2014 APRIL 01

  • ഗുജറാത്ത് മുസ്‌ലിംകള്‍ പുതിയ പ്രതീക്ഷകളിലേക്ക്

    ഗുജറാത്ത് മുസ്‌ലിംകള്‍ക്ക് പുതിയ സ്വപ്നങ്ങള്‍ സാധ്യമാണെന്ന ശുഭപ്രതീക്ഷയേകിയാണ് ദേശീയ ഇസ്‌ലാമിക് കോണ്‍ഫറന്‍സ് സമാപിച്ചത്. ‘ഇസ്‌ലാമിക ആധ്യാത്മിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന്’ എന്ന പ്രമേയത്തില്‍ മാര്‍ച്ച് പതിനഞ്ചിന് അഹ്മദാബാദില്‍ സംഘടിപ്പിച്ച ദേശീയ ഇസ്‌ലാമിക സമ്മേളനം സമൂലമായ ദിശാബോധമാണ്...

  • സുകൃതങ്ങളുടെ സൗന്ദര്യം

    വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍, നിശ്ചയം നാം അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കും. അവര്‍ ചെയ്ത സുകൃതങ്ങളേക്കാള്‍ നാം അവര്‍ക്ക് പ്രതിഫലം നല്‍കും (അല്‍ അന്‍കബൂത്/7). വിശ്വസിക്കുകയും സുകൃതങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍, നിശ്ചയം നാമവരെ സജ്ജനങ്ങളില്‍...

  • ഖത്താബിന്റെ ധീരസന്തതി

    രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ്(റ)ന് ഒരു ജ്യേഷ്ഠ സഹോദരനുണ്ട്, പേര് സൈദ് (റ). അവര്‍ തമ്മില്‍ ഒരു വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അനുജന്‍ ഉമര്‍ ഇസ്ലാം ആശ്ലേഷിക്കുന്നതിന് മുമ്പ് സൈദ്(റ) മുസ്‌ലിമായിരുന്നു. തിരുദൂതരുടെ വിയോഗത്തെ...

  • മടക്കയാത്ര

    സമര്‍ഖന്ദ് സന്ദര്‍ശനം കഴിഞ്ഞ് അന്നു രാത്രി അവിടെ ചെലവഴിച്ചു. പിറ്റേന്ന് വ്യാഴാഴ്ച ഞങ്ങള്‍ തിര്‍മുദിയിലേക്ക് യാത്രയായി. സ്വിഹാഹുസ്സിത്തകളില്‍ പെട്ട അല്‍ജാമിഉത്തിര്‍മുദിയുടെ കര്‍ത്താവായ ഇമാം അബൂ ഈസാ മുഹമ്മദ്ബ്നു ഈസാ അത്തിര്‍മിദി(റ)ന്റെ ചാരത്തേക്ക്. സമര്‍ഖന്ദില്‍ നിന്ന്...

  • മൗദൂദിയുടെ ഭാഗ്യപരീക്ഷണങ്ങള്‍

    ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ഇസ്‌ലാമിക പ്രസ്ഥാനമെന്നാണ് അടുത്തറിവില്ലാത്തവര്‍ വിശേഷിപ്പിക്കാറുള്ളത്. മൗദൂദികള്‍ ആ വിളിയില്‍ സ്വകാര്യ ആനന്ദം അനുഭവിക്കാറുണ്ടെന്നതും നേരുതന്നെ. എന്നാല്‍ 1941ലെ രൂപീകരണം മുതല്‍ സ്ഥാപകന്‍ അബുല്‍ അഅ്ലാ മൗദൂദിയും പാര്‍ട്ടിയും പുലര്‍ത്തിപ്പോന്നത് രാഷ്ട്രീയ പ്രസ്ഥാനത്തിനു...

  • കാരുണ്യം ശത്രുക്കളോടും

    തിരുനബി(സ്വ)യുടെ നയവും നിലപാടും വീക്ഷണവുമൊക്കെ കാരുണ്യത്തില്‍ അധിഷ്ഠിതമായിരുന്നു. മുന്നൂറിലധികം സ്ഥലങ്ങളില്‍ കാരുണ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന വിശുദ്ധ ഖുര്‍ആനാണ് തിരുനബി(സ്വ)യുടെ മാതൃക. തിരുനബി(സ്വ)യുടെ സ്വഭാവം വിശുദ്ധ ഖുര്‍ആന്‍ തന്നെയാണെന്ന സഹധര്‍മിണി ആഇശ(റ)യുടെ പ്രസ്താവന അതിനു സാക്ഷി. അഖില...