2014

 • പരിസ്ഥിതി സംരക്ഷിക്കാന്‍ കൈകോര്‍ക്കുക: ഖലീല്‍തങ്ങള്‍

  കടലുണ്ടി: പരിസ്ഥിതിയെ സംരക്ഷിച്ച് ഭാസുര പ്രകൃതി സൃഷ്ടിക്കാന്‍നാം കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരി. എസ്.വൈ.എസ് കടലുണ്ടി സര്‍ക്കിള്‍കൃഷിത്തോട്ടം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കീടനാശിനികളില്ലാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍സമാഹരിക്കണമെങ്കില്‍പ്രകൃതിയെ സംരക്ഷിച്ച് ഭാവിതലമുറക്ക് നാം കൈമാറണമെന്ന്...

 • കാത്തിരിക്കുക, അടുത്തത് സം…സമരം

  ചുംബന സമരം സംക്രമിച്ചു കൊണ്ടിരിക്കുന്നു. പുതിയ എപ്പിസോഡ് അരങ്ങേറിയത് കോഴിക്കോട്. ഇനി വയനാട്ടില്‍, അങ്ങനെയങ്ങനെ… അതിനിടക്ക് ബംഗളൂരുവില്‍തുടങ്ങി, കല്‍ക്കത്തയില്‍ശ്രമമാരംഭിച്ചു. ഇതെന്തു ഗുലുമാല് എന്നു ചിന്തിച്ചു അന്തം വിടാന്‍വരട്ടെ, ഇതങ്ങനെ തന്നെ നടക്കും. എതിര്‍പ്പുകാര്‍ഒതുങ്ങും. എവിടെയും...

 • രാമ/ജാരസന്തതികള്‍?

  ജനാധിപത്യം, മതേതരത്വം പോലുള്ള പ്രഖ്യാപിത മൂല്യങ്ങള്‍ഭാരതത്തിന് വിനഷ്ടമാവുന്നതിന്റെ സൂചനകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. രാമസന്തതികള്‍/ജാരസന്തതികള്‍എന്ന വിധം ഇവിടെയുള്ള മനുഷ്യരെ ദ്വന്ദ്വീകരിക്കാന്‍വരെ കേന്ദ്രമന്ത്രിമാരിലൊരാള്‍തയ്യാറായി. ഈ വനിതാമന്ത്രിയെ ആദ്യഘട്ടത്തില്‍എതിര്‍ത്തുവെന്ന് തോന്നിപ്പിച്ച ബിജെപി നേതാക്കള്‍ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ 350 വേദികളില്‍അവരെ പ്രസംഗിപ്പിക്കുമെന്ന്...

 • അതിക്രമങ്ങള്‍അതിജയിക്കുക

  നമ്മുടെ നാടിന് മഹത്തായൊരു പൈതൃകമുണ്ട്. പലമേഖലകളിലും കേരളം മാതൃകാ സംസ്ഥാനമായി വിലയിരുത്തപ്പെടുന്നു. വിദ്യാഭ്യാസവും സംസ്കാരവും മത സൗഹാര്‍ദവുമെല്ലാം സംസ്ഥാനത്തിന് എടുത്ത് പറയാവുന്ന മികവുകളാണ്. അത് ഏറെ പ്രതീക്ഷകള്‍നല്‍കുന്നു. നാടിനെ സന്നമാക്കുന്നതില്‍മതസംഘടനകള്‍ക്കും മതനേതാക്കള്‍ക്കും വലിയ ഭാഗധേയത്തമുണ്ട്....

 • സ്വലാഹുദ്ദീന്‍അയ്യൂബി

  ഇറാഖില്‍ടൈഗ്രീസ് നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന തിക്രിത് പട്ടണത്തില്‍ഹിജ്റ 532ലാണ് സ്വലാഹുദ്ദീന്‍അയ്യൂബി ജനിക്കുന്നത്. സാത്വികനും ഭക്തനുമായിരുന്ന അയ്യൂബ് ബ്നു ശാദിയാണ് പിതാവ്. ദുവൈനില്‍നിന്നും തിക്രിതിലേക്ക് താമസം മാറിയ കുര്‍ദ് വംശജനായിരുന്നു അദ്ദേഹം. അബ്ബാസിയാ ഖിലാഫത്തിന്റെ...

 • ഖുദ്സിലെ പോരാളി

  സുല്‍ത്താന്‍സ്വലാഹുദ്ദീന്‍അയ്യൂബി(റ)യെ സംബന്ധിച്ചിടത്തോളം രണ്ടു വിശേഷണങ്ങള്‍ശ്രദ്ധേയം. ഒന്ന്, ഈജിപ്തിനെ റാഫിളീ സ്വാധീനത്തില്‍നിന്നു മോചിപ്പിച്ചത്. രണ്ട്, ഖുദ്സ് പട്ടണവും ഖുദ്സ് മസ്ജിദും മോചിപ്പിച്ചത്. അതിനാല്‍തന്നെ അദ്ദേഹം സുന്നത്തിന്റെ സ്ഥാപകനും ബൈതുല്‍മുഖദ്ദസിന്റെ മോചകനുമാണ്. ഇതുമൂലം ഇസ്‌ലാമിനും മുസ്ലിമിനും രക്ഷയും...

