സാമൂഹികം

  • ഇഅ്തികാഫിന്റെ പുണ്യം

    അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ച് ഭക്തിപൂര്‍വം പള്ളിയില്‍ ഭജനമിരിക്കലാണ് ഇഅ്തികാഫ്. നബി(സ്വ) ജീവിതാന്ത്യം വരേ നിലനിര്‍ത്തിപ്പോന്ന ചര്യയാണിത്. ജീവിത തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞുമാറി നിശ്ചിത കാലം ഇലാഹീ സ്മരണയിലും ഇബാദത്തിലും മുഴുകാന്‍ വിശ്വാസിക്ക് സവിശേഷാവസരം...

  • മര്‍ഹബന്‍ യാ റമളാന്‍

    വിശുദ്ധ റമളാന്‍ സമാഗതമാവുകയായി. വിശ്വാസികള്‍ മാസങ്ങളോളം പ്രാര്‍ത്ഥനാ വചനങ്ങള്‍ ഉരുവിട്ടുകൊണ്ട് കാത്തിരിക്കുന്ന പുണ്യരാവുകള്‍. റമളാനെ വരവേല്‍ക്കാന്‍ റജബിലും ശഅ്ബാനിലും ഭക്തിസാന്ദ്രമായി പ്രാര്‍ത്ഥിക്കാന്‍ തിരുവരുള്‍ വന്നതാണ്. ചുരുങ്ങിയത് രണ്ടു മാസത്തെ തയ്യാറെടുപ്പെങ്കിലും നടത്തിയെങ്കിലേ റമളാനിനര്‍ഹിക്കുന്ന സ്വീകരണം...

  • ഖുര്‍ആന്‍ പാരായണശാസ്ത്ര കുലപതി: ഇമാം ഇബ്നുല്‍ ജസ്രി(റ)

    ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ ആധികാരിക ശബ്ദമാണ് ഇമാം ഇബ്നുല്‍ ജസ്രി(റ). തജ്വീദിലും ഇല്‍മുല്‍ ഖിറാഅത്തിലും അറിയപ്പെട്ട ധാരാളം പണ്ഡിത പ്രമുഖരുണ്ട്. അവരുടെ ചരിത്രം പരമാവധി ഇമാം ഇബ്നുല്‍ ജസ്രി(റ) തന്‍റെ ഗായതുന്നിഹായയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മൂന്നാം...

  • അന്ധനായ കൊടിവാഹകന്‍

    ഇസ്‌ലാമിനു വേണ്ടി ബദ്റില്‍ ജീവാര്‍പ്പണം നടത്തിയ ധീരമുജാഹിദുകളെ പ്രകീര്‍ത്തിച്ചും എല്ലാ സൗകര്യങ്ങളും മേളിച്ചിട്ടും രണാങ്കണത്തില്‍ നിന്ന് മാറിനിന്നവരെ ആക്ഷേപിച്ചുമുള്ള ഖുര്‍ആനിക സൂക്തങ്ങള്‍ അവതീര്‍ണമായപ്പോള്‍ അദ്ദേഹത്തിന് വേദന തോന്നി. സൈനിക സേവനത്തിന് പര്യാപ്തമല്ലാത്ത ശാരീരികാവസ്ഥയില്‍ ദുഃഖിക്കുകയല്ലാതെന്തു...

  • വിവാഹ ആഭാസങ്ങള്‍

     വിവാഹം തിരുസുന്നത്തില്‍പെട്ട ചര്യയാണല്ലോ. വ്യക്തിജീവിതത്തിലെ പ്രധാന കാല്‍വെപ്പുമാണത്. മനുഷ്യനെ തെറ്റില്‍ നിന്നു തടയാനും വ്യവസ്ഥാപിതമായ കുടുംബ ജീവിതം സ്ഥാപിക്കാനും വൈവാഹിക ജീവിതം സഹായിക്കുന്നു. മതം നിഷ്കര്‍ഷിക്കുന്ന ചട്ടക്കൂടിലായിരിക്കണം അതു നടത്തേണ്ടത്. ഈ കുറിപ്പുകാരന്‍ ഒരു...

