ആത്മീയം

  • ശാരീരിക ലോകത്തിനു മുമ്പ് ഒരാത്മീയ ലോകം

    മുഹമ്മദീയ യാഥാര്‍ത്ഥ്യം പ്രഥമ സൃഷ്ടിയാണെന്ന് ആധികാരികമായി സമര്‍ത്ഥിച്ച ഇമാം തഖ്‌യുദ്ദീനുസ്സുബ്കി(റ)വിനെ വിമര്‍ശിച്ച് ഇസ്‌ലാം വിരുദ്ധനായ സ്വാദിഖ് മുഹമ്മദ് ദീര്‍ഘമായി എഴുതിയിട്ടുണ്ട്. ‘ആദം(അ) ആത്മാവിനും ശരീരത്തിനും മധ്യേയായിരിക്കെ ഞാന്‍ നബിയായിരുന്നു’ എന്ന ഹദീസ് വിശദീകരിച്ച് ഇമാം...

  • രിഫാഈ മാല: ആത്മജ്ഞാനത്തിന്റെ കീര്‍ത്തനഹാരം

    മഹാനായ ശൈഖുല്‍ ആരിഫീന്‍ രിഫാഈ(റ – 512-578) ന്റെ പേരില്‍ രചിക്കപ്പെട്ട കാവ്യ കീര്‍ത്തനമാണ് രിഫാഈ മാല. ശൈഖവര്‍കളുടെ ജീവചരിത്രം, കറാമത്തുകള്‍, വ്യക്തിപ്രഭാവം, ദര്‍ശന സൗന്ദര്യം, ആത്മീയ ഔന്നിത്യം എല്ലാം അടങ്ങിയ രിഫാഈ മാല...

  • മഖ്ബറ നിർമാണവും സംരക്ഷണവും

    മഹത്തുക്കളുടെ ചരിത്രം കുറ്റിയറ്റു പോകാൻ പാടില്ല. അവരുടെ ജനനം, ജീവിതം, സന്ദേശം, മരണം എല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. അതാണ് യഥാർത്ഥ ഇസ്‌ലാമിക ചരിത്രം. മഹാന്മാരുടെ ജീവിതം കേവലം ഐതിഹ്യമായിരുന്നു എന്ന് തോന്നാതിരിക്കാനെങ്കിലും അവരുടെ അന്ത്യവിശ്രമ...

  • വിശുദ്ധ ഹജ്ജിലെ പ്രാർത്ഥന സ്ഥാനങ്ങൾ

    മനസ്സും ശരീരവും ഒരു പോലെ കർമനിരതമാവുന്ന മഹിതമായ ആരാധനയാണ് ഹജ്ജ്. മനുഷ്യന്റെ ആത്മീയമായ പുരോഗതിക്കു വേണ്ട എല്ലാ ആരാധനകളുടെയും അകക്കാമ്പ് ഹജ്ജിലുണ്ട്. അതു കൊണ്ടു തന്നെയാണ് ഹജ്ജിന്റെ മഹത്ത്വവും പവിത്രതയും വിവരണാതീതമായത്. അബൂഹുറൈറ(റ)വിൽ നിന്ന്...

  • യുദ്ധവും സ്വൂഫീ സമീപനവും

    പ്രാചീന കാലം മുതൽ യുദ്ധങ്ങൾ മനുഷ്യ സമൂഹത്തിൽ വ്യാപിച്ചിരുന്നു. ഏകദേശം 14000 വർഷങ്ങൾക്ക് മുമ്പ് മധ്യ ശിലായുഗത്തിൽ നടന്ന യുദ്ധങ്ങളുടെ തെളിവുകൾ കണ്ടുകിട്ടിയിട്ടുണ്ട്. 3500 ബി.സിയുടെയും എ.ഡി. ഇരുപതാം നൂറ്റാണ്ട് അവസാനത്തിന്റെയും ഇടയിലായി 3.5...

  • ഹജ്ജ്: ബാധ്യതാനിർവഹണത്തിന്റെ രീതിശാസ്ത്രം

    ഹജ്ജ് ഇസ്‌ലാമിലെ പ്രധാനമായ ഒരനുഷ്ഠാനമാണ്. മറ്റു ഇബാദത്തുകളിൽ നിന്ന് ഭിന്നമായി ഇതിന് നിശ്ചിത സ്ഥല നിബന്ധനകൂടിയുണ്ട്. ഹജ്ജ് എന്ന പദത്തിന്റെ അർത്ഥം തന്നെ അത് സൂചിപ്പിക്കുന്നു. ഏതെങ്കിലുമൊരു വിശിഷ്ട വസ്തുവിനെ കരുതുക, ലക്ഷ്യമാക്കുക എന്നൊക്കെയാണതിന്റെ...