സാമൂഹികം

  • പെണ്ണ് ഒരുമ്പെട്ടാൽ…

    ‘വീട്ടു ജോലി വാഗ്ദാനം ചെയ്ത് അബൂദാബിയിലെത്തിച്ച് വീട്ടമ്മയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തിൽ തേഞ്ഞിപ്പലം പോലീസ് അറസ്റ്റു ചെയ്ത യുവതി റിമാന്റിൽ. അബൂദാബിയിൽ ഡോക്ടറുടെ വീട്ടിലേക്ക് കുട്ടികളെ നോക്കാൻ ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് 25000രൂപ വാങ്ങിയാണ്...

  • കൂമ്പടഞ്ഞ അസഹിഷ്ണുതാ രാഷ്ട്രീയം

    ‘പൊതുജനം കഴുത’യാണെന്ന മൊഴിയുടെ നിരാകരണവും അധികാരം ദുഷിപ്പിക്കും, അമിതാധികാരം അമിതമായി ദുഷിപ്പിക്കും എന്ന  മൊഴിയുടെ സമ്മതിദാനവുമാണ് ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും  കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെയും ഫലത്തിൽ തെളിഞ്ഞു കാണുന്നത്. ഈ രണ്ട് തെരഞ്ഞെടുപ്പുകളെയും...

  • പശുരാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങൾ

    വേദകാലത്തും അതിനു ശേഷമുള്ള ബ്രാഹ്മണരുടെ പ്രതാപകാലത്തും പശുവിനെ പവിത്ര മൃഗമായി പരിഗണിച്ചിട്ടുണ്ടെന്നും പ്രാചീന ഭാരതത്തിലെ ഭക്ഷണ ക്രമങ്ങളിൽ മറ്റു മാംസങ്ങളെപ്പോലെ ഗോമാംസം ഒരു വിഭവമല്ലായിരുന്നുവെന്നതുമെല്ലാം ഹിന്ദു മൗലികവാദികളാൽ വ്യാപകകമായി തെറ്റിദ്ധരിക്കപ്പെട്ട സങ്കൽപ്പങ്ങളാണ്. പുരാണങ്ങളിലും വേദങ്ങളിലുമെല്ലാം...

  • ആരാവണം ഒരു നല്ല കുടുംബനാഥന്‍?

    കുടുംബനാഥന്‍ എന്ന സ്ഥാനം മഹാഭാഗ്യവും പ്രതിഫലാര്‍ഹവുമാണ്. നല്ല നിലയില്‍ നിര്‍വഹിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതു വലിയ നഷ്ടവും. കുടുംബത്തിന്റെ സാര്‍വത്രികമായ ഗുണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ് കുടുംബനാഥന്‍. അതിനാല്‍ തന്നെ ആ പദവി അധികാരവും ഉത്തരവാദിത്തങ്ങളുമാണ്....

  • കുടുംബനാഥ ഇങ്ങനെയാവണം

    ആശയസമ്പന്നമായ ഒരു പദമാണ് കുടുംബനാഥ എന്നത്. പ്രാമാണികമായും പ്രാദേശികമായും കുടുംബനാഥനോട് സമാനമായ പ്രസക്തി കുടുംബനാഥയ്ക്കുമുണ്ട്. പക്ഷേ, ഓരോന്നും പ്രസക്തമാകുന്നത് വ്യത്യസ്ത അര്‍ത്ഥതലങ്ങള്‍ വെച്ചാണെന്നു മാത്രം. കുടുംബ നാഥന്‍ ഭവനത്തിന്റെയും കുടുംബത്തിന്റെയും ബാഹ്യതലത്തെ പ്രസക്തമാക്കുമ്പോള്‍ കുടുംനാഥ...

  • കുടുംബഛിദ്രത; കാരണവും പരിഹാരവും

    നിശ്ചിത പ്രായമെത്തുമ്പോള്‍ പുരുഷന് സ്ത്രീയും സ്ത്രീക്ക് ഒരു പുരുഷനും തുണയാവേണ്ടത് അനിവാര്യമാണ്. ശാരീരിക, മാനസിക, സാമൂഹിക, ലൈംഗിക പ്രശ്നങ്ങള്‍ക്ക് ദാമ്പത്യ ജീവിതം ഏറ്റവും നല്ല പരിഹാരമാണ്. ജീവി വര്‍ഗത്തിന്റെ നിലനില്‍പ്പുതന്നെ ഇണ-തുണ ബന്ധങ്ങളിലൂടെയാണല്ലോ. തലമുറകളുണ്ടാകുന്നത്...

