ഖുര്‍ആന്‍

 • സിയാറത്തിന്റെ അച്ചടക്കം

  എന്നും വിശുദ്ധിയുടെ തിളക്കമാണ് മദീനക്ക്. വിശുദ്ധരില്‍ വിശുദ്ധരായ തിരുനബി(സ്വ)യുടെ മണ്ണ്, ജിബ്രീല്‍(അ)ന്റെ സാന്നിധ്യം പല പ്രാവശ്യം അനുഭവിച്ച നാട്. ഒടുങ്ങാത്ത സവിശേഷതകള്‍ താലോലിക്കപ്പെടുന്ന പുണ്യഭൂമി. അവിടെ എത്തുന്നവന്‍ ഏറ്റവും അച്ചടക്കം പാലിക്കണം. വേഷവിധാനം, സംസാരം,...

 • ആത്മാവിനെ വിശുദ്ധമാക്കുക

  ആത്മാവ്, ശരീരം എന്നിവയുടെ സംയുക്തമാണ് മനുഷ്യന്‍. ബുദ്ധി മനുഷ്യന്റെ അനിവാര്യ വിശേഷഗുണവും. ജനിക്കുക, മരിക്കുക, പുനര്‍ജനിക്കുക എന്നതൊക്കെ ശരീരവുമാണ് ബന്ധിക്കുന്നത്. ശരീരം ആത്മാവിന്റെ വാഹനമാണ്. വാഹനം, സഞ്ചാരി എന്നിവയില്‍ കൂടുതല്‍ പ്രാധാന്യവും ശ്രദ്ധയും സഞ്ചാരിയുടെ...

 • എന്നിട്ടും അലസനാവുകയോ?

  പരന്ന വായനക്കാരനും ചിന്തകനുമായ അദ്ദേഹത്തെ ഒരത്യാവശ്യത്തിന് കാണാന്‍ ചെന്നതായിരുന്നു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം, മേശക്ക് താഴെ കിടക്കുന്ന ഒരു വലിയ കെട്ടിലേക്ക് ചൂണ്ടിക്കൊണ്ടദ്ദേഹം പറഞ്ഞു: “മുസ്‌ലിം സമുദായത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ഒരുപാട് ആശയങ്ങള്‍ കുത്തിനിറച്ച...

 • നരകം അഹങ്കാരിക്ക്

  സത്യം ഉള്‍ക്കൊള്ളാന്‍ തയ്യാറാവാതെ ചോദ്യം ചെയ്യുകയും ജനങ്ങളെ നിസ്സാരമായി കാണുകയും ചെയ്യുന്നതിനെയാണ് അഹങ്കാരം എന്നു പറയുന്നത്. നരകം അഹങ്കാരികളുടെ സങ്കേതമാണെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. അതിനാല്‍ തന്നെ അവന്റെ അടിമയായ മനുഷ്യന് അഹങ്കരിക്കാന്‍ അവകാശമില്ല. കാരണം,...

 • സത്യസാക്ഷികളുടെ സങ്കേതം

  സത്യവിശ്വാസികളുടെ അകതാരില്‍ എന്നെന്നും പ്രോജ്വലിച്ചു നില്‍ക്കുന്ന ഹരിതാഭമായ ഒരു ഭവനമുണ്ട്. റസൂലിന്റെയും പ്രഥമ വിശ്വാസികളുടെയും ആത്മബന്ധത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ബലദുല്‍ അമനിലെ വീട്. കൊച്ചു ഭവനമെങ്കിലും അതായിരുന്നു അന്നവരുടെ അഭയസങ്കേതം. വെളിച്ചത്തിന്റെ വൈതാളികരായ ഖുറൈശികളില്‍...

 • മുഹറം: പുതുവര്‍ഷം നന്മയില്‍ തുടങ്ങുക

  മുഹറം അറബി കലണ്ടറിലെ ആദ്യത്തെ മാസമാണ്. ഹിജ്റ വര്‍ഷത്തിന്റെ തുടക്കം മുഹറം കൊണ്ടായതില്‍ വിശ്വാസിക്ക് ഏറെ പാഠങ്ങളുണ്ട്. മുഹറം എന്ന പദത്തിന് പവിത്രമായത്, നിഷിദ്ധമായത് എന്നെല്ലാം അര്‍ത്ഥമുണ്ട്. അല്ലാഹു ഈ മാസത്തിന് നിശ്ചയിച്ചു നല്‍കിയ...

