2014 DEC 16

 • അഹ്ലുബൈത്ത്: സുന്നികളും ശീഇകളും വ്യത്യാസപ്പെടുന്നത എവിടെ?

  കേരളത്തില്‍സമീപകാലത്ത് ശീഇസത്തെ താത്ത്വികമായും പ്രാമാണികമായും സാധൂകരിക്കാനും പ്രചരിപ്പിക്കാനും ഏറെ ശ്രമിച്ചുകൊണ്ടിരിക്കുന്ന സി ഹംസയുടെ വിവിധ രചനകളില്‍നിന്നും ഏതാനും ഭാഗങ്ങള്‍ഇവിടെ പകര്‍ത്താം: “പ്രവാചകപുത്രി ഹസ്രത്ത് ഫാത്വിമ സഹ്റാ(റ), അവരുടെ ഭര്‍ത്താവും പ്രവാചകന്റെ പിതൃവ്യപുത്രനുമായ ഹസ്രത്ത് അലി(റ),...

 • റസൂലിന്റെ ദീര്‍ഘദര്‍ശനം

  ഹുദൈബിയ്യയിലെ കൂടാരത്തിനുമീതെ കൊടുങ്കാറ്റ് കെട്ടഴിഞ്ഞ് വീശുകയായിരുന്നു. അടഞ്ഞുകിടക്കുന്ന വാതില്‍ഉന്തിത്തുറന്ന് അയാള്‍സധീരം അകത്തു കടന്നു. നബി(സ്വ)യും കൂട്ടുകാരും അപരിചിതനെ നോക്കിനിന്നു. ഒരിക്കല്‍പോലും കണ്ടമുഖമായിരുന്നില്ല അത്. ആഴത്തിലുള്ള മുറിവിന്റെ പാടുള്ള വികൃതമുഖം. അയാള്‍വളരെ ദൂരം യാത്ര ചെയ്തുവന്നതാണെന്ന്...

 • മതവിദ്യയുടെ മര്‍കസ് ഫലങ്ങള്‍

  വിജ്ഞരും അജ്ഞരും സമമാവുമോ എന്ന ഖുര്‍ആനിന്റെ ചോദ്യം, വിദ്യാഭ്യാസത്തെ വിശുദ്ധ ഇസ്‌ലാം എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. സമാനമായ നിരവധി പ്രോത്സാഹന വാക്യങ്ങള്‍വേദ, പ്രവാചക വചനങ്ങളില്‍വേറെയും കാണാം. വിശ്വാസിയുടെ വീണുപോയ സന്പത്താണ് വിജ്ഞാനം; അത് എവിടെകണ്ടാലും...

 • മലപ്പുറം ജില്ലയിലെ ക്രിസ്തുമത പ്രചാരണം

  മുസ്‌ലിം ഭൂരിപക്ഷ പ്രദേശമെന്ന നിലയില്‍ക്രൈസ്തവ മിഷണറി പ്രവര്‍ത്തകരുടെ എന്നത്തേയും ലക്ഷ്യമായിരുന്നിട്ടുണ്ട് മലപ്പുറം. പ്രചാരണവും പ്രലോഭനങ്ങളും കൊണ്ട് ദുര്‍ബലരുടെ വിശ്വാസം ചോര്‍ത്തിക്കളഞ്ഞ് ക്രൈസ്തവാധിപത്യം സ്ഥാപിക്കാന്‍മുസ്‌ലിം പേരുകളില്‍വരെ മിഷണറിമാര്‍പ്രവര്‍ത്തിച്ചുപോന്നു. മലപ്പുറത്തിന്റെ ഭാവി ചരിത്രം മാറ്റിവരക്കുകയായിരുന്നു അവരുടെയെല്ലാം ലക്ഷ്യം....

 • മൊബൈല്‍മര്യാദകള്‍

  ഡ്രൈവ് ചെയ്തുപോകുോള്‍മൊബൈല്‍ബെല്ലടിക്കാന്‍തുടങ്ങി. വാഹനമോടിക്കുോള്‍ഫോണെടുത്താല്‍പോലീസ് വക പിഴവരുമെന്നുറപ്പ്. അതുകൊണ്ട് ഡിസ്കണക്ട് ചെയ്തു. പക്ഷേ, മറുതലയില്‍നിന്നും വിളിയോടുവിളി. ഡിസ്കണക്ട് ചെയ്തുകൊണ്ടിരുന്നു. ജംഗ്ഷനിലെ ഗതാഗതക്കുരുക്കില്‍പെട്ടിരിക്കുോഴാണ് പിന്നത്തെ വിളി. ട്രാഫിക് പോലീസിനെ നേരെ മുില്‍കാണാം. ഫോണെടുത്താല്‍ക്യാമറ അതൊപ്പിയെടുക്കും. പിന്നില്‍നിന്നും വലതു...

 • പരിസ്ഥിതി സംരക്ഷിക്കാന്‍ കൈകോര്‍ക്കുക: ഖലീല്‍തങ്ങള്‍

  കടലുണ്ടി: പരിസ്ഥിതിയെ സംരക്ഷിച്ച് ഭാസുര പ്രകൃതി സൃഷ്ടിക്കാന്‍നാം കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരി. എസ്.വൈ.എസ് കടലുണ്ടി സര്‍ക്കിള്‍കൃഷിത്തോട്ടം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കീടനാശിനികളില്ലാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍സമാഹരിക്കണമെങ്കില്‍പ്രകൃതിയെ സംരക്ഷിച്ച് ഭാവിതലമുറക്ക് നാം കൈമാറണമെന്ന്...