2014

 • വാഗണ്‍ ട്രാജഡി: വിസ്മരിക്കപ്പെടുന്ന ചരിത്രം മറ്റൊരു ദുരന്തമാണ്

  വംശീയ ഉന്മൂലന ലക്ഷ്യങ്ങളോടെയും വിഭവ മോഹങ്ങളോടെയും കടന്നുവന്ന സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ക്കെതിരെ സ്വാതന്ത്ര്യ ബോധവും ആത്മാഭിമാനവുമുള്ള കേരളത്തിലെ മുസ്ലിം ജനത നയിച്ച പ്രതിരോധ സമരങ്ങളുടെ ചരിത്രം ധീരോദാത്തമാണ്. പോര്‍ച്ചുഗീസ് ക്രൂരതകളുടെ കാലം മുതല്‍ ബ്രിട്ടീഷ്...

 • ഇതിഹാസം തീര്‍ത്ത് കര്‍ണാടകയാത്ര

  കന്നട ജനതക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കിയാണ് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ നയിച്ച കര്‍ണാടക യാത്ര സമാപിച്ചത്. ‘മാനവകുലത്തെ ആദരിക്കുക’ എന്ന പ്രമേയത്തില്‍ 2014 ഒക്ടോബര്‍...

 • പീഡനത്തില്‍ പതറാത്ത ഹബീബിന്റെ യാത്രാമൊഴി

  നജ്ദിലെ പ്രമുഖ ഗോത്രമായ ബനൂഹനീഫയിലെ നിരവധി പേര്‍ ഹിജ്റ ഒമ്പതാം വര്‍ഷം സത്യസാക്ഷ്യം ലക്ഷ്യംവെച്ചു മദീനയിലേക്കു പുറപ്പെട്ടു. വളരെ ക്ലേശകരമായിരുന്നു ആ യാത്ര. രാത്രിയിലെ അതിശൈത്യവും പകലിലെ അത്യുഷ്ണവും തൃണവല്‍ക്കരിച്ചു അവര്‍. തിരുറസൂലിനെ കാണാനും...

 • വെടിവെപ്പും മഹ്ദീ വിവാദവും

  മഹ്ദിയുടെ ആഗമനം പ്രാമാണികമാണെന്നു വിശദീകരിച്ച് സുന്നിവോയ്സ് ലേഖനങ്ങളും പ്രസ്താവനകളും പ്രസിദ്ധീകരിച്ചു കാണാം 1400ാം ഹിജ്റ പുതുവര്‍ഷപ്പുലരിയില്‍ വിശുദ്ധ ഹറമില്‍ ജുഹൈമാന്‍ ഉതൈബിയും സംഘവും നടത്തിയ അട്ടിമറി ശ്രമത്തിന്റെ വൃത്താന്തമാണ് കഴിഞ്ഞ ലക്കത്തില്‍ ചര്‍ച്ച ചെയ്തത്....

 • കുട്ടികള്‍ വെബ് ക്യാമറകളാണ്

  കോഴിക്കോട് ജില്ലയിലെ ഒരു ഇംഗ്ലീഷ് മീഡിയത്തിലെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് കഥാപാത്രം. രാത്രി മാതാപിതാക്കളുടെ കൂടെയാണവന്‍ കിടന്നുറങ്ങാറുള്ളത്. പക്ഷേ, വിത്തിനുള്ളില്‍ ജീവനുള്ള ഒരു പ്രതിഭാസമുണ്ടല്ലോ. ഇതുപോലെ ഒരു കൊച്ചു ഹൃദയം അവനിലും ഉണരാന്‍...

 • നാറ്റമില്ലാത്ത മതം, മനുഷ്യനും

  വൃത്തി വിശ്വാസത്തിന്റെ ഭാഗമാണെന്നാണു തിരുവചനം. വൃത്തിയും ശുദ്ധിയും പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുമെന്ന് വിശുദ്ധ വേദം പലയാവര്‍ത്തി ഓര്‍മപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ഗത്തി ലെ അഷ്ടകവാടങ്ങളിലൂടെയും പ്രവേശിക്കാനുള്ള യോഗ്യത നേടിത്തരുമെന്ന് പരിചയപ്പെടുത്തി നബി (സ്വ) പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ ഒരു...

