സാമൂഹികം

 • ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം

  ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്ന ഒന്നത്രേ മാതാവിന്റെ ശരീരത്തിനു കിട്ടുന്ന പോഷണം. മാതാവിന്റെ രക്തത്തില്‍ നിന്നു വേണം കുഞ്ഞിനു വളരുവാനുള്ള പോഷണം കിട്ടാന്‍. കുഞ്ഞിന്റെ വളര്‍ച്ചയില്‍ പ്രോട്ടീന്‍സ്, ഫാറ്റ്, ധാന്യകം എന്നിവ അത്യാവശ്യമാണല്ലോ....

 • ദാരിദ്ര്യോഛാടനം സുസാധ്യമോ

  ലോകത്തിലെ വലിയ സാമൂഹിക പ്രശ്നമാണ് ദാരിദ്ര്യം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യം നിര്‍വഹിക്കാനാവാത്തവരെ ദരിദ്രരായി ഗണിക്കാം. സമ്പന്ന രാജ്യങ്ങളില്‍പോലും കുറഞ്ഞ തോതിലാണെങ്കിലും ദരിദ്രരുണ്ടെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മംഗോളിയ, കമ്പോഡിയ, ലാവോസ്, ക്യൂബ,...

 • മന്ത്രം, ഉറുക്ക്: സ്വലാഹി മഞ്ഞതന്നെ കാണുന്നു!

  പാഴ്മരം പോലെയാണ് മുജാഹിദ് പ്രസ്ഥാനം അകക്കാമ്പോ കാതലോ ഇല്ലാത്ത ദുര്‍ബല സ്വരൂപം. എത്രമേല്‍ പുറം മോടികാണിച്ചാലും ആത്മീയ ശൂന്യതയും പ്രമാണ വിരുദ്ധതയും അതിനെ ദുര്‍ബലപ്പെടുത്തുന്നു. ആകെയുള്ള പുറം തടിയെയും വിശ്വാസ പ്രശ്നങ്ങള്‍ കരണ്ട് തീര്‍ക്കുന്നതാണ്...

 • മദീനയിലെ ആചാരങ്ങള്‍: ചരിത്രകാരന്‍ പറയുന്നത്

    പുണ്യമദീനയില്‍ ജനിച്ചുവളര്‍ന്ന മഹാ സാത്വികനായ ചരിത്രകാരനാണ് മുഹമ്മദ് കിബ്രീത്ബ്നു അബ്ദില്ലാഹില്‍ ഹുസൈനി(റ). ഹി. 1011ല്‍ ജനിച്ചു 1070/എഡി 1660ല്‍ മദീനയില്‍ വഫാത്തായി. മദീനയെക്കുറിച്ചുള്ള ഒട്ടേറെ സ്നേഹകാവ്യങ്ങള്‍ ഇദ്ദേഹത്തിന്‍റേതായുണ്ട്. മദീനയില്‍ നിന്നും അല്‍അസ്ഹറില്‍ നിന്നും...

 • സ്നേഹമാണ് വിജയം

  വൈകല്യമുള്ള ഒരുകൂട്ടം ആളുകളുടെ സംഗമം മീഡിയയില്‍ കണ്ടപ്പോള്‍ ഞാനോര്‍ത്തത് നജീബയെക്കുറിച്ചായിരുന്നു. തകര്‍ന്ന ദാമ്പത്യവും തീരാത്ത ടെന്‍ഷനുമായി നടക്കുന്നവര്‍ നജീബയുടെ അടുത്തുവരണം. നാലു മക്കളും പേരക്കുട്ടികളുമായി സസന്തോഷം കഴിയുന്ന കുടുംബജീവിതത്തിന്റെ മര്‍മം പഠിക്കണം. സ്നേഹത്തേക്കാള്‍ വലുത്...

 • മമ്പൂറം തങ്ങള്‍(റ) സാമ്രാജ്യത്വ വിരുദ്ധ സമരനായകന്‍

    കേരള നവോത്ഥാന ചരിത്രത്തില്‍ അവിസ്മരണീയ വ്യക്തിത്വമായി ജ്വലിച്ചുനില്‍ക്കുന്ന മഹാമനീഷിയാണ് മമ്പൂറം സയ്യിദ് അലവി(റ). വൈദേശിക നുകത്തിനു കീഴിലായിരുന്ന നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും നാടുകടത്തപ്പെടുകയും ചെയ്ത മമ്പൂറം തങ്ങന്മാര്‍ പക്ഷേ,...