  • പശു ഒരു മൃഗമല്ല; സംഹാരായുധമാണ്

    സവാരി കഴിഞ്ഞ് സര്‍ക്കാര്‍ മന്ദിരത്തില്‍ തിരിച്ചെത്തിയപ്പോഴാണ് ഗാന്ധിജിയെ വെടിവെച്ച വാര്‍ത്ത ലൂയി മൗണ്ട് ബാറ്റണ്‍ അറിഞ്ഞത്. അടുത്ത മണിക്കൂറുകളില്‍ ദശലക്ഷക്കണക്കിനാളുകള്‍ ചോദിച്ച ചോദ്യം തന്നെയാണ് അദ്ദേഹം ആദ്യം ഉന്നയിച്ചത്. ‘ആരത് ചെയ്തു?’ ‘ഞങ്ങള്‍ക്കറിഞ്ഞുകൂടാ, സര്‍’...

  • സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി : ജ്ഞാന വീഥിയിലെ ഇതിഹാസം

    പ്രവാചകസന്തതികളിലെവിശ്വവിഖ്യാതമായബുഖാരിഖബീലക്ക്കേരളത്തിൽശിലപാകിയതുംകേരളീയസാദാത്തീങ്ങളുടെചരിത്രംആരംഭിക്കുന്നതുംറഷ്യയിൽനിന്നുംപ്രബോധനാവശ്യാർത്ഥംകണ്ണൂർജില്ലയിലെവളപട്ടണത്തെത്തിയസയ്യിദ്അഹ്മദ്ജലാലുദ്ദീൻബുഖാരി(റ)യിലൂടെയാണ്. ഹിജ്‌റവർഷം 928 (എഡി 1521) ലാണ്മഹാനുഭാവൻകണ്ണൂരിലെത്തിയെന്നാണ്ചരിത്രം. ജലാലുദ്ദീൻബുഖാരി(റ) കേരളത്തിൽവരുമ്പോൾകൂടെവന്നപത്‌നിമരണപ്പെട്ടു. പിന്നീട്വളപട്ടണംഖാളിയുംഅബൂബക്കർസിദ്ദീഖ്(റ)ന്റെപിൻതലമുറക്കാരിൽപ്പെട്ടമഹാനുമായഹസ്രത്ത്സീതിഇബ്‌റാഹിംഎന്നവരുടെമകളുടെമകളെയാണ്അദ്ദേഹംവിവാഹംചെയ്തത്. കൂടെവന്നപത്‌നിയിൽസന്താനങ്ങളൊന്നുംഉണ്ടായിരുന്നില്ല. വളപട്ടണത്ത്നിന്ന്വിവാഹംചെയ്തഭാര്യയിൽജനിച്ചഏകമകനാണ്സയ്യിദ്ഇസ്മാഈൽബുഖാരി. ഹിജ്‌റ 945-ൽജനിച്ച് 1021-ൽവഫാത്തായി. കൊച്ചിയിലെചെമ്പിട്ടപള്ളിയിൽവടക്കുവശത്തുള്ളമഖാമിലാണ്അദ്ദേഹംഅന്തിയുറങ്ങുന്നത്. സയ്യിദ്ഇസ്മാഈൽബുഖാരിവളപട്ടണത്ത്നിന്ന്ചെയ്തപ്രഥമവിവാഹത്തിലാണ്സന്താനങ്ങളുണ്ടായത്. കൊച്ചിയിൽനിന്നുനടത്തിയവിവാഹത്തിൽസന്താനങ്ങളുണ്ടായില്ല. സയ്യിദ്അഹ്മദ്ബുഖാരി, സയ്യിദ്മുഹമ്മദ്ബുഖാരി, സയ്യിദ്ഫഖ്‌റുദ്ദീൻബുഖാരിഎന്നിവരാണ്അവരിലെസന്തതികൾ. ഒരുമകളുമുണ്ടായിരുന്നു. ഈമൂന്ന്പേരുടെസന്താനപരമ്പരയിൽപെട്ടവരാണ്കേരളത്തിന്റെവിവിധഭാഗങ്ങളിൽതാമസിച്ചുവരുന്നബുഖാരിസാദാത്തീങ്ങൾ. അതിൽപറവണ്ണജുമുഅത്ത്പള്ളിയിൽഅന്തിയുറങ്ങുന്നപറവണ്ണസയ്യിദ്മുഹമ്മദ്ബുഖാരിവിവാഹംചെയ്തത്വളപട്ടണത്തുനിന്നാണ്. സയ്യിദ്അബ്ദുറഹ്മാൻബുഖാരി, സയ്യിദ്ഇസ്മാഈൽബുഖാരിഎന്നിവർഅതിലാണുപിറന്നത്....

