2015 FEB 16

 • അബ്ദുല്ല രാജാവ് : ജനഹൃദയങ്ങളില്‍ ജീവിച്ച ഭരണാധിപന്‍

  വിശ്വാസികളുടെ സംഗമസ്ഥാനമായ സഊദി അറേബ്യക്കിത് മഹാ നഷ്ടമാണ്. അബ്ദുല്ലാബ്നു അബ്ദില്‍ അസീസ് ആലു സഊദ് എന്ന ആറാം ഭരണാധികാരിയുടെ വിയോഗം. ഒരു രാഷ്ട്രത്തലവന്റെ വേര്‍പാട് എന്നതിലുപരി ജനക്ഷേമത്തിന്റെയും സമാധാന ശ്രമങ്ങളുടെയും വക്താവിന്റെ അസാന്നിധ്യമായാണ് 29...

 • സമസ്ത ഓഫീസ് സെക്രട്ടറി പദവി: പുറത്താക്കിയിട്ടില്ലെന്ന് ഇകെയുടെ സാക്ഷ്യം

  ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന പ്രയോഗം പലയാവര്‍ത്തി ശരിയാണ് കാന്തപുരം ഉസ്താദിന്റെ കാര്യത്തില്‍. എസ് വൈ എസിന്റെയും സമസ്തയുടെയും അമരത്തേക്കുള്ള ഉസ്താദിന്റെ വരവ് പട്ടുപാതയിലൂടെയായിരുന്നില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ഇന്നു കാണുന്ന പ്രഭാവത്തിന് നിദാനം ഇന്നലെകളില്‍...

 • ന്യൂജനറേഷന്‍ ഫാമിലി

  ഒരുമിച്ചിരുന്ന് ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്ന ഗതകാല സ്മരണകള്‍ മനസ്സില്‍ ആനന്ദത്തിന്റെ സുഗന്ധം കോരിയിടും. മക്കളും മാതാപിതാക്കളും വല്യുപ്പയും വല്യുമ്മയും കഥകളും ചരിത്രവും പറഞ്ഞും കേട്ടും സന്തോഷിക്കുന്ന ആ നല്ല നാളുകള്‍. കൊടുത്തും...

 • ഇങ്ങനെയാണ് ഗള്‍ഫു ഭാര്യമാര്‍

  ഗള്‍ഫുകാരന്റെ ഭാര്യയെ എങ്ങനെയൊക്കെ നിര്‍വചിക്കാനാവും? ലോകത്ത് ഏറ്റവും ക്ഷമയുള്ള സ്ത്രീവിഭാഗം, അമ്മായിഉമ്മപ്പോരും നാത്തൂന്‍ പോരുമൊക്കെ കടിച്ചൊതുക്കി പലപ്പോഴും ഭര്‍ത്താവിനെയോ സ്വന്തം വീട്ടുകാരെപ്പോലുമോ അറിയിക്കാതെ കുടുംബബന്ധം അരക്കിട്ടുറപ്പിക്കുന്നവര്‍, ഭര്‍ത്താവ് വല്ലപ്പോഴും വന്ന് സംഭാവന ചെയ്യുന്ന സന്താനങ്ങളെ...

 • മലബന്ധവും ചികിത്സയും

  മലബന്ധം ഇന്ന് വ്യാപകമായി കണ്ടുവരുന്നു. ജീവിതശൈലീരോഗങ്ങളുടെ കൂട്ടത്തിലാണ് ഭിഷഗ്വരന്മാര്‍ മലബന്ധത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വായക്ക് ഒരു നിയന്ത്രണവുമില്ലാതെ വാരിവലിച്ച് കഴിക്കുകയും കഷ്ടിച്ച് ഒരു നേരം ടോയ്ലറ്റില്‍ പോവുകയും ചെയ്താല്‍ നാം ശരിയായ മലശോധനയായി എന്നു പറയും....

 • പ്രേമനാട്യങ്ങളുടെ ദുരന്തപരിണാമം

  ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യ വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ പത്രങ്ങളില്‍ ഒരു മുസ്‌ലിം യുവതി ആത്മഹത്യ ചെയ്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. മുസ്‌ലിം ആത്മഹത്യ സാധാരണമല്ലാത്തത് കൊണ്ട് ഇത് പ്രത്യേകം ശ്രദ്ധനേടി. പ്രസ്തുത സ്ത്രീ എഴുതിയ കരള്‍ പൊള്ളിക്കുന്ന മരണക്കുറിപ്പിന്റെ...