2015 JAN 01

 • അവയവങ്ങള്‍ നാഥനും പ്രവാചകനും

  തിരുദൂതരുടെ അമ്മായി ഉമയ്മത്തിന്റെയും റിയാബിന്റെ മകന്‍ ജഹ്ശിന്റെയും പുത്രനാണ് അബ്ദുല്ലാഹിബ്നു ജഹ്ശ്(റ). അദ്ദേഹത്തിന്റെ സഹോദരി സൈനബ(റ) തിരുപത്നിമാരില്‍ ഒരാളാണ്. നബി(സ്വ) തങ്ങളുമായി അടുത്ത കുടുംബ ബന്ധമുണ്ടായിരുന്ന ഇദ്ദേഹം രഹസ്യ പ്രബോധനത്തിന് അല്‍ഖമിന്റെ വീട് സജ്ജമാകുന്നതിന്...

 • മരണാനന്തരം ഉപകാരം ലഭിക്കില്ലെന്നോ?

  മരണത്തോടെ എല്ലാം അസ്തമിക്കുന്നു എന്നുള്ള വിശ്വാസത്തില്‍ നിന്നാണ് മരിച്ചവര്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ കര്‍മങ്ങളില്‍ നിന്ന് ഗുണം ലഭിക്കില്ല എന്ന വിചാരം വെച്ചുപുലര്‍ത്താന്‍ ചിലരെ നിര്‍ബന്ധിതരാക്കുന്നത്. അതോടൊപ്പം ഖുര്‍ആന്‍, ദിക്ര്‍, സ്വലാത്ത് എന്നിവക്ക് വലിയ മഹത്ത്വമുണ്ടെന്ന് സമ്മതിക്കാനുള്ള...

 • പാപത്തിന്റെ പ്രതിഫലം

  പാപങ്ങളുടെ നാശങ്ങള്‍ അനവധിയാണ്. മരണത്തോടെ നമ്മുടെ തിന്മകള്‍കൂടി നശിക്കുന്ന അവസ്ഥയുണ്ടാവണം. എങ്കിലേ നാം നല്ലവരാകൂ. പരിചയക്കാരനോ അല്ലാത്തവരോ ആയ അന്യനെ അക്രമിക്കല്‍ വലിയ കുറ്റമാണ്. അല്ലാഹുവിനെ അനുസരിക്കുന്നവന് എല്ലാം അവന്‍ അധീനപ്പെടുത്തിക്കൊടുക്കും. അവന് എതിരു...

 • പുഞ്ചിരിയുടെ ധര്‍മവിചാരം

  ഭൂലോകത്ത് ചിരിക്കാന്‍ കഴിവുള്ള ഏക ജീവിയാണ് മനുഷ്യന്‍. മുഖത്ത് പ്രകടമാകുന്ന ചിരിയിലെ ഭാവവൈവിധ്യങ്ങളിലൂടെ സംബോധിതന്റെ മാനസികനില മാറ്റിമറിക്കാന്‍ മനുഷ്യന് സാധിക്കുന്നു. കൊഞ്ഞനം കുത്തുമ്പോഴും വികൃതഹാസം പ്രകടിപ്പിക്കുമ്പോഴും അന്യന് ദേഷ്യം വരുന്നതതുകൊണ്ടാണ്. വാനരന്മാരെപ്പോലെ ഇളിക്കുന്നതിലല്ല, വ്യക്തിപ്രഭാവം...

 • രഹസ്യസൂക്ഷിപ്പുകാരന്‍

  എന്നും നോന്പെടുത്താല്‍ ശരീരം ക്ഷീണിക്കും. ക്ഷീണം കാരണം റസൂലിന്റെ പേരില്‍ സ്വലാത്ത് ചൊല്ലാന്‍ കഴിയാതെ വരുമോ എന്ന് ഭയന്ന സ്വഹാബി, അഗാധമായ പ്രവാചക പ്രണയത്താല്‍ അവിടുത്തെ പേരുപോലും ഉച്ചരിക്കാന്‍ മടിച്ച ഈ മഹാനെ നിങ്ങള്‍ക്കറിയുമോ?...

 • കത്തിപ്പടരുക; വെട്ടിത്തിളങ്ങും

  യാത്ര ചെയ്യാത്തവന്റെ അറിവിന് വിശ്വാസ്യതയില്ലെന്നു ജ്ഞാനികള്‍ പറയാറുണ്ട്. ഗുണം പ്രതീക്ഷിക്കരുതാത്ത നാലു വിഭാഗത്തിലൊന്ന് ഹദീസുകള്‍ തേടി യാത്രക്കൊരുങ്ങാതെ നാട്ടിലെ പഠനത്തിലവസാനിപ്പിച്ച് ഗ്രന്ഥരചനക്കൊരുങ്ങുന്നവരാണെന്ന് യഹ്യബ്നു മുഈന്‍(റ) ഉണര്‍ത്തിയിട്ടുണ്ട് (ഇബ്നുസ്വലാഹ്/മഅ്രിഫത്തു അന്‍വാഇ ഇല്‍മില്‍ ഹദീസ്). നാട്ടിലെ അത്യാവശ്യ...