2013 JUN 01

  • ഫാഷിസം സ്വഹാബിക്കു നേരെയും; ഇത് മുല്ലപ്പൂവിന്റെന പുതിയ ദുര്‍ഗന്ധം

    മുല്ലപ്പൂ ചെകുത്താന്മാര്‍ ക്രൂര നര്‍ത്തനത്തിന്‍റെ അതിരൗദ്രഭാവം തുടരുകയാണ്. ഇസ്ലാമികാദര്‍ശത്തിന്‍റെയും ആത്മീയ വിചാരത്തിന്‍റെയും ചൂരും ചുവയും നഷ്ടപ്പെട്ട് സുഖവാസം നയിക്കുന്ന ഇമിറ്റേഷന്‍ മൗലവിമാരുടെ ദുര്‍മന്ത്രണത്തില്‍ ആവേശം കൊണ്ടാണ് അവരുടെ ചുടലനൃത്തം. പതിനാലു നൂറ്റാണ്ടിനപ്പുറത്തേക്കും നീളുന്ന പ്രമാണപാരമ്പര്യ...

  • തിന്മക്കെതിരെ ഉപദേശത്തിന്റെ കരുത്ത്

    മഞ്ചേശ്വരത്ത് ഓട്ടോയില്‍ പോവുന്നതിനിടെ ഡ്രൈവര്‍ പെട്ടെന്ന് വണ്ടി ഇടതുഭാഗത്തേക്ക് തിരിച്ചപ്പോള്‍ ഞെട്ടിപ്പോയി! കാര്യം തിരക്കിയപ്പോഴാണയാള്‍ പറയുന്നത്, മുന്നില്‍ പോലീസ് ചെക്കിംഗുണ്ടെന്ന്. കാക്കിയിട്ടിട്ടില്ല. ഫൈന്‍ ഒടുക്കേണ്ടിവരും. കാക്കിക്കുപ്പായമിടാന്‍ വേണ്ടി വണ്ടി സൈഡാക്കിയതാണ്. അയാളുടെ മുഖത്ത് ഒരു...

  • മുഹമ്മദ്ബ്നു മസ്.ല മ(റ): അതുല്യനായ കാവല്‍ ഭടന്‍

    വിടര്‍ന്ന മാറിടവും ബലിഷ്ഠ ശരീരവുമുള്ള കറുത്ത ആജാനുബാഹു. ഈ ശരീര പ്രകൃതിയുമായി ഏതു സദസ്സിലും വേറിട്ടുനിന്നു മല്ലനായ ആ വ്യക്തിത്വം. കാഴ്ചക്കാര്‍ക്ക് കൗതുകം പകരാന്‍ മാത്രമല്ല ഈ ആകാരവും വടിവും. യുദ്ധമുഖത്ത് കൊണ്ടും കൊടുത്തും...

  • തിരിച്ചറിവ് – 2013 ജൂണ്‍

      സൃഷ്ടികളോട് മനുഷ്യര്‍ നടത്തുന്ന ഇസ്തിഗാസ അഥവാ സഹായതേട്ടത്തില്‍ ശിര്‍ക്കാകുന്നതും ശിര്‍ക്കല്ലാത്തതുമുണ്ടെന്നുള്ളതിന് നല്‍കപ്പെട്ടുവരുന്ന നമ്മുടെ വിശദീകരണങ്ങളും വിവേചന മാനദണ്ഡങ്ങളും നബി(സ്വ)യില്‍ നിന്നോ സ്വഹാബത്തില്‍ നിന്നോ നേരിട്ട് ഉദ്ധരിക്കപ്പെട്ടത് അല്ല, എന്നതുപോലെ തന്നെ ജിന്നിനോടോ മലക്കിനോടോ...

  • ആയിഷയെ കണ്ടു യശോദയെയും മേരിയെയും

      ഇസ്ലാമിനെ വിമര്‍ശിക്കുക ചിലരുടെ തൊഴിലാണ്. വാക്കിലും നോക്കിലും സമീപനത്തിലും ആകുംപോലെ അതവര്‍ ചെയ്യും. എഴുത്തുകാര്‍ സാഹിത്യമേഖലയിലും തുടരും. എങ്കില്‍ പിന്നെ വയലാര്‍ മാറിനില്‍ക്കേണ്ട കാര്യമെന്താണ്? അദ്ദേഹവും ഒരു ഖണ്ഡകാവ്യമെഴുതിക്കളഞ്ഞു; ആയിഷ. പേരു സൂചിപ്പിക്കും...

  • രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം

    ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍ ഇന്ന് വ്യാപകമാവുകയാണ്. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വൃക്ക തകരാറിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണമാവുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനാവാതെ പോയാല്‍ അന്ധതയും താളംതെറ്റിയ ഹൃദയമിടിപ്പും ഹൃദയ രക്തക്കുഴലുകള്‍ പൊട്ടുന്നതും തലച്ചോറിന്‍റെ ശേഷിക്കുറവും...