 • വെറുമൊരു വായനയല്ല ആദര്‍ശപ്രചാരണം

  പ്രസ്ഥാന മുഖപത്രം സുന്നിവോയ്സിന്റെ പ്രചാരണ കാമ്പയിന്‍ നടക്കുകയാണ്. മതത്തിന്റെ ആത്മാവായ വിജ്ഞാന പ്രചാരണത്തിനായി മുന്‍കാല നേതാക്കള്‍ തുടങ്ങിവെച്ച് നാം ആദരപൂര്‍വം ഏറ്റെടുത്തതാണ് ഈ വിളക്ക്. വിമര്‍ശകരുടെ നിരവധി പ്രസിദ്ധീകരണങ്ങള്‍ അന്ധകാരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പേള്‍ അത് പ്രതിരോധിക്കലും...

 • കൃഷിത്തോട്ടം

  60ാം വാര്‍ഷികം ചരിത്ര സംഭവമാക്കുന്നതിന്ആഭ്യന്തര സജ്ജീ കരണങ്ങള്‍ പൂര്‍ത്തിയാക്കി തുറന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അരംഭിക്കു കയായി. സമ്മേളന ഗൈഡ് 2 ലഭിച്ചതോടെ പ്രവര്‍ത്തകരും ഘടകങ്ങളും സജ്ജമാ യിക്കഴിഞ്ഞു. സോണ്‍ തലത്തില്‍ ചേര്‍ന്ന ലീഡേഴ്സ് അസംബ്ലികളില്‍...

 • നനയുന്ന നയനങ്ങള്‍

  വിശ്വാസി അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കണം. ഭൗതിക ലോകത്ത് അനുവദിക്കപ്പെട്ട സുഖങ്ങളൊക്കെ ആകാമെങ്കിലും അതില്‍ മതിമറന്ന് അല്ലാഹുവിനെ വിസ്മരിച്ചു പോകരുത്. പക്ഷേ, ഇന്ന് സമൂഹത്തിന്റെ അവസ്ഥയെന്താണ്? ഭൗതിക ഭ്രമത്തില്‍ മനുഷ്യന്‍ കളിയും വിനോദവുമാണ് പൊതുവെ ജീവിതത്തിന്റെ...

 • കര്‍ബല ചരിത്രത്തിലെ സത്തും മിത്തും

  അലവിക്കുട്ടി ഫൈസി എടക്കര നാലു ഖലീഫമാര്‍ക്ക് ശേഷം അല്‍പകാലം ഹസന്‍(റ) ഖലീഫയാെയങ്കിലും വൈകാതെ അദ്ദേഹം മുആവിയ(റ)ന് വേണ്ടി സ്ഥാനത്യാഗം ചെയ്യുകയുണ്ടായി. മുആവിയ(റ)യുടെ ഭരണം രണ്ടു ദശാബ്ദം നീണ്ടുനിന്നു. ജനോപകാരപ്രദമായ അനേകം പരിഷ്കാരങ്ങള്‍നടത്താനദ്ദേഹത്തിന് സാധിച്ചിരുന്നു. തനിക്കു...

 • നബികുടുംബം നിലനിന്നതെങ്ങനെ?

  സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരി ആര്‍ത്തലച്ച് ചീറിയടുക്കുന്ന ജല പ്രളയം. പര്‍വതങ്ങളും മാമലകളും അമ്പരചുംബികളായ ബഹുനില കെട്ടിടങ്ങളും നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമാവുന്നു. എവിടെ നോക്കിയാലും ആര്‍ത്തനാദങ്ങള്‍, രോദനങ്ങള്‍… മകന്‍നിന്ന സ്ഥലം ശൂന്യമാകുന്നത് നിസ്സഹായതയോടെ നോക്കി...