 • ഉമര്‍(റ) : വിനയാന്വിതനായ ധീരന്‍

  ആനക്കലഹ സംഭവത്തിന്റെ പതിമൂന്ന് വര്‍ഷത്തിനു ശേഷമാണ് ഉമര്‍(റ) ജനിക്കുന്നത്. തടിച്ച് നീളം കൂടിയ ശരീരപ്രകൃതിയായിരുന്നു അദ്ദേഹത്തിന്. തലയുടെ മുന്‍ഭാഗത്ത് മുടിയില്ലാതെ കാണാമായിരുന്നു. കവിള്‍ത്തടം ചുവന്നു തുടുത്തും താടിയുടെ മുന്‍വശം നീളം കൂടിയുമായിരുന്നു (താരീഖുല്‍ ഖുലഫാഅ്/105)....

 • സിയാറത്ത് പ്രമാണങ്ങള്‍ പറയുന്നത്

  ഇമാം നവവി(റ) പ്രസിദ്ധ ഗ്രന്ഥമായ ഈളാഹില്‍ തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്നത് സംബന്ധിയായി ഒരു അധ്യായം തന്നെ കുറിച്ചു. അതിന് നല്‍കിയ തലക്കെട്ട് “ഫീ സിയാറത്തി ഖബ്രി മൗലാനാ വ സയ്യിദിനാ റസൂലുല്ലാഹി(സ്വ)’’ എന്നാണ്. ഇമാം...

 • ആമീന്‍ പ്രാര്‍ത്ഥനയുടെ കസ്തൂരി മുദ്ര

  പ്രവാചകര്‍(സ്വ) പറഞ്ഞു: “ആമീന്‍ പറയുന്നതിന്റെ പേരിലുള്ളയത്ര അസൂയ മറ്റൊരു വിഷയത്തിലും ജൂതര്‍ക്ക് നിങ്ങളോടില്ല. അതിനാല്‍ നിങ്ങള്‍ ആമീന്‍ വര്‍ധിപ്പിക്കുക (ഇബ്നുമാജ). ആമീന്‍ എന്നതിന് നിരവധി അര്‍ത്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു അബ്ബാസ് (റ) പറഞ്ഞു: “ആമീന്‍...

 • വിശുദ്ധ നാടിന്റെ അഭിധാനങ്ങള്‍

  മക്ക, ആത്മീയ ചൈതന്യത്തിന്റെ അണയാത്ത വിളക്കുമാടം. മഹത്ത്വത്തിന്റെ ഗരിമയുള്ള നാട്, സൗന്ദര്യത്തിന്റെയും സൗരഭ്യത്തിന്റെയും ചാരുതയാര്‍ന്ന മണല്‍പ്പരപ്പ്. ദജ്ജാലിന്റെ നിരോധിത മേഖല. വിശ്വാസികളുടെ അഭയകേന്ദ്രമാണ് മക്ക. അവര്‍ സദാസമയവും ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും മക്കാ സന്ദര്‍ശനത്തിനാണ്. നാടുകളുടെ...

 • സിയാറത്ത്: പ്രാമാണികതയും ദാര്‍ശനികതയും

  അല്ലാഹുവിന്റെ മഹത്തുക്കള്‍ ജീവിതകാലത്തെന്ന പോലെ മരണശേഷവും സത്യവിശ്വാസിയുടെ സാന്ത്വനവും ആശ്രയവുമാണ്. അവരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും സത്യവിശ്വാസ പൂര്‍ത്തീകരണത്തിന്റെ നിദാനമായാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. മരണാനന്തരം അവരെ ആശ്രയിക്കുന്നതും അവരുടെ വിശ്രമ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതും വിശ്വാസത്തിന്റെ മാറ്റ്...