 • പടിഞ്ഞാറിന്റെ അയ്യൂബി വായന

  സ്വലാഹുദ്ദീന്‍അയ്യൂബിയുടെ വിപ്ലവ ജീവിതം ഇസ്്ലാമിക ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. മെസോപൊട്ടോമിയയിലെ (ഇന്നത്തെ ഇറാഖ്) തിക്രിതില്‍ ജനിച്ച അദ്ദേഹം ആദര്‍ശ പോരാട്ട രംഗത്ത് ലോകജനതക്ക് ഉദാത്തമാതൃകയാണ്. കുരിശുയുദ്ധത്തില്‍അതുല്യമായ പ്രകടനം കാഴ്ച്ചവെച്ചത് കൊണ്ട്തന്നെ, സ്വലാഹുദ്ദീന്‍അയ്യൂബിയുടെ ജീവിതത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും...

 • കേരള ശീഇസം വേരുറക്കാത്തതിന്റെ കാരണങ്ങള്‍

  ഇസ്‌ലാമിക ഋജുസരണിയില്‍അനധികൃതമായി മുളച്ചുവളര്‍ന്ന പാഴ്വള്ളികളും ഇത്തിക്കണ്ണികളും അറുത്തുമാറ്റി സ്വഛമായ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിനു അടിത്തറ പാകിയ ഇമാം അശ്അരി(റ)യുടെ പിന്നിലണിനിരന്നവരാണ് മൂന്നാം നൂറ്റാണ്ടു മുതല്‍കേരളമുസ്‌ലിംകള്‍. അശ്അരി സാത്വികനായിരുന്ന മാലിക് ദീനാര്‍(റ)യുടെയും സംഘത്തിന്റെയും വിപുലമായ പ്രബോധന കേരളത്തിന്റെ...

 • മറ്റൊരു ലോകം സാധ്യമാണ്

  മനുഷ്യജീവിതത്തിന്റെ പരിണതി എന്തായിരിക്കും? വിശുദ്ധ ഖുര്‍ആന്‍തത്ത്വശാസ്ത്രപരമായ ആ ചോദ്യത്തിന് ഉത്തരം തന്നിട്ടുണ്ട്. മനുഷ്യന്റെ പുനരുത്ഥാനവും പരലോകവുമാണ് അത്. മനുഷ്യരെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. മഹ്ശറില്‍വിചാരണക്ക് വിധേയരാകും. പിന്നെ സ്വര്‍ഗ നരകങ്ങളിലേക്ക്. പക്ഷേ, ഖുര്‍ആനിന്റെ ഈ സന്ദേശം നിഷേധികള്‍ക്ക്...

 • ഭവന നിര്‍മാണത്തിന്റെ വിവിധ വശങ്ങള്‍

  നിര്‍മാണത്തില്‍സുതാര്യതയും കൃത്യതയും കൈവരിച്ച് യഥാര്‍ത്ഥ ലക്ഷ്യം നേടണമെങ്കില്‍ഈ വിഷയത്തില്‍പരിജ്ഞാനമുണ്ടായിരിക്കണം. വിശിഷ്യാ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍നിരവധി വിഷയങ്ങള്‍അനിവാര്യമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. കെട്ടിടനിര്‍മാണവുമായി പ്രത്യക്ഷമായി നിരവധി വിജ്ഞാന ശാഖകളും പരോക്ഷമായി ഏതാനും ജ്ഞാന മേഖലകളും ബന്ധപ്പെടുന്നുണ്ട്. ഒരു വിശ്വാസി...

 • ജ്ഞാന നഗരികളിലൂടെ അഹോരാത്രം

  പഴയ ഖുറാസാനിലെ, ഇന്നത്തെ അഫ്ഗാനിസ്താനിലെ പ്രധാന ദേശങ്ങളിലൊന്നാണ് വീരപ്രസുവായ മര്‍വ്. ജ്ഞാന നിറകുടങ്ങളെത്രെയാണ് ആ നാട്ടില്‍വെളിച്ചം വിതറിയത്. ഹി. 506ല്‍പിറന്ന് 562ല്‍തന്റെ അത്തിയാറാം വയസ്സില്‍വിടപറഞ്ഞ ഇമാം അബൂസഈദ്/സഈദ് അസ്സംആനി(റ) അവരില്‍പ്രധാനിയാണ്. മഹാ പ്രതിഭയായിരുന്നു; സര്‍വകലാവല്ലവഭനും....