2013 JAN 01

  • വിമോചന ദൈവശാസ്ത്രവും പ്രവാചക ദൗത്യവും

    ഏകദൈവം എന്ന വിമോചന ദൈവശാസ്ത്രം പ്രപഞ്ചനാഥനില്‍ നിന്ന് ഉള്‍ക്കൊണ്ട് ഭൂമിയിലെ മനുഷ്യജീവിതവും ജീവിത സമരവും ചിട്ടപ്പെടുത്തിയിരിക്കുന്ന ദൈവദൂതനാണല്ലോ മുഹമ്മദ് നബി. ആത്മീയതയും ഭൗതികതയും സമജ്ഞസമായി സമ്മേളിക്കുന്ന ഖുര്‍ആ`ന്‍ സാഹിത്യത്തിന്റെയും മാനവികതയുടെയും മഹാസാഗരമാണ്. ഈ വിമോചന...

  • അനുരാഗികള്‍ നബിയെത്തേടി

    പ്രപഞ്ച സൃഷ്ടിപ്പിന് നിദാനവും നിമിത്തവും പ്രവാചകര്‍(സ്വ)യാണ്. പ്രവാചകപ്രകാശം (നൂറുമുഹമ്മദ്) ആണ് അല്ലാഹുവിന്റെ ആദ്യ സൃഷ്ടി (മുസ്വന്നഫ് അബ്ദുറസാഖ്). മണ്ണും മനുഷ്യനും മാനവും മഴയും എല്ലാം പ്രപഞ്ച കുടുംബത്തിലെ അംഗങ്ങളാണ്. തിരുനബി(സ്വ) തന്നെയാണ് ഇതിനൊക്കെയും കാരണഭൂതര്‍....

  • ചരിത്രം ഹുജ്റതുശ്ശരീഫക്ക് ചുറ്റും

    ഹുജ്റതുശ്ശരീഫ! വിശ്വാസിയുടെ ഹൃദയ ഭൂമി. പ്രേമാതിരേകത്തിന്റെ വികാര തീക്ഷ്ണതയില്‍ വിശ്വാസി വിശുദ്ധ റൗള നെഞ്ചകത്തേറ്റിയിരിക്കുന്നു. പാന്പ് മാളത്തിലഭയം തേടുന്നത് പോലെ അവ`ന്‍ മദീനയിലേക്ക് ഉള്‍വലിയുന്നു1. തിരു സത്തയുടെ അനുഗ്രഹീത സ്പര്‍ശം കൊണ്ട് ധന്യമായിത്തീര്‍ന്ന ഭൂമികയിലേക്ക്സ്വര്‍ഗത്തിന്റെ...

  • പുണ്യസാമീപ്യത്തിന്റെ ഗുണഫലം

    സജ്ജനങ്ങള്‍ ജീവിതകാലത്തെന്ന പോലെ വഫാതിനു ശേഷവും സത്യവിശ്വാസികളുടെ സാന്ത്വനവും ആശ്രയവുമാണ്. അവരുടെ മസാറുകള്‍ സന്ദര്‍ശിക്കുന്നതും ആശ്രയിക്കുന്നതും വിശ്വാസത്തിന്റെ മാറ്റ് വര്‍ധിപ്പിക്കാനും അതിലൂടെ ഇഹപര ഗുണങ്ങള്‍ ലഭിക്കാനും ശക്തമായ കാരണവും മാധ്യമവുമാണ്. തിരുനബി(സ്വ)യുടെ റൗളയടക്കം മഹാന്മാരുടെ...

  • അബ്രഹാമിന്റെ ബലിയും മുഹമ്മദീയ വിജയവും

    പ്രവാചക ശ്രേഷ്ഠനായ ഇബ്റാഹിം(അ)മുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്നവരാണ് മുസ്ലിംകള്‍. ഇബ്റാഹിം നബി(അ)നെയും പുത്രന്മാരായ ഇസ്മാഈല്‍(അ), ഇസ്ഹാഖ്(അ) എന്നിവരെയും മുസ്ലിംകള്‍ ഏറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. പ്രവാചകന്മാര്‍ക്കിടയില്‍ വിവേചനം കാണിക്കരുതെന്ന് പരിശുദ്ധ ഖുര്‍ആ`ന്‍ ഉറക്കെ പ്രഖ്യാപിക്കുകയും...

  • കീര്ത്ത്നമെഴുതുന്ന മക്തി; ഈര്ഷ്യുത നുരയുന്ന ബിദഇകള്‍

    മക്തി തങ്ങള്‍ മലയാളത്തിലെഴുതിയ പ്രവാചക പ്രകീര്‍ത്തന കൃതിയാണ് നബി നാണയം. മുഖവുരക്കു പുറമേ അറബിയാ രാജ്യം, സത്യസന്പൂര്‍ണ ചന്ദ്രോദയത്തിനു മുന്പുണ്ടായിരുന്ന അറബി ജനാവസ്ഥ, നബി ഉദയം മുതല്‍ നബി പട്ടം വരെ എന്നീ അധ്യായങ്ങളടങ്ങുന്ന...