2014

 • പരദൂഷണം സര്‍വനാശം

  മനുഷ്യ പ്രവൃത്തികളില്‍ദുഷ്ടതയുടെ മൂര്‍ത്തീഭാവമായി നിലകൊള്ളുന്ന ഒന്നാണ് ഗീബത് അഥവാ പരദൂഷണം. അല്ലാഹു ചോദിക്കുന്നു: സ്വന്തം സഹോദരന്റെ ചേതനയറ്റ ശരീരം തിന്നാന്‍നിങ്ങളാരെങ്കിലും താല്‍പര്യം കാണിക്കുമോ? (ഖുര്‍ആന്‍). അബൂഹുറൈറ(റ) പറയുന്നു: “ഒരിക്കല്‍ഞങ്ങളുടെ സദസ്സില്‍നിന്ന് നബി(സ്വ) എഴുന്നേറ്റു. അതുകണ്ട്...

 • ഇടയബാലന്‍വാഴ്ത്തപ്പെട്ട വിധം

  മക്കയിലെ മല്രദേശങ്ങളില്‍ആടുകളെ മേച്ചുനടന്ന നിര്‍ധനനും വിദ്യാവിഹീനനുമായ ബാലന്‍ചരിത്രത്തില്‍ഉന്നതസ്ഥാനം കരസ്ഥമാക്കിയ കഥ അത്ഭുതകരമാണ്. പില്‍ക്കാലത്ത് മുസ്‌ലിം ഉമ്മത്തിന്റെ നേതൃനിരയില്‍അവരോധിതനാവുകയുണ്ടായി ഈ ഖുര്‍ആന്‍പണ്ഡിതന്‍. “ഈ മഹാ പണ്ഡിതന്‍ജീവിച്ചിരിക്കെ ഇസ്‌ലാമിന്റെ കാര്യം മറ്റാരോടും ചോദിക്കേണ്ടതില്ല’ ആ പാണ്ഡിത്യത്തിനും സ്വീകാര്യതക്കും...

 • എഴുത്തുമേള ആവേശമായി; ഐക്യദാര്‍ഢ്യവുമായി ആര്‍ട്ടിസ്റ്റുകള്‍

  തിരൂരങ്ങാടി: സമര്‍പ്പിത യൗവ്വനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയവുമായി ഫെബ്രുവരി 27,28,മാര്‍ച്ച് ഒന്ന് തിയ്യതികളില്‍മലപ്പുറം താജുല്‍ഉലമാ നഗറില്‍നടക്കുന്ന എസ്.വൈ.എസ് 60ാംവാര്‍ഷിക സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സോണ്‍തലങ്ങളില്‍നടത്തുന്ന എഴുത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തിരൂരങ്ങാടി സോണില്‍വണ്ടൂര്‍അബ്ദുറഹ്മാന്‍ഫൈസി...

 • മുസ്‌ലിം ഗര്‍ഭപാത്രങ്ങള്‍ അന്യാധീനപ്പെടരുത്

  ശ്വേതയെന്ന യുവതിയുടെ പൊട്ടിക്കരയുന്ന വിളര്‍ത്ത മുഖം ആര്‍ക്കും മറക്കാനാവില്ല. രക്തക്കുറവും പട്ടിണിയും പീഡനവുമായി എല്ലുപൊന്തി കണ്ണ് കുഴിഞ്ഞ് ജീവഛമായ ഈ പെണ്‍കുട്ടിയുടെ പഴയ നാമം സുഫൈല ബീഗം എന്നായിരുന്നു. അവളുടെ ഫോണിലേക്കെത്തിയ ഒരു മിസ്ഡ്...

 • സ്വലാഹുദ്ദീന്‍ അയ്യൂബി: ഒരു തിരിച്ചറിവാണ്

  മലവെള്ളപ്പാച്ചിലിനു സമാനം കുരിശു ഭീകരര്‍ ആര്‍ത്തലച്ചു വരികയും അവരുടെ തിണ്ണമിടുക്കില്‍ മുസ്‌ലിം ലോകം തകര്‍ന്നു തരിപ്പണമാവുകയും ചെയ്തപ്പോഴാണ് ഒരു നിയോഗം പോലെ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി അമരത്തെത്തുന്നത്. ജ്ഞാനവും ബുദ്ധിയും തഖ്വയും വിശ്വാസ ദാര്‍ഢ്യവും...