  • വിമോചനത്തിന്‍റെ ബറാഅത്ത് രാവ്

    തെറ്റുകള്‍ പൊറുക്കാന്‍ ഇന്ന് യാചിക്കുന്നവനില്ലേ, ഞാന്‍ പൊറുത്തുകൊടുക്കും. ഭക്ഷണം തേടുന്നവനില്ലേ, ഞാന്‍ ഭക്ഷണം നല്‍കും. പ്രയാസമനുഭവിക്കുന്നവനില്ലേ, ഞാന്‍ സുഖം നല്‍കും. (ബറാഅത്ത് രാവില്‍) പ്രഭാതം വരെ അല്ലാഹു ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും (ഇബ്നുമാജ). പ്രപഞ്ചത്തില്‍ എന്തുനടക്കണം,...

  • ശിയാ സാഹിത്യങ്ങളും ജമാഅത്തെ ഇസ്ലാമിയും

    കൊണ്ടോട്ടി മുഹമ്മദ് ഷായുടെ നേതൃത്വത്തില്‍ കത്തിപ്പടര്‍ന്ന ശീഈ മുന്നേറ്റത്തെ കേരളത്തിലെ ഉലമാക്കള്‍ സുശക്തം പ്രതിരോധിച്ചതിനാല്‍ മിക്കവരും പശ്ചാതപിച്ച് തിരിച്ചുവന്നു. ചിലര്‍ ‘കൊണ്ടോട്ടിസ’വുമായിപ്പതിയെ പതിയെ മാളത്തില്‍ ഒളിച്ച് തഖിയ ആചരിച്ചു കഴിഞ്ഞുകൂടി. ശീഈ കുടുംബ-ആദര്‍ശ പശ്ചാത്തലമുണ്ടായിരുന്ന...

  • സമസ്ത സാധിച്ച ആദര്‍ശ വിപ്ലവം

    1925-ല്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകൃതമായ കൂട്ടായ്മ നാട്ടിലുടനീളം സഞ്ചരിച്ച് പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി. പരിശുദ്ധ ദീനിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ബോധ്യപ്പെടുത്തി സംഘടിതമായി പ്രവര്‍ത്തിക്കുന്നതിനായി ക്ഷണിച്ചു. വാഹനസൗകര്യവും വാര്‍ത്താ വിനിമയ സംവിധാനവും വളരെ പരിമിതമായിരുന്ന ആ...

  • ‘ഇന്ത്യന്‍ ആര്‍മി റെയ്പ്പ് അസ്’

    സ്ത്രീകളുടെ സംരക്ഷണത്തിനായി ഉണ്ടാക്കുന്ന നിയമങ്ങളും ഭേദഗതികളുമൊക്കെയും വാസ്തവത്തില്‍ ഇന്ത്യയിലെ സാധാരണ പൗരജനങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നാണ് പലപ്പോഴും ബോധ്യപ്പെടുന്നത്. ഇന്ത്യന്‍ ആര്‍മിയെ കേന്ദ്ര ഗവണ്‍മെന്‍റോ സംസ്ഥാന സര്‍ക്കാറോ ഈ നിയമത്തിന്‍റെ പരിധിയില്‍ പെടുത്താറില്ല. അവര്‍ തോന്നുന്നവരെ...

  • ശാഹ് വലിയ്യുദ്ദഹ്ലവി(റ)യുടെ ആദര്‍ശം

    ശാഹ് വലിയുല്ലാഹിദ്ദഹ്ലവി(റ) ഹിജ്റ 1114 ശവ്വാല്‍ 4 (ക്രിസ്താബ്ദം 1703 ഫെബ്രു 21) ന് ഡല്‍ഹിക്കടുത്ത പുലാതിയിലാണ് ജനിച്ചത്. ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കുകയും 14 വയസ്സായപ്പോഴേക്കും ലഭ്യമായ വിജ്ഞാന ശാഖകളിലെല്ലാം പ്രാവീണ്യം നേടുകയും...

  • സൗന്ദര്യബോധം മനുഷ്യനെ വിഴുങ്ങുമ്പോള്‍

    ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ സൗന്ദര്യ സങ്കല്‍പങ്ങളില്‍ അഭിരമിക്കുന്ന കാലമാണിത്. സൗന്ദര്യ മോഹികളെ തൃപ്തിപ്പെടുത്താനും സൗന്ദര്യ വ്യവസായത്തെ പുഷ്ടിപ്പെടുത്താനും വേണ്ടിയുള്ള ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെ വ്യത്യസ്തമായ ഗവേഷണങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. കൊറിയയിലും ജപ്പാനിലും അമേരിക്കയിലുമെല്ലാം...