സാമൂഹികം

 • താജുൽ ഉലമ; വഴിനടത്തിയ നായകൻ

  ആഴമേറിയ ജ്ഞാനം കൊണ്ടും തതനുസൃതമായ ജീവിത രീതികൊണ്ടും ഒരു കാലഘട്ടത്തിന്റെ പരിച്ഛേദമായി മാറിയ മഹാമനീഷിയാണ് താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽബുഖാരി. പർവത സമാനമായ പ്രതിസന്ധികളോട് പടവെട്ടി സത്യപ്രസ്ഥാനത്തെ വിജയതീരമണയിച്ച കർമപോരാളി, ആത്മിക ജീവിതം...

 • സിനിമ ഹറാമുതന്നെ പഴയപോലെ ഇപ്പോഴും

  മാരകമായൊരു കലാരൂപമാണ് സിനിമ. മനുഷ്യനെ ഇത്രമേൽ സ്വാധീനിക്കുന്ന മറ്റൊരു എന്റർടൈമെന്റ് ഇല്ലതന്നെ. കൂടുതൽ സ്വാധീനിക്കുന്നുവെന്നതിനാൽ തന്നെ അതിന്റെ പ്രതിഫലനം മാരകമായിരിക്കും. ദൗർഭാഗ്യകരമെന്നു പറയാം, ചെറിയ രീതിയിലുള്ള ഗുണപാഠങ്ങൾ ചില സിനിമകൾ ഉൾക്കൊള്ളുന്നുവെങ്കിൽ തന്നെയും പൊതുവെ...

 • മലയാള സിനിമയിലെ ഇസ്‌ലാം വിരക്തികൾ

  സിനിമ എന്ന കലാ-മാധ്യമ സങ്കേതം യൂറോപ്പിലും അമേരിക്കയിലും ഉരുത്തിരിഞ്ഞുവന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിലാണ്. അതിനു ശേഷം ഏതാണ്ട് പത്തു വർഷം മാത്രം പിന്നിട്ടപ്പോഴേക്കും തന്നെ കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര പ്രദർശനം സംഘടിപ്പിക്കപ്പെട്ടിരുന്നു. 1906-ൽ, പോൾ...

 • സിനിമ നിഷിദ്ധമാകാൻ കാരണങ്ങളുണ്ട്

  അഭിനയത്തിലധിഷ്ഠിതമായ കല എന്ന നിലയിൽ സിനിമയുടെ ചേരുവകൾ ആകർഷകവും മധുരിതവുമായിരിക്കും. ചലചിത്രത്തിന്റെ ലക്ഷ്യങ്ങളായി ഉയർത്തിക്കാട്ടുന്നവയൊന്നും അതിനെ ന്യായീകരിക്കാൻ പര്യാപ്തമായതല്ലെന്നതാണ് വാസ്തവം. കാരണം പൂർണ ഗുണാധിഷ്ഠിതമായ ഒന്നും അത് സംഭാവന ചെയ്തിട്ടില്ല. സിനിമക്ക് ലഭിക്കുന്ന സ്വീകാര്യതയും...

 • ഹോം സിനിമ എന്ന പട്ടിലെ പാഷാണം

  മാനവികതയുടെയും നന്മയുടെയും പാഠങ്ങൾ ചിത്രീകരിക്കുന്നു എന്ന പരിവേഷത്തിലാണ് ഹോം സിനിമകൾ മലയാളികളെ മസ്തിഷ്‌ക പ്രക്ഷാളനത്തിനു വിധേയമാക്കിയിട്ടുള്ളത്. ഗൾഫ് കഥകളിലൂടെയാണ് അത്തരം സിനിമകൾ പലപ്പോഴും പ്രേക്ഷക മനസ്സുകൾ കീഴടക്കുന്നത്. സ്ത്രീധനം, കുടുംബ കാര്യങ്ങൾ, പ്രവാസ ദുരിതം...

 • ഹൃദയ ശുദ്ധിയാണ് പ്രധാനം

  ഉൽകൃഷ്ട ജീവിയാണ് മനുഷ്യൻ. മനുഷ്യന്റെ ഉൽകൃഷ്ടത അവനെ അറിവ് കൊണ്ട് അല്ലാഹു അനുഗ്രഹിച്ചു എന്നതാണ്. അറിവുകളിൽ ഏറ്റവും പ്രധാനം, ഇരുലോക വിജയത്തിനും ഉയർച്ചക്കും കാരണമാകുന്ന സൃഷ്ടി കർത്താവായ അല്ലാഹുവിനെ കുറിച്ചുള്ള ജ്ഞാനവും. ഈ അറിവ്...

