ആത്മീയം

  • ഇമാം ബഗ് വി(റ) സുന്നത്തിന്റെ സമുദ്ധാരകന്

    ഹദീസ് ലോകത്ത് പ്രസിദ്ധമായ മസ്വാബീഹുസ്സുന്നയുടെ കര്‍ത്താവായ ഇമാം അല്‍ ഹുസൈന്‍ അല്‍ ബഗ്‌വി ഹിജ്‌റ 433-ല്‍ ഖുറാസാനിലെ ‘ബഗ് ‘എന്ന പ്രദേശത്താണ് ജനിക്കുന്നത്. പിതാവ് മസ്ഊദുബ്‌നു മുഹമ്മദുബ്‌നുല്‍ ഫര്‍റാഅ്. ഇബ്‌നുല്‍ ഫര്‍റാഅ് എന്ന അപരനാമത്തില്‍...

  • വ്യക്തിത്വം നിലനിർത്തിയുള്ള യോജിപ്പിനു തയ്യാർ

    പൂർവസൂരികളായ ശാഫിഈ ഇമാമി(റ)നെ പോലെയോ ശൈഖ് മുഹ്‌യിദ്ദീൻ(റ)നെ പോലെയോ ഒന്നും വളർന്നുവെന്ന് അവകാശപ്പെട്ടല്ല ആലിം എന്ന് നാം വിശേഷിപ്പിക്കപ്പെടുന്നത് മറിച്ച് ആ വിജ്ഞാന പാരമ്പര്യത്തിന്റെയും ജ്ഞാനികളുടെയും സേവകരാണ് നാം എന്ന നിലക്കാണ്. ഇവിടെ പണ്ഡിതന്മാരോട്...

  • പറയൂ, ഇനിയും നാം ഉറങ്ങുകയോ?

    മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം എന്ന പ്രമേയത്തിൽ മാർച്ച് 3,4,5 തിയ്യതികളിൽ തൃശൂർ താജുൽ ഉലമാ നഗറിൽ നടന്ന സമസ്ത ഉലമാ സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ജില്ലയുടെ മുക്കുമൂലകൾ സ്പർശിച്ചുള്ള എസ് വൈ എസ്...

  • താജുൽ ഉലമാ നഗരിയിലെ സുവർണ നിമിഷങ്ങൾ

    ആന്തലൂസിയയിലും ഖുർത്വുബയിലും നഷ്ടപ്പെട്ട പ്രതാപം കർമശേഷിയുള്ള മലബാർ പണ്ഡിതരിലൂടെ ഇന്ത്യൻ മുസ്‌ലിംകൾക്ക് തിരിച്ച് പിടിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിന് ഉയിരുപകർന്നാണ് ഉലമാ കോൺഫറൻസിന് തൃശൂരിൽ തിരശ്ശീല വീണത്. ഏതു വെല്ലുവിളികൾക്കും മറുപടി നൽകാനും പ്രതിസന്ധികളെ...

  • വിശ്വാസികൾ വിത്തിറക്കുന്ന റജബ്

    റജബ് ഹിജ്‌റ വർഷത്തിലെ ഏഴാമത്തെ മാസവും വിശുദ്ധമായ  നാലു മാസങ്ങളിലൊന്നുമാണ്. വിശുദ്ധ ഖുർആൻ പറയുന്നു: ‘വാന ഭൂമികൾ സൃഷ്ടിച്ചതു മുതൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയിൽ നാലു മാസം വിശുദ്ധവും. അതാണു നേരായ മതം....

  • ആത്മജ്ഞാനത്തിന്റെ സൂര്യശോഭയായി സുൽത്വാനുൽ ഹിന്ദ്

    പച്ച പുതച്ച മുന്തിരിത്തോട്ടങ്ങൾ, പഴുത്ത് പാകമായ മുന്തിരിക്കുലകൾ, ഹരിതാഭമായ ആ തോട്ടത്തിന്റെ ചെരുവിൽ അൽപ്പം മാറി അനന്തതയിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ് സുമുഖനായ ഒരു യുവാവ്. അൽപം കഴിഞ്ഞപ്പോൾ പടർന്ന് പന്തലിച്ച വള്ളികൾക്കിടയിലൂടെ ഒരാൾ കടന്നുവന്നു....

