2015 JUNE 01

  • ഖുര്‍ആന്‍ പാരായണശാസ്ത്ര കുലപതി: ഇമാം ഇബ്നുല്‍ ജസ്രി(റ)

    ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ ആധികാരിക ശബ്ദമാണ് ഇമാം ഇബ്നുല്‍ ജസ്രി(റ). തജ്വീദിലും ഇല്‍മുല്‍ ഖിറാഅത്തിലും അറിയപ്പെട്ട ധാരാളം പണ്ഡിത പ്രമുഖരുണ്ട്. അവരുടെ ചരിത്രം പരമാവധി ഇമാം ഇബ്നുല്‍ ജസ്രി(റ) തന്‍റെ ഗായതുന്നിഹായയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മൂന്നാം...

  • പാരായണ മര്യാദകള്‍

    ദൈവീക ബോധനങ്ങളാണ് ഖുര്‍ആന്‍. പവിത്രതകളുടെ പരമോന്നതി കൈവരിച്ച വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്നതില്‍ നാം ബദ്ധശ്രദ്ധരായിരിക്കണം. ഈ വ്രതക്കാലത്ത് പ്രത്യേകിച്ചും. ‘ഖുര്‍ആനിന്‍റെ ഓരോ അക്ഷരവും അതിവിശിഷ്ടമാണ്. അവമൈതാനങ്ങളും പൂന്തോപ്പുകളും കൊട്ടാരങ്ങളും പട്ടുവസ്ത്രങ്ങളും തോട്ടങ്ങളുമാണ്, അത്...

  • റമളാനെ വരവേല്ക്കാം

    വിശ്വാസികള്‍ക്ക് കുളിരു സമ്മാനിച്ചാണ് ഓരോ ഒരു റമളാനും കടന്നുവരുന്നത്. പുണ്യങ്ങളുടെ പൂക്കാലമാണ് ഈ മാസം. റമളാന്‍ സമാഗതമാകുന്നതിനു മുമ്പേ പ്രവാചകര്‍(സ്വ) സ്വഹാബത്തിന് വിശുദ്ധ മാസത്തിന്‍റെ സവിശേഷതകള്‍ വിവരിച്ചു കൊടുക്കുമായിരുന്നു. മാത്രമല്ല, റജബ് മാസം മുതല്‍...

  • നോമ്പിന്റെ കര്‍മ്മരീതി

    തംയീസുള്ള (വിവേകം, കാര്യബോധം) കുട്ടികളുടെ ഫര്‍ളുനോമ്പുകള്‍ സുന്നത്തായിട്ടാണ് പരിഗണിക്കപ്പെടുകയെങ്കിലും അവര്‍ നോമ്പിന് നിയ്യത്ത് വെക്കുന്നത് രാത്രിയില്‍ തന്നെയായിരിക്കല്‍ അനിവാര്യമാണ് (തുഹ്ഫ 3/386). റമളാന്‍ തീരുന്നതുവരെയുള്ള എല്ലാ നോമ്പുകള്‍ക്കും കൂടി ആദ്യരാത്രി മൊത്തത്തില്‍ നിയ്യത്ത് വെച്ചാല്‍...

  • ഇബ്നുഹജര്‍(റ): ഹദീസ് വിശാരദരിലെ അതികായന്‍

    ഹിജ്റ 773 ശഅ്ബാന്‍ 22-ന് പുരാതന ഈജിപ്തിലെ നൈല്‍ നദീതീരത്ത് ഒരു സാത്വിക കുടുംബത്തിലാണ് സുപ്രസിദ്ധ ദാര്‍ശനികനും ഹദീസ് വിശദീകരണ ശാസ്ത്രത്തില്‍ നിപുണനുമായ അല്‍ഹാഫിള് ഇബ്നുഹജറുല്‍ അസ്ഖലാനി(റ) ജനിച്ചത്. കിനാനി ഗോത്രക്കാരനായ മഹാന്‍ അദ്ദേഹത്തിന്‍റെ...

  • അസ്വുഹാബുല്‍ കഹ്ഫിന്റെ ഗ്രാമം

    വിശുദ്ധ ഖുര്‍ആന്‍റെ അവതരണ മാസമാണല്ലോ റമളാന്‍. മാനവ സംസ്കരണത്തിനുതകുന്ന പാഠങ്ങളും മുന്നറിയിപ്പുകളുമുള്ളതു പോലെ ഖുര്‍ആനില്‍ ധാരാളം ചരിത്ര സംഭവങ്ങളും പരാമര്‍ശിച്ചു കാണാം. അവയുടെ ലക്ഷ്യം മനുഷ്യന്‍റെ ഈമാനിക ഉണര്‍വും ഇലാഹി കഴിവിന്‍റെ അപാരതയെക്കുറിച്ചുള്ള പാഠനവും...