  • ഒരു കുഞ്ഞുടൽ ലോകത്തോട് ചോദിക്കുന്നത്

    ‘ഹൃദയങ്ങൾക്കിടയിൽഅതിർത്തിമതിലുകൾഉയരുമ്പോൾമരണംതന്നെയാണ്സ്വാതന്ത്ര്യം‘ ‘അവന്റെജനനംആരുമറിഞ്ഞില്ല, എന്നാൽഈനിശ്ശബ്ദമരണംആർത്തനാദമുയർത്തുന്നു‘ (സാമൂഹികമാധ്യമങ്ങളിൽനിന്ന്) തുർക്കിതീരത്ത്മണലിൽമുഖം  പൂഴ്ത്തിഅയ്‌ലാൻകുർദിയെന്നമൂന്ന്വയസ്സുകാരൻമരിച്ചുകിടന്നു. ഉറങ്ങുകയെന്നേതോന്നൂ. എത്രഅഭയാർഥികൾഇങ്ങനെകടലിൽഒടുങ്ങിപ്പോയിട്ടുണ്ട്. എത്രയെത്രകുട്ടികൾ, സ്ത്രീകൾ. അയ്‌ലാൻകുർദിയുടെനിയോഗംപക്ഷേ, ലോകത്തെയാകെഉണർത്തുകയെന്നതായിരുന്നു. ദുഗാൻവാർത്താഏജൻസിയുടെലേഖികയുംഫോട്ടോഗ്രാഫറുമായനിലൂഫർഡെമിറിന്റെക്യാമറആകിടപ്പ്പകർത്തുമ്പോൾഅവൻപേരറിയാത്തജഡംമാത്രമായിരുന്നു. ഇന്നവൻഒരുജനതയുടെയാകെമേൽവിലാസംപേറുന്നു. ഭീകരവാദവുംസാമ്രാജ്യത്വകുതന്ത്രങ്ങളുംയുദ്ധവെറിയുംആയുധകച്ചവടവുംഅധികാരപ്രമത്തതയുംതകർത്തെറിഞ്ഞഒരുഭൂവിഭാഗത്തിലെനിസ്സഹായരായമനുഷ്യരുടെയാകെഒടുങ്ങാത്തവേദനകളുടെപ്രതീകമാണ്ഇന്ന്ആപിഞ്ചുടൽ. സിറിയയിലെകൊബാനിപ്രവിശ്യയിൽനിന്ന്പലായനംചെയ്തതായിരുന്നുഅബ്ദുല്ലകുർദിയുടെകുടുംബം. ഏതെങ്കിലുംയൂറോപ്യൻരാജ്യത്ത്ചെന്നെത്താമെന്നായിരുന്നുപ്രതീക്ഷ. യാത്രകടലിലൊടുങ്ങി.  ഐലാൻ, ജ്യേഷ്ഠൻഗാലിബ്, മാതാവ്റെഹാൻ  അങ്ങനെ 12 പേരുടെമയ്യിത്ത്നിരനിരയായിതീരത്ത്കിടന്നു. അയ്‌ലാൻകുർദിയുടെയുംകുടുംബത്തിന്റെയുംരക്തസാക്ഷിത്വംലോകത്തെയാകെപിടിച്ചുലച്ചു....

  • ബാവ ഉസ്താദിന്റെ രചനാലോകം

    കേരളക്കരയിൽ ഇസ്‌ലാമിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പണ്ഡിത മഹത്തുക്കൾ ചെയ്ത സ്തുത്യർഹ സേവനങ്ങളിൽ അതിപ്രധാനമാണ് ഗ്രന്ഥരചന. പണ്ഡിതർ മരണപ്പെട്ടാലും ഗ്രന്ഥങ്ങൾ നിലനിൽക്കുവോളം അവർ ജനമനസ്സുകളിൽ ജീവിക്കുകയാണ്. മഖ്ദൂമുമാരും ഉമർഖാസിയും വളപ്പിൽ സഹോദരന്മാരും പാങ്ങിൽ അഹമ്മദ്കുട്ടി മുസ്‌ലിയാരും...

  • ചരിത്രം ധന്യമാക്കിയ മതപ്രബോധകർ

    മതപ്രബോധനം നടത്തുന്നതിനു വേണ്ടിയാണ് ഭൂമിയിലേക്ക് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്. ലക്ഷത്തിലധികം പ്രവാചകന്മാരാണ് വിവിധ കാലങ്ങളിലായി വ്യത്യസ്ത സ്ഥലങ്ങളിലേക്ക് നിയമിക്കപ്പെട്ടത്. അന്ത്യ പ്രവാചകരായ മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തോടെ ഇനിയൊരു പ്രവാചകൻ വരില്ലെന്നും അതുകൊണ്ട് അവിടുത്തെ അനുയായികളും...