 • എന്നിട്ടും അലസനാവുകയോ?

  പരന്ന വായനക്കാരനും ചിന്തകനുമായ അദ്ദേഹത്തെ ഒരത്യാവശ്യത്തിന് കാണാന്‍ ചെന്നതായിരുന്നു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം, മേശക്ക് താഴെ കിടക്കുന്ന ഒരു വലിയ കെട്ടിലേക്ക് ചൂണ്ടിക്കൊണ്ടദ്ദേഹം പറഞ്ഞു: “മുസ്‌ലിം സമുദായത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ഒരുപാട് ആശയങ്ങള്‍ കുത്തിനിറച്ച...

 • നരകം അഹങ്കാരിക്ക്

  സത്യം ഉള്‍ക്കൊള്ളാന്‍ തയ്യാറാവാതെ ചോദ്യം ചെയ്യുകയും ജനങ്ങളെ നിസ്സാരമായി കാണുകയും ചെയ്യുന്നതിനെയാണ് അഹങ്കാരം എന്നു പറയുന്നത്. നരകം അഹങ്കാരികളുടെ സങ്കേതമാണെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. അതിനാല്‍ തന്നെ അവന്റെ അടിമയായ മനുഷ്യന് അഹങ്കരിക്കാന്‍ അവകാശമില്ല. കാരണം,...

 • പഞ്ചാബ് : ശവദാഹം നടത്തുന്ന മുസ്ലിംകളുടെ നാട്

  സര്‍ഹിന്ദില്‍ ട്രൈനിറങ്ങുമ്പോള്‍ വീശിക്കൊണ്ടിരുന്ന പുലര്‍ക്കാറ്റിന് ആത്മീയതയുടെ ആര്‍ദ്രതയുണ്ടായിരുന്നു. ഒരു നൂറ്റാണ്ടിന്റെ ആ പരിഷ്കര്‍ത്താവിനെ പരിചരിച്ചതിന്റെ ചാരിതാര്‍ത്ഥ്യം റെയില്‍വേസ്റ്റേഷന്‍ പരിസരങ്ങളില്‍ തന്നെ പ്രകടമാണ്. സ്റ്റേഷനില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് സര്‍ഹിന്ദി(റ)യുടെ മസാര്‍ സ്ഥിതി ചെയ്യുന്നത്....

 • പ്രഭാഷണ കല

  പ്രത്യേക ശൈലിയില്‍ മറ്റുള്ളവരിലേക്ക് ആശയങ്ങള്‍ കൈമാറുന്ന കലയാണ് പ്രഭാഷണം. മുപ്പതു ശതമാനം പ്രതിഭാത്വവും എഴുപത് ശതമാനം അധ്വാനവും കൂടിച്ചേരുമ്പോള്‍ ഒരു നല്ല പ്രഭാഷകനുണ്ടാവുന്നു. ആശയവിനിമയത്തില്‍ പ്രസംഗകലക്ക് അത്ഭുതകരമായ സ്വാധീന ശക്തിയുണ്ട്. സദസ്യരെ തന്റെ ആശയ...

 • വെളിയങ്കോട് ഉമര്‍ഖാസി(റ) ജ്ഞാനതാവഴിയിലെ നക്ഷത്രം

  പൊന്നാനിയുടെ ചരിത്രമാരംഭിക്കുന്നതിനു മുമ്പുതന്നെ വെളിയങ്കോട് ചരിത്രത്തിലിടം നേടിയിട്ടുണ്ട്. ചാലിയത്തെ മുസ്‌ലിം മിഷനറിമാരിലൂടെയാണ് വെളിയങ്കോട്ട് വ്യാപകമായ ഇസ്ലാമിക പ്രചാരണം നടന്നത്. പൊന്നാനിയില്‍ മഖ്ദൂമുമാര്‍ വന്നതിനുശേഷം അവരുടെ ശ്രദ്ധ ഇവിടുത്തേക്കുണ്ടായി. അതിനുമുമ്പു തന്നെ സൂറത്തിലെ സയ്യിദ് എന്നറിയപ്പെടുന്ന...