 • കൗമാര ക്രിമിനലുകൾ: പ്രായം വിവാദമാകുമ്പോൾ

  വിവാദമായ ഡൽഹി കൂട്ടബലാത്സംഗക്കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ മൂന്നു വർഷത്തെ ജുവനൈൽ ഹോം വാസത്തിനു ശേഷം വിട്ടയച്ച നടപടിക്കെതിരെ കനത്ത പ്രതിഷേധമുണ്ടായതിനെ തുടർന്ന് ബാല നീതി ഭേദഗതി ബിൽ രാജ്യ സഭ ഈയിടെ പാസാക്കുകയുണ്ടായി. 2000-ത്തിലെ...

 • ബിദ്അത്തല്ല, നബിസ്‌നേഹമാണ് മീലാദാഘോഷം

  നബി(സ്വ)യുടെ മദ്ഹബ് പാടുക, പറയുക, ദാനധർമങ്ങൾ, അനുവദനീയമായ കലാമത്സരങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് കേരളത്തിനകത്തും പുറത്തും മുസ്‌ലിംകൾ നബിദിനാഘോഷം സംഘടിപ്പിക്കാറുണ്ട്. നബി(സ്വ)യെ പൊതുസമൂഹത്തിൽ കൂടുതൽ പരിചയപ്പെടുത്താനും അതുവഴി ഇസ്‌ലാമിലേക്ക് ആളുകളെ ആകർഷിക്കാനും ഇത് കാരണമാകുന്നു....

 • തിരുനബി(സ്വ)യുടെ വിയോഗം

  ആഇശ(റ)യുടെ വീട്ടിലെത്തി മറ്റു ഭാര്യമാരും പെൺമക്കളും നബി(സ്വ)യെ പരിചരിച്ചു. സ്വഹാബിമാർ പലരും പള്ളിയിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്. പള്ളിയിലും പരിസരത്തും തിരുനബി(സ്വ)യുടെ രോഗവിവരം അന്വേഷിക്കുന്ന സ്വഹാബിമാരുടെ ബാഹുല്യം. എല്ലാവരും രോഗശമനത്തിനുള്ള നിരന്തര പ്രാർത്ഥനയിലാണ്. രോഗം മൂർച്ഛിച്ചപ്പോൾ...

 • കലഹങ്ങൾ എങ്ങനെ പരിഹരിക്കാം

  സത്യവിശ്വാസികളിലെ രണ്ടു കക്ഷികൾ കലഹിച്ചാൽ അവർക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക. ഒരു കക്ഷി രണ്ടാം കക്ഷിക്കെതിരെ കടന്നുകയറുന്നതായി ബോധ്യപ്പെട്ടാൽ അക്രമികൾക്കെതിരെ നിങ്ങൾ കക്ഷിചേർന്ന് അവരെ ധർമപാതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുക. തിരിച്ചുവന്നാൽ നീതിപൂർണമായി അവർക്കിടയിൽ യോജിപ്പുണ്ടാക്കുക. നിങ്ങൾ...

 • അഖ്‌ലാഖുന്നബി

  ഖുലുഖ് എന്നാൽ സ്വഭാവമെന്നർത്ഥം. അതിന്റെ ബഹുവചനമാണ് അഖ്‌ലാഖ്. അതിശ്രേഷ്ഠമായ സ്വഭാവ ഗുണങ്ങളുടെ ഉടമയായിരുന്നു പ്രവാചകർ മുഹമ്മദ് മുസ്ഥഫ(സ്വ). സത്യസന്ധതയും സഹിഷ്ണുതയും വിട്ടുവീഴ്ചയും വിനയവും അവിടുത്തെ സ്വഭാവത്തെ അലങ്കരിച്ച മൂല്യങ്ങളാണ്. നബി(സ്വ)ക്കൊപ്പം അൽപനേരം ചെലവഴിക്കാൻ കഴിഞ്ഞവർക്കൊക്കെയും...