2014 MAY 16

 • സീമാക്ക്

  വെയില്‍ ചൂടായിത്തുടങ്ങുന്നേയുള്ളൂ. അരനാഴിക നേരം കൂടി പിന്നിട്ടാല്‍ മണലാരണ്യം തീക്കട്ട പോലെ പഴുക്കും. ആടുകളെ കുറ്റിച്ചെടികള്‍ക്കിടയില്‍ മേയാന്‍ വീട്ടു സീമാക്ക് ഒരു പന്നല്‍ചെടിയുടെ തണലില്‍ വിശ്രമിച്ചു. മിണ്ടാപ്രാണികളാണെങ്കിലും മരുഭൂമിയിലെ ആടുകള്‍ക്കുമുണ്ട് വിവേകം. തീച്ചൂട് വരും...

 • കരുണാമയനാവുക, ശത്രുക്കളോടും

  എത്രയേറെ പ്രകോപനങ്ങളുണ്ടായിട്ടും സമാധാനത്തിന്റെയും മാപ്പിന്റെയും വഴിയാണ് തിരുനബി(സ്വ) തെരഞ്ഞടുത്തത് എന്നത് റസൂലിന്റെ കൃപാകടാക്ഷത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നതാണ്. അബൂ ശുറൈഹ്(റ) അംറ്ബ്നു സഈദ് (റ)വിനോട് പറഞ്ഞു: മക്കാവിജയത്തിന്റെ പിറ്റേദിവസം തിരുനബി(സ്വ)യില്‍ നിന്നും ഞാന്‍ നേരിട്ട് കേട്ട...

 • സ്വന്തം ഖബ്ര്‍ കുഴിച്ച് മൂന്നാം നാള്‍ മണ്ണിലേക്ക്

  “ഏറ്റുമുട്ടലില്‍ പ്രതിയോഗികള്‍ ഇഷ്ടാനുസാരം ഞങ്ങളെ കൈകാര്യം ചെയ്തു. അനവധി പേരെ ബന്ധനസ്ഥരാക്കി. പരാജയത്തിന് നമ്മുടെ ആള്‍ക്കാരെ കുറ്റപ്പെടുത്താനാവില്ല. നമുക്ക് വിജയത്തിലെത്താനെങ്ങനെ കഴിയാനാണ്? നാമാരും ഇതുവരെ കാണാത്ത തരം കുതിരകള്‍ക്കു പുറത്ത് ശുഭ്രവസ്ത്രധാരികളായ ഒരു വിഭാഗം...

 • എട്ടു മസ്അലകളോ?

  ചരിത്രവിചാരം കണക്കെടുപ്പ് ജീവിതത്തില്‍ നല്ലതാണ്. മുപ്പത്തിമൂന്നു വര്‍ഷം തന്റെയടുത്ത് ഓതിപ്പഠിച്ച ശിഷ്യനോട്, എന്തു നേടിയെന്ന് ഗുരു ചോദിച്ചപ്പോള്‍ എട്ടു കാര്യങ്ങളെന്നു പറയുമ്പോള്‍ അദ്ദേഹം മാത്രമല്ല, എല്ലാവരും ഞെട്ടും. നെറ്റി ചുളിക്കും. പക്ഷേ, കേട്ടുനോക്കിയാലോ വലിയ...

 • “യൗവനം നാടിനെ നിര്മിക്കുന്നു” എസ് വൈ എസ് യൂത്ത് കോണ്ഫറന്സ്ു

  വള്ളുവന്പ്രം: മലപ്പുറം സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് മുഹമ്മദലി മുസ്ലിയാരുടെ അധ്യക്ഷതയില്‍ പൊന്മള മൊയ്തീന്‍കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബൂബക്കര്‍ ഹൈദ്രൂസി പതാക ഉയര്‍ത്തി. പഠന സെഷനുകള്‍ക്ക് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, ഏലംകുളം അബ്ദുറശീദ്...

 • ബോംബെക്കാരി

  ഈ ആഴ്ച ഏതെല്ലാം രോഗികളെ സന്ദര്‍ശിക്കണം?  സുഹൃത്ത് ചോദിക്കുന്നു. സാന്ത്വനത്തിന്റെ ഭാഗമായി ഇതും ആവശ്യമാണെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. കുറച്ചധികം ആളുകളെ ഇതിനകം കണ്ടുകഴിഞ്ഞു. അന്വേഷണത്തില്‍ തെളിഞ്ഞുവരുന്നു ബോംബെക്കാരി ഐശുമ്മയുടെ മുഖം… “അതു വേണോ?’ ഉള്ളില്‍...