൂന്ന് നിദാനങ്ങളുണ്ട്. ഒന്ന്, കര്‍മങ്ങള്‍ ചെയ്യാനുള്ള സൗഭാഗ്യവും...

 • ഫിത്വ്ര്‍ സകാത്തിന്റെ നിര്‍വഹണം

  റമളാന്‍ മാസം അവസാനിക്കുകയും ശവ്വാല്‍ മാസം ആരംഭിക്കുകയും ചെയ്യുമ്പോഴാണ് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. നോമ്പിന്റെ അവസാനത്തോടെ നിര്‍ബന്ധമാകുന്നതിനാലാണ് “ഫിത്വ്ര്‍ സകാത്ത്’ എന്ന പേരുവന്നത്. ഹിജ്റ രണ്ടാം വര്‍ഷത്തില്‍ പെരുന്നാളിന്റെ രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് സകാത്ത്...

 • ദൈവസങ്കല്പം ബൈബിളിലും ഖുര്ആനിലും

  വേദഗ്രന്ഥങ്ങളുടെ മൗലിക പാഠങ്ങളിലൊന്നാണ് ദൈവവിശ്വാസം. ഖുര്‍ആന്‍ നബി(സ്വ) ബൈബിളില്‍ നിന്ന് ചോര്‍ത്തിയെടുത്തതാണെന്ന ആരോപണം തീര്‍ച്ചയായും ദൈവവിശ്വാസത്തെ സ്വാധീനിക്കേണ്ടിയിരുന്നു. എന്നാല്‍ ഒരു രീതിയിലും ഒരുമിച്ചു കൊണ്ടുപോവാനാവാത്ത ദൈവവിശ്വാസമാണ് അവ രണ്ടിലുമുള്ളത്. ബൈബിളിലെ ദൈവത്തെക്കുറിച്ച് ഏതാനും കാര്യങ്ങള്‍...