2014 FEB 16

  • അതിനെന്താ, ഞാനത് നിങ്ങള്ക്ക് തന്നതല്ലേ

    നന്മയുടെയും, ആത്മീയ ജ്ഞാനത്തിന്റെയും നിലാവെളിച്ചമായിരുന്നു താജുല്‍ ഉലമാ. എന്റെ ഭാര്യയുടെ ഉപ്പാപ്പയാണ് താജുല്‍ ഉലമ. അതായത് താജുല്‍ ഉലമയുടെ മകളുടെ മകളാണ് എന്റെ പത്നി. മറ്റു നിലയിലും താജുല്‍ ഉലമയുമായി ബന്ധമുണ്ട് എനിക്കും കുടുംബത്തിനും....

  • കൈപ്പിടിച്ചു വളര്ത്തിയ നായകന്‍

    സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ സില്‍വര്‍ ജൂബിലി സമ്മേളന പ്രഖ്യാപന വേദിയില്‍ താജുല്‍ ഉലമയെ കാണാനുള്ളതടക്കം ചില തിരക്കുകള്‍ സൂചിപ്പിച്ചു കൊണ്ടായിരുന്നു ഞാന്‍ പ്രസംഗത്തില്‍ നിന്ന് വിരമിച്ചത്. മഹാനവര്‍കളെ സന്ദര്‍ശിക്കാന്‍ വേണ്ടി എട്ടിക്കുളത്തേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴായിരുന്നു എന്റെ...

  • മൊയ്ല്യേരോത്തിന്റെ വിളവെടുപ്പ്

    കേരളത്തിലെയും തമിഴകത്തെയും ഉന്നത പണ്ഡിത മഹത്തുക്കളില്‍ നിന്ന് വിജ്ഞാനം കരഗതമാക്കി ഇല്‍മിനായി ജീവിതം നീക്കിവെച്ച വ്യക്തിത്വങ്ങളില്‍ പ്രമുഖനായിരുന്നു താജുല്‍ ഉലമ. വിജ്ഞാനത്തിന്റെ നിഖില മേഖലകളിലും അതുല്യ പ്രതിഭാധനരായ ഗുരുക്കന്മാരുടെ ശിഷ്യത്വം കാരണമായി ഉള്ളാള്‍ തങ്ങള്‍...

  • ആര്ജവത്തിന്റെ ആള്‍രൂപം

    പുല്ലൂക്കര ദര്സി ല്‍ വിദ്യാര്ത്ഥി യായിരിക്കുന്ന കാലം, വടക്കന്‍ കേരളത്തിലും മംഗലാപുരം ഭാഗങ്ങളിലും പ്രഭാഷണത്തിന് പോയിത്തുടങ്ങുന്ന സന്ദര്ഭയമായിരുന്നു. ഒരിക്കല്‍ ട്രെയിനില്‍ വിശുദ്ധ ഖുര്ആരന്‍ പാരായണത്തിന്റെ ഹൃദ്യവും മാധുര്യവുമുള്ള ശബ്ദം കേള്ക്കു്ന്നു. ആരാണെന്നറിയാനുള്ള സ്വാഭാവിക ജിജ്ഞാസയോടെ...

  • സാന്ത്വനം പകര്ന്ന ഗുരു

    പിതൃ തുല്യനായ ഗുരുവര്യരായിരുന്നു താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍. വിദ്യര്ത്ഥിാകളുടെ പഠനത്തില്‍ മാത്രമല്ല കുടുംബ കാര്യത്തിലും ആരോഗ്യ സാമ്പത്തിക വിഷയങ്ങളിലുമൊക്കെ അവിടുന്ന് ഏറെ ശ്രദ്ധവച്ചു. പിടിച്ചു നില്ക്കാ നാവാത്ത പ്രശ്നങ്ങള്‍ അലട്ടുന്നവര്ക്കൊ ക്കെയും സാന്ത്വനമായി...

  • വര്ണനകള്ക്ക് വഴങ്ങാത്ത വ്യക്തിത്വം

    അറിവിന്റെ ആഴങ്ങളിലൂടെ ഊളിയിട്ട് ആത്മീയതയുടെ തട്ടകങ്ങള്‍ കയറി ഔന്നത്യത്തിന്റെ പടവുകളിലൂടെ സഞ്ചരിച്ച മഹാജ്ഞാനിയാണ് സയ്യിദ് താജുല്‍ ഉലമാ. ഏഴു പതിറ്റാണ്ടോളം നീണ്ട തന്റെ വൈജ്ഞാനിക സപര്യയില്‍ ആയിരക്കണക്കിന് പ്രമുഖ പണ്ഡിത ശിഷ്യസമ്പത്തിന്റെ കൂടെ പണ്ഡിത...