ആത്മീയം

 • അസ്‌വാജുന്നബി

  വിശ്വാസികളുടെ മാതാക്കളാണ് അസ്‌വാജുന്നബി അഥവാ തിരുനബി(സ്വ)യുടെ പ്രിയ പത്‌നിമാർ. പരിശുദ്ധ ഖുർആൻ അവരെപ്പറ്റി നടത്തിയ പ്രഖ്യാപനം പ്രസ്താവ്യമാണ്. സൂറതുൽ അഹ്‌സാബിലെ ആറാമത്തെ വാക്യത്തിൽ പറയുന്നതിങ്ങനെ: ‘തിരുപത്‌നിമാർ അവരുടെ ഉമ്മമാരാകുന്നു.’ ഇസ്മാഈലുൽ ഹിഖി കുറിക്കുന്നു: ‘ഈ...

 • ആലുന്നബി

  പ്രവാചക കുടുംബമാണ് അഹ്‌ലുബൈത്ത്. പിൽക്കാല ജനങ്ങൾക്ക് ആത്മീയാശ്വാസമായി മാറി അവർ. തന്റെ കുടുംബത്തെ സ്‌നേഹിക്കണമെന്നാണ് ഉമ്മത്തിനോടുള്ള റസൂലിന്റെ നിർദേശം. സലമത്തുബിൻ അക്‌വഅ്(റ)യിൽ നിന്ന് നിവേദനം. ‘വാനലോകത്തുള്ള നക്ഷത്രങ്ങൾ വഴിതെറ്റുന്നതിൽ നിന്ന് നിർഭയത്വം നൽകുന്നത് പോലെ...

 • അസ്വ്‌ഹാബുന്നബി

  പ്രതികൂല സാഹചര്യത്തിലും കേവലം 23 വർഷം കൊണ്ട് എക്കാലത്തെയും മഹത്തായ മാതൃകകളായ ഒരു ലക്ഷത്തിലേറെ അനുചരന്മാരെ വാർത്തെടുക്കാൻ സാധിച്ചു എന്നത് തിരുനബി(സ്വ)യുടെ സുപ്രധാന സവിശേഷതയാണ്. അധികാരത്തിന്റെയും പണത്തിന്റെയും ഭൗതിക സ്വാധീനങ്ങളുടെയും പിന്തുണയില്ലാതെ, കുടുംബത്തിന്റെയും ജന്മനാടിന്റെയും...

 • ഉമ്മതുന്നബി

  നബി(സ്വ)യുടെ പ്രബോധിതർ എന്നതു കൊണ്ടു മാത്രം ഇതരസമൂഹങ്ങൾക്കില്ലാത്ത നിരവധി ശ്രേഷ്ഠതകളുള്ളവരാണ് ഉമ്മത്ത് മുഹമ്മദിയ്യ. അവർക്കാണ് സൃഷ്ടി ശ്രേഷ്ഠരുടെ ദഅ്‌വത്തിനു സാക്ഷിയാകാനായത്. അവർ വഴിയാണ് ഇസ്‌ലാം ലോകവ്യാപകമായി അന്ത്യദിനം വരെയും നിലനിൽക്കുന്നത്. ദൈവിക ഗ്രന്ഥങ്ങളിൽ അത്യുന്നതമായ...

 • സ്വല്ലൂ അലന്നബി

  സൂര്യതാപമേറ്റാൽ സമുദ്രജലം നീരാവിയായി വാനത്തേക്കുയരും. പിന്നെയത് മഴയായി കോരിച്ചൊരിയും. കല്ലിലും മണ്ണിലും മുള്ളിലും പൂവിലും വരമ്പിലും തോട്ടിലും വന്നുചേരും. നിർജീവതയിൽ നിന്ന് സജീവതയിലേക്ക് പതുക്കെ എത്തിനോക്കും. മരിച്ചുകിടന്നതിന് പുതുജീവൻ വെച്ചതുപോലെ പ്രകൃതി പച്ചപുതക്കും. ഇതുപോലെ...

