2013 DEC 02

 • ഭക്ഷ്യവിഷബാധയും പ്രതിരോധവും

  ഷവര്‍മ കഴിച്ച് ഒരാള്‍ മരിച്ച സംഭവം കേരളത്തിലാകമാനം കോളിളക്കമുണ്ടാക്കിയത് അടുത്തകാലത്താണ്. ഭക്ഷ്യവിഷബാധയെക്കുറിച്ച് മലയാളികളുടെ ഗൗരവചിന്ത തുടങ്ങിയത് അപ്പോഴാണെന്ന് പറയാം. ഇന്‍സ്പെക്ഷനും റെയ്ഡുമൊക്കെ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും മായം ചേര്‍ക്കലും പഴകിയ വില്‍പ്പനയുമെല്ലാം...

 • ആരോഗ്യപ്പതിപ്പ്

  മനുഷ്യരുടെ വിലപ്പെട്ട സമ്പത്തുകളില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് ആരോഗ്യം. ആരാധനകളായാലും ജീവിത സന്ധാരണ മാര്‍ഗങ്ങളായാലും അവയിലെല്ലാം പൂര്‍ണമായി വിജയിക്കാന്‍ ആരോഗ്യം കൂടിയേ തീരൂ. അതുകൊണ്ടുതന്നെ വിശുദ്ധമതം ആരോഗ്യസംരക്ഷണത്തെ ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. രോഗ ചികിത്സ സമഗ്രമായി പ്രതിപാദിക്കുന്ന പ്രവാചക...

 • ആരോഗ്യത്തിന്റെ മതരീതികള്‍

  ഇസ്‌ലാം സമഗ്രവും സമ്പൂര്‍ണവുമാണ്. എല്ലാ കാലഘട്ടങ്ങള്‍ക്കും ആവശ്യമായ ഒരു ദര്‍ശനമാണത്. അതിലെ ഓരോ കണികയും സ്ഥല കാല, വര്‍ഗ, വര്‍ണങ്ങള്‍ക്ക് അധീതമാണ്. ഭൂമിയിലെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും അതില്‍ ഉത്തരമുണ്ട്. ഇസ്‌ലാം എന്ന വാക്കിന് തന്നെ...

 • എയ്ഡ്സ് മരുന്നില്ലാത്ത മഹാവ്യാധി

  ലോകമൊന്നാകെ ഭീതിയോടെ നോക്കുന്ന മഹാമാരിയാണ് എയ്ഡ്സ്. മനുഷ്യചരിത്രത്തിലെ ഏറ്റവും ദാരുണമായ പകര്‍ച്ചവ്യാധി. ഇന്നുവരെ അറിയപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരനാണ് മരുന്ന് കണ്ട്പിടിക്കപ്പെട്ടിട്ടില്ലാത്ത ഈ രോഗം. ആളെക്കൊല്ലികളായ അസംഖ്യം രോഗങ്ങളെ അടിച്ചമര്‍ത്താന്‍ ആധുനിക വ്യൈ ശാസ്ത്രത്തിന്...

 • ദാരിദ്ര്യോഛാടനം സുസാധ്യമോ

  ലോകത്തിലെ വലിയ സാമൂഹിക പ്രശ്നമാണ് ദാരിദ്ര്യം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യം നിര്‍വഹിക്കാനാവാത്തവരെ ദരിദ്രരായി ഗണിക്കാം. സമ്പന്ന രാജ്യങ്ങളില്‍പോലും കുറഞ്ഞ തോതിലാണെങ്കിലും ദരിദ്രരുണ്ടെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മംഗോളിയ, കമ്പോഡിയ, ലാവോസ്, ക്യൂബ,...

 • ആ പണം പൂളകുത്താന്‍ നല്‍കിയിരുന്നെങ്കില്‍…

  രോഗമുക്തമായ ഒരു സമൂഹത്തിനാണ് പുരോഗമനം സാധ്യമാവുക. ആരോഗ്യമുള്ള തലമുറ രാഷ്ട്രത്തിന്റെ, സമുദായത്തിന്റെ മികച്ച സമ്പത്തുമാണ്. രോഗമില്ലാതിരിക്കാന്‍ ജീവിതശൈലി, ആഹാരരീതി എന്നിവയില്‍ സമൂലമായ മാറ്റം അനിവാര്യമായി വരും. എന്നാല്‍ ആതുരസേവനം മഹത്തായ സേവയാണ്. ആതുരാലയവും അങ്ങനെ...