 • സുന്നിവോയ്സ് കാമ്പയിന്‍

  “വായനയെ മരിക്കാനനുവദിക്കില്ല’ എന്ന തീവ്രമായ മുദ്രാവാക്യവുമായി കേരളത്തിലെ ആധികാരിക ഇസ്‌ലാമിക ശബ്ദം സുന്നിവോയ്സിന്റെ പ്രചാരണ കായിന്‍ നടന്നുവരികയാണ്. എസ്.വൈ.എസ് 60ാം വാര്‍ഷിക സന്നിധിയില്‍ പുതിയ 60,000 വരിക്കാരെ ചേര്‍ത്ത് നവചരിത്രം രചിക്കാനുള്ള തീരുമാനമെടുത്താണ് സുന്നിവോയ്സ്...

 • ഇമാം നസാഈ(റ)യുടെ ഹദീസ് ലോകം

  അല്‍ ഇമാം അബൂ അബ്ദിര്‍റഹ്മാന്‍ അഹ്മദ് അന്നസാഈ(റ) ഹദീസ് പണ്ഡിതരില്‍ പ്രമുഖനാണ്. സിഹാഹുസ്സിത്ത എന്നറിയപ്പെടുന്ന പ്രബലമായ ആറു ഹദീസ് ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെട്ട സുനനുന്നസാഈ അദ്ദേഹത്തിന്‍റേതാണ്. ഹിജ്റ 215ല്‍ ഖുറാസാനിലെ നസാ എന്ന സ്ഥലത്താണ് മഹാന്റെ...

 • അദൃശ്യജ്ഞാനം ഹദീസ് പ്രമാണങ്ങളില്‍

  പ്രവാചകന്മാരും അവരെ അനുധാ വനം ചെയ്യുന്ന ഔലിയാക്കളും അദൃശ്യ കാര്യങ്ങള്‍ അറിയുമെന്നാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ വിശുദ്ധ ഖുര്‍ആനിന്റെ പ്രഖ്യാപനം. ഖുര്‍ആനിന്റെ വ്യാഖ്യാനമായ തിരുസുന്നത്തും ഇതേ ആശയം ഊന്നിപ്പറയുന്നു. അല്ലാഹു അദൃശ്യങ്ങളറിയുന്നത് സ്വതന്ത്രവും സ്വയം...

 • മീറ്റ് ജിഹാദും, ഇന്ത്യ എങ്ങോട്ട്?

  ഇക്കഴിഞ്ഞ ബലി പെരുന്നാളില്‍ മതേതര ഇന്ത്യയിലെ ചില മുസ്ലിംകള്‍ക്ക് പെരുന്നാള്‍ സമ്മാനമായി ലഭിച്ചത് നിയമക്കുരുക്കുകളായിരുന്നു. മൃഗത്തെ ബലി കഴിച്ച് ദാനം ചെയ്യുക എന്ന ബക്രീദിന്റെ ശ്രേഷ്ഠകര്‍മം പലര്‍ക്കും നിര്‍വഹിക്കാനായില്ല. നാല്‍പത് ലക്ഷം മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന...

 • കേരളത്തില്‍ ശിയാക്കളുടെ കുടിയേറ്റം

  അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്ത് ആദര്‍ശമായി സ്വീകരിച്ച ഭരണകൂടങ്ങളുടെയും ജ്ഞാനപ്രഭുക്കളുടെയും ഭരണസംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷിയായ രാജ്യമാണ് ഇറാന്‍. ഇസ്‌ലാമിക ലോകത്തിന് വിലമതിക്കാനും വിസ്മരിക്കാനുമാവാത്ത അനര്‍ഘ സംഭാവനകള്‍ ചെയ്ത പരശ്ശതം നക്ഷത്രഗോപുരങ്ങള്‍ അന്നാട് ജന്മം നല്‍കിയിട്ടുണ്ട്. ഇമാം...

 • ഭീതി വിതച്ച് എബോള

  ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സംഹാര താണ്ഡവമാടുന്ന എബോള വൈറസിനു മുമ്പില്‍ ആശങ്കയോടെ നില്‍ക്കുകയാണ് ലോകം. സമീപ കാലത്ത് ഇത്രയേറെ ഭീതിവിതച്ച മറ്റൊരു രോഗമില്ല. അപ്രതിരോധ്യ പകര്‍ച്ചാ വ്യാധിയായ എബോള ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഭീതിയുടെ...