പഠനം

  • ഇബ്‌നുഹജർ(റ) ജ്ഞാനനഭസ്സിലെ നക്ഷത്രം

    ഹിജ്‌റ 909-ൽ ഈജിപ്തിലെ അബുൽ ഹൈതം എന്ന പ്രദേശത്താണ് ഇമാം ഇബ്‌നുഹജറിൽ ഹൈതമി(റ) ജനിച്ചത്. ബദ്‌റുദ്ദീൻ മുഹമ്മദ്ബ്‌നു ശംസുദ്ദീൻ മുഹമ്മദ്ബ്‌നു ഹജർ(റ) ആണ് പിതാവ്. പിതാമഹൻ ശംസുദ്ദീൻ എന്നവർ 120 വയസ്സിലധികം ജീവിച്ച സാത്വികനാണ്....

  • ലാറിയെ വിശ്വോത്തരമാക്കിയ മലയാളി

    പാടത്തെ ചെളിയിൽ നിന്നു കേറി കുളിച്ചു വായ്പ വാങ്ങിയ പാന്റ്‌സും ഷർട്ടുമിട്ടാണ് തലക്കടത്തൂർ മുട്ടാണിക്കാട്ടിൽ മൂസയുടെ മൂന്നാമത്തെ മകൻ അബ്ദുൽ ഹമീദ് എന്ന ബാവ ഖത്വറിലേക്കു വിമാനം കയറിയത്. വാച്ച്‌മേക്കർ വിസയിൽ ദോഹയിലിറങ്ങിയ ആ...

  • ‘സെൽഫി’ എടുത്ത് പ്രചരിപ്പിക്കുന്നതിന്റെ വിധി

    ?മൊബൈലിലും മറ്റും അനാവശ്യമായി ഫോട്ടോ എടുക്കുന്നത് വ്യാപകമാണ്. ഇത് ഹറാമാണോ? ‘സെൽഫി’കൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിന് വിരോധമുണ്ടോ? മുഹമ്മദ് സ്വഫ്‌വാൻ നീലഗിരി മനുഷ്യരുടെയും മറ്റു ജീവികളുടെയും രൂപം ഉണ്ടാക്കുന്നത് ഇസ്‌ലാം ശക്തമായി നിരോധിച്ചതാണ്....

  • ജലദൗർലഭ്യം മറികടക്കുന്നതെങ്ങനെ?

    പെയ്തിറങ്ങുന്ന മഴ സൂക്ഷിച്ചുവെക്കാൻ മനുഷ്യനും ഭൂമിക്കും സാധിക്കുന്നില്ല എന്നതാണ് ഇന്നത്തെ ജലക്ഷാമത്തിന്റെ പ്രധാന കാരണം. കേരളത്തിൽ ശരാശരി 3000 മി.മി മഴ പ്രതിവർഷം ലഭിക്കുന്നുണ്ട്. കിഴക്കൻ മലകളിൽ മഴയുടെ അളവ് കൂടുതലാണ്. വിശേഷിച്ചും വനമേഖലകളിൽ...

  • തിരുനബി(സ്വ)യുടെ വീട്‌

    നബി(സ്വ) പറഞ്ഞു: ‘നാല് കാര്യങ്ങൾ വിജയങ്ങളിൽ പെട്ടതാണ്. സ്വാലിഹത്തായ ഭാര്യ, വിശാലമായ വീട്, നല്ലവനായ അയൽവാസി, മനസ്സിനിണങ്ങിയ വാഹനം’ (ഇബ്‌നുഹിബ്ബാൻ) താമസിക്കാൻ സൗകര്യമുള്ളൊരു വീട് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്. വീട് നിർമാണവും അലങ്കാരവും അതിര്...

  • മാതാ പിതാക്കളോട് സലാം പറയുക

    സ്‌നേഹ വർധനവിന് നബി(സ്വ) പറഞ്ഞു തന്ന പോംവഴി എന്താണെന്നറിയുമോ? പരസ്പരം സലാം പറയൽ വർധിപ്പിക്കുക. ‘അല്ലാഹുവിന്റെ രക്ഷ നിങ്ങൾക്കുണ്ടായിരിക്കട്ടെ’ എന്നാണ് ഈ അഭിവാദ്യ വാചകത്തിന്റെ അർത്ഥം. ഈ പ്രാർത്ഥന മാതാപിതാക്കളെ കണ്ടുമുട്ടുമ്പോഴും വീട്ടിൽ വരുമ്പോഴും...

  • അവസാനിക്കാത്ത മുസ്‌ലിം ഹത്യകൾ

    ഗുജറാത്ത് സംഘപരിവാറിന്റെ പരീക്ഷണശാലയാണ്. മോദിക്കാലത്തെ മുസ്‌ലിം വംശഹത്യയുടെ മുമ്പും അതങ്ങനെ തന്നെയാണ്. മുമ്പത്തേതിനേക്കാൾ ഇത് സംഹാര രൂപം പൂണ്ടത് കൊണ്ട് ഒരു ദശകം പിന്നിട്ടിട്ടും മായാതെ നിൽക്കുന്നുവെന്നു മാത്രം. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നായ അഹമ്മദാബാദിൽ...

  • രാപ്രയാണം; നിസ്തുലമായ ചരിത്രവിസ്മയം

    നബി(സ്വ)ക്ക് മാത്രം സിദ്ധമായ മഹത്തായ മുഅ്ജിസത്താണ് മിഅ്‌റാജ്. ഇസ്‌റാഉം മിഅ്‌റാജും കേവലമായ മുഅ്ജിസത്ത് മാത്രമല്ല, ആദരം കൂടിയാണ്. ജിബ്‌രീൽ(അ) എന്ന ഇടനിലക്കാരനില്ലാതെ അല്ലാഹുവുമായി മുനാജാത്ത് നടത്താൻ നബി(സ്വ)ക്ക് അന്നു ഭാഗ്യമുണ്ടായി. എന്നത്തേക്കുമുള്ള ദൃഷ്ടാന്ത വിസ്മയങ്ങളായി...

  • ഇസ്‌റാഅ്, മിഅ്‌റാജ് ശാരീരികം തന്നെ

    നബി(സ്വ)യുടെ നേതൃത്വത്തിൽ മക്കയിൽ മതപ്രബോധനം തുടങ്ങിയ കാലം. സത്യപന്ഥാ വിലേക്ക് ജനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ബഹുദൈവാരാധനയുടെ കൂരിരുട്ടിൽ നിന്ന് സത്യമതത്തിന്റെ നിത്യ വെളിച്ചത്തിലേക്കെത്തിച്ചേർന്ന ആത്മ നിർവൃതിയിലാണവർ. അതേ സമയം അപവാദപ്രചാരണവും സാമൂഹിക ബഹിഷ്‌കരണവും മാനസിക-ശാരീരിക പീഡനങ്ങളും...

  • പാരമ്പര്യ വിശ്വാസമാണ് യഥാർഥ ഇസ്‌ലാം

    പണ്ഡിത കുടുംബത്തിൽ നിന്നുള്ള ആളാണല്ലോ താങ്കൾ. ഈ വഴിലേക്കെത്താനുള്ള പ്രധാന പ്രോത്സാഹനം എന്തായിരുന്നു? ? ഒരു പിതാവിന് പ്രധാനമായും രണ്ട് ഉത്തരവാദിത്വങ്ങളാണുള്ളത്. ഒന്നാമതായി, തന്റെ മകന്റെ ദൗത്യമെന്താണ്, അവൻ ഭാവിയിൽ എന്താവണം, അവന്റെ ഉത്തരവാദിത്വവും...

  • മതപ്രബോധനം നടത്തേണ്ടതാര്?

    ഇസ്‌ലാമിക പ്രബോധനം മതത്തിന്റെ ആഴമേറിയ ജ്ഞാനത്തിലേക്കും സൂക്ഷ്മതയിലേക്കുമുള്ള ആവശ്യകത അടിവരയിടുന്നു. ദേഹേച്ഛക്ക് വശംവദരായും അറിവില്ലായ്മയിലകപ്പെട്ടും എത്രയധികം മതപ്രബോധകരാണ് നിർബന്ധമായും അനുധാവനം ചെയ്യേണ്ട തെളിഞ്ഞ പാതയിൽ നിന്നു വ്യതിചലിക്കുന്നത്. അതുകൊണ്ടുതന്നെ ആധുനികകാല പ്രതിസന്ധികളുടെ സ്വഭാവത്തെക്കുറിച്ചും സാമൂഹ്യ...