2014 SEP 01

  • “ഖാതമുന്നബിയ്യീനി”ലെ വക്രവിചാരങ്ങള്‍

    ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങളില്‍ നിന്ന് തിരുദൂതര്‍(സ്വ)യുടെ അന്ത്യപ്രവാചകത്വം വിശദീകരിക്കുകയാണ് ഇതുവരെ ചെയ്തത്. ഇനി, ഇതു സംബന്ധിയായി ഖാദിയാനികള്‍ ഉന്നയിക്കുന്ന വികല ന്യായങ്ങളും പ്രവാചകത്വ തുടര്‍ച്ച സമര്‍ത്ഥിക്കാന്‍ അവര്‍ വളച്ചൊടിക്കുന്ന പ്രമാണഭാഗങ്ങളും ഹ്രസ്വമായി...

  • ജ്ഞാനത്തിനായുള്ള സാഹസങ്ങള്‍

    ബഹുമാന്യരായ മലക്കുകളുടെ ഹല്‍ഖ കാണിച്ച് അല്ലാഹു ആദമി(അ)നോട് കല്‍പിച്ചു: ആ കാണുന്ന സംഘത്തിനു സലാം പറയുക. അവര്‍ താങ്കള്‍ക്ക് പ്രത്യഭിവാദ്യം ചെയ്യുന്ന രീതി മനസ്സിലാക്കുക. താങ്കളുടെയും പുത്രപരമ്പരകളുടെയും അഭിവാദനപ്രത്യഭിവാദന വാക്കുകള്‍ അതായിരിക്കട്ടെ. (ബുഖാരി, മുസ്ലിം)...

  • പ്രവാചക വര്‍ണനയുടെ വ്യത്യസ്ത ചിത്രങ്ങള്‍

    വിശുദ്ധ ഖുര്‍ആന്‍ പ്രവാചക പ്രമുഖരില്‍ പരിചയപ്പെടുത്തിയ ദാവൂദ് നബി(അ)നെ കുറിച്ചും ഏറെ വൃത്തികെട്ട ആരോപണങ്ങളാണ് ബൈബിള്‍ ഉന്നയിച്ചിട്ടുള്ളത്. ഊരിയാവിന്റെ സുന്ദരിയായ ഭാര്യ ബത്ശേബ കുളിക്കുന്നത് കണ്ട് ആകൃഷ്ടനായ ദാവീദ് അവളെ ആളയച്ചുവരുത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും...

  • പ്രവാസി ക്ഷേമത്തിന് സര്‍ക്കാറുകള്‍ ജാഗ്രത്തായ നിലപാടുകള്‍ സ്വീകരിക്കണം: ഐസിഎഫ്

    കോഴിക്കോട്: രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയില്‍ നിസ്തുലമായ പങ്ക് വഹിക്കുന്ന പ്രവാസികളുടെ ക്ഷേമ, സുരക്ഷിതത്വ കാര്യങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ജാഗ്രത്തായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) മിഡില്‍ ഈസ്റ്റ് മീറ്റ് ആവശ്യപ്പെട്ടു....

  • ധര്‍മവും ധാര്‍മികതയും

    സ്വത്വം, സമ്പത്ത്, സന്താനം തുടങ്ങിയ അടിമത്വങ്ങളില്‍ നിന്ന് മുക്തി നേടിയവനാണ് യഥാര്‍ത്ഥ ധര്‍മിഷ്ഠന്‍. അവന്‍ എല്ലാം അന്യര്‍ക്കു വ്യയം ചെയ്യും. സ്വന്തത്തിനു ദാനം ലഭിച്ചതു പോലും മറ്റുള്ളവര്‍ക്കു വേണ്ടി വിനിയോഗിക്കും. “സ്വശരീരവും സമ്പത്തുകളും അല്ലാഹു...

  • ഇകെ ഹസന്‍ മുസ്ലിയാര്‍ (ന:മ): ആദര്‍ശ ഗര്‍ജ്ജനത്തിന്റെ ജ്വലിക്കുന്ന ഓര്‍മ

    പാരമ്പര്യ ഇസ്ലാമിനെ പിഴുതെറിയാന്‍ ഇറങ്ങിപ്പുറപ്പെട്ട മത നവീകരണ വാദികള്‍ക്ക് മുന്നില്‍ ആദര്‍ശ ഗര്‍ജ്ജനത്തിന്റെ ഇടിമുഴക്കമായിരുന്നു മര്‍ഹും ഇ.കെ.ഹസ്സന്‍ മുസ്ലിയാര്‍ (ന:മ). മരിക്കാത്ത ആ ഓര്‍മകള്‍ക്ക് മുപ്പത്തിമൂന്ന് സംവത്സരങ്ങള്‍ക്കിപ്പുറവും മരണമില്ല. ആദര്‍ശ പ്രസ്ഥാനത്തിന്റെ പ്രചാരണ രംഗത്ത്...