 • ഇൽമുന്നബി

  വിജ്ഞാനം അഥവാ ഇൽമ് കൊണ്ടാണ് മനുഷ്യൻ ഉന്നതനാവുക. പ്രവാചകരുടെ അറിവ് വഹ്‌യിന്റെ ഭാഗവുമാണ്. ‘അല്ലാഹുവല്ലാതെ ഒരാളും ഗൈബ് അറിയില്ല’ എന്ന ആയത്തോതി അമ്പിയാക്കളുടെ മുഅ്ജിസത്തിന്റെയും ഔലിയാക്കളുടെ കറാമത്തിന്റെയും ഭാഗമായുള്ള ഇൽമുൽ ഗൈബിനെ നിഷേധിക്കുകയും വിവാദമാക്കുകയും...

 • മസാജിദുന്നബി

  നബി(സ്വ)യുടെ ജന്മദേശമായ മക്കയിലെ മസ്ജിദുൽ ഹറാമിനാണ് പള്ളികളിൽ പ്രഥമസ്ഥാനം. ഇബ്‌റാഹിം(അ)ന്റെ ത്യാഗപൂർണമായ ഓർമകൾ ആ ഭൂമിയിൽ നിലനിൽക്കുന്നു. വിശുദ്ധ കഅ്ബാലയം ആരാധനയുടെ കേന്ദ്രമാകണമെന്ന തിരുനബി(സ്വ)യുടെ മോഹത്തിന് സാക്ഷാത്കാരമായാണ് ലോകമുസ്‌ലിംകൾ അവിടേക്ക് തിരിയണമെന്ന ഇലാഹീ കൽപന...

 • ത്വിബ്ബുന്നബി

  പ്രവാചകവൈദ്യം അഥവാ ത്വിബ്ബുന്നബി എന്നത് സവിശേഷ ചികിത്സാ ശാഖ തന്നെയാണ്. ആത്മീയ ചികിത്സക്കു പുറമെ ഭൗതികമായ മരുന്നു നിർദേശങ്ങളും അവിടുന്ന് നൽകിക്കാണാം. അതാണ് പിൽക്കാലത്ത് പ്രവാചകവൈദ്യമെന്ന ആതുരസേവന ശാഖ തന്നെയായി വികാസം നേടിയത്. രോഗവും...

 • വഫാതുന്നബി

  ഹിജ്‌റയുടെ പത്താം വർഷം തിരുനബി(സ്വ) ഒരു ലക്ഷത്തിലേറെ വരുന്ന സ്വഹാബികളുമായി ഹജ്ജ് കർമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ദുൽഹജ്ജ് ഒമ്പതിന് അറഫയിൽ നിൽക്കവെ ജിബ്‌രീൽ(അ) ദിവ്യസന്ദേശവുമായി സമീപിച്ചു. ‘ഇന്നേ ദിവസം നിങ്ങളുടെ മതം ഞാൻ പൂർത്തീകരിച്ചിരിക്കുന്നു. എന്റെ...

 • ആശയ വിനിമയം ദാമ്പത്യത്തിൽ

  മനുഷ്യന്റെ സവിശേഷതയാണ് വ്യസ്ഥാപിതമായ കുടുംബ ജീവിതം. ഭാര്യയും ഭർത്താവും അവർക്കുണ്ടാകുന്ന കുട്ടികളും ചേരുന്ന ജൈവ യൂണിറ്റാണ് കുടുംബം. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്‌നേഹവും വിശ്വാസവുമാണ് ജീവിതത്തെ കെട്ടുറപ്പുള്ളതാക്കുക. സ്ത്രീ-പുരുഷ ബന്ധത്തിന്റെ പ്രധാന ചേരുവകൾ പരസ്പര സ്‌നേഹവും...

 • മിതത്വമാണ് മഹത്ത്വം

  വിനയത്തോടും അച്ചടക്കത്തോടും കൂടി നടക്കുക, അജ്ഞത നിമിത്തം തന്നെ അക്രമിക്കുന്നവർക്ക് മാപ്പ് നൽകുക, അർധരാത്രിയിൽ ധാരാളം നിസ്‌കരിക്കുക, നരകശിക്ഷയെ തൊട്ട് രക്ഷിതാവിനോട് കാവൽ ചോദിക്കുക, അമിതമാക്കാതെയും ലുബ്ധത കാണിക്കാതെയും മിതമായി ചെലവഴിക്കുക, അല്ലാഹുവിനോട് മറ്റൊന്നിനെയും...