2015 APR 16

  • വിശ്വാസികളും വാസ്തു ശാസ്ത്രവും

    വാസ്തുശാസ്ത്രം ഭവന നിര്‍മാണ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഈ നിയമങ്ങള്‍ക്കെതിരായി ഭവന നിര്‍മാണം നടത്തുന്നത് സര്‍വനാശത്തിനു വഴി വെക്കുമെന്നാണ് പൊതുവിലുള്ള വിശ്വാസം. ഭവന നിര്‍മാണത്തില്‍ ഇതരമതസ്ഥരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വാസ്തു...

  • സമസ്തയുടെ തബ്ലീഗ് ജമാഅത്ത് വിരോധം

    സത്യ വിശ്വാസമാണ് സുന്നി ആദര്‍ശം. വഞ്ചനയും കളവുമായി സുന്നി ആദര്‍ശങ്ങള്‍ക്ക് വിള്ളലുകളുണ്ടാക്കാന്‍ ഇവിടെ പല പ്രസ്ഥാനങ്ങളും രൂപപ്പെട്ടു. പണ്ഡിതോചിതമായ ഇടപെടലുകള്‍കൊണ്ട് അവക്കൊന്നും ഇവിടെ നിലനില്‍ക്കാനായില്ല. കള്ള ത്വരീഖത്തുകള്‍, പുത്തന്‍ വാദികള്‍ എന്നിവരെ നഖശിഖാന്തം സമസ്ത...

  • അല്കഹ്ഫിന്‍റെ പുണ്യം ശിയാക്കള്‍ക്ക് നല്കുമ്പോള്‍

    ‘വെള്ളിയാഴ്ച സൂറത്തുല്‍ കഹ്ഫ് ഓതല്‍ സുന്നത്തല്ല. അത് അഭികാമ്യമാണെന്ന് പറഞ്ഞുകൂടാ. സലഫുസ്വാലിഹ് അത് പതിവായി ഓതിയതിന് തെളിവില്ല. അങ്ങനെ പതിവായി ഓതുന്നത് ബിദ്അത്ത് ആണ്. എന്നാല്‍ പതിവാക്കാത്ത വിധം മറ്റു ഭാഗങ്ങളോടൊപ്പം അല്‍ കഹ്ഫ്...

  • സ്വര്‍ഗീയ പണ്ഡിതരുടെ ഇമാം

    നാഥാ, ഞാന്‍ നിന്നെ പേടിച്ചു ജീവിച്ചു. ഇന്നു ഞാന്‍ നിന്‍റെ അനുഗ്രഹം കാംക്ഷിക്കുന്നു. നീ എന്നോട് കരുണ കാണിക്കണേ. ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനും അരുവികളൊഴുക്കാനും വിഭവങ്ങള്‍ സംഭരിക്കാനുമായിരുന്നില്ല ഞാനീ ദുനിയാവില്‍ പാടുപെട്ടതെന്ന് നിനക്കറിയാമല്ലോ? വിശപ്പും ദാഹവും...

  • ഭക്ഷണം ആത്മാവിനു നല്‍കുക

    ജീവികള്‍ക്ക് പ്രവര്‍ത്തനോര്‍ജം പകരുന്ന ഉറവിടമാണ് വയര്‍. ധര്‍മാധര്‍മങ്ങള്‍ക്ക് മനുഷ്യന്‍റെ അവയവങ്ങളെ ഉത്തേജിപ്പിക്കുന്നതില്‍ അന്നപാനത്തിന് അനല്‍പമായ പങ്കുണ്ട്. അതുകൊണ്ട് തന്നെ വയറിനെ നിഷിദ്ധവും സംശയാസ്പദവുമായ ഭോജ്യവസ്തുക്കളില്‍ നിന്ന് മുക്തമാക്കണം. അല്ലാഹുവിനുള്ള ആരാധനയില്‍ താല്‍പര്യമുണ്ടെങ്കില്‍ അനുവദനീയമായവ തന്നെ...

  • മൂക്കുതല പള്ളി പ്രശ്നം

    കര്‍സേവകര്‍ ബാബരി മസ്ജിദ് ധ്വംസനം നടത്തിയതിന്‍റെ പിറ്റേ വര്‍ഷം ജൂലൈ ഒമ്പതാം തിയ്യതി രാത്രിയിലാണ് ചങ്ങരംകുളത്തിനടുത്ത മൂക്കുതല സുന്നി മസ്ജിദ് മുജാഹിദുകള്‍ പൊളിക്കുന്നത്. 85 വര്‍ഷത്തിലേറെ പഴക്കമുള്ള ഇരുനില പള്ളി ഒറ്റ രാത്രി കൊണ്ട്...