  • പാണ്ഡിത്യത്തിന്റെ ഗരിമ

    അറിവാണ് ഇസ്‌ലാമിന്റെ ജീവൻ എന്നത് പ്രചുര പ്രചാരമുള്ള നബി വചനമാണ്. അർത്ഥവ്യാപ്തിയിലും ആശയ സമ്പന്നതയിലും നിരവധി ആഴങ്ങൾ ഈ വചനത്തിനുണ്ട്. പ്രമുഖരായ മുഹദ്ദിസുകളെല്ലാം ആ നിലയിലാണ് ഈ ഹദീസിനെ വ്യാഖ്യാനിച്ചിട്ടുള്ളത.് പണ്ഡിതന്റെ മഹത്ത്വം കുറിക്കുന്ന...

  • ആരാണ് യഥാർത്ഥ പണ്ഡിതൻ ?

    പണ്ഡിതരിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ച് മഹാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അബുൽ ഹസനിൽ മാവർദി(റ), ഇമാം ബദ്‌റുദ്ദീനുബ്‌നു ജമാഅ(റ), ഇമാം ആജുർറി(റ), ഖതീബുൽ ബഗ്ദാദി(റ), ഇമാം ഗസ്സാലി(റ) തുടങ്ങിയവർ ഇതുസംബന്ധമായി സ്വന്തം ഗ്രന്ഥം രചിച്ചവരോ വിവിധ ഗ്രന്ഥങ്ങളിൽ...

  • ഭൂമിയിലെ പ്രകാശമാണ് പണ്ഡിതർ

    ഗോഖലെയുടെ ഭാഷയിൽ പറഞ്ഞാൽ പണ്ഡിതന്റെ  ആത്മാവ് പൊതുമണ്ഡലത്തിലാണ് വസിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്ന ഗാന്ധിജിയോട് ഗുരുവായ ഗോപാല കൃഷ്ണ ഗോഖലെ പറഞ്ഞു: ‘രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുമ്പ് ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെയൊന്ന് സഞ്ചരിക്കുക.’ ഇന്ത്യയിലെ ഗ്രാമങ്ങളും അവിടങ്ങളിൽ...

  • തസ്വവ്വുഫും ശീഇസവും തമ്മിലെന്ത്?

    തസ്വവ്വുഫിന്റെ നിർവചനപരമായ അഭിപ്രായാന്തരങ്ങൾ അതിന്റെ വൈജ്ഞാനിക വൈപുല്യത്തെയാണ് സൂചിപ്പിക്കുന്നത്. വിശുദ്ധ ഖുർആനും തിരുസുന്നത്തും തന്നെയാണ് തസ്വവ്വുഫിന്റെയും അടിസ്ഥാനമെന്നത് പണ്ഡിതലോകം സമർത്ഥിച്ചതാണ്. ശൈഖ് അബൂ നസ്വ്‌റിസ്സിറാജിന്നൈസാബൂരി(റ) തസ്വവ്വുഫിന്റെ പ്രയോഗജീവിതം അടിസ്ഥാനപ്പെടുന്ന ഘടകങ്ങളെ നാലായി വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ...

  • മതപഠന മാന്ദ്യമുണ്ട്; പരിഹാര മാർഗങ്ങളും

    മതപഠന രംഗത്ത് പ്രാഥമിക സംവിധാനമായ മദ്‌റസാ രംഗത്തും ഉന്നത നിലവാരത്തിൽ പഠനം നടത്താനുതകുന്ന ദർസ്-ശരീഅത്ത് കോളേജ് മേഖലയിലും ഒരുതരം ആലസ്യം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഈ മാന്ദ്യത്തിനുള്ള പ്രധാന കാരണങ്ങളും പരിഹാരങ്ങളും മനസ്സിലാക്കി യുദ്ധകാലാടിസ്ഥാനത്തിൽ നാം...