2015 JUNE 16

  • ഭക്തരാകാന്‍ കാവല്‍ ശക്തമാക്കുക

    ഹൃദയം ഒരു കോട്ടയാണെന്ന് കരുതുക. അതിനകത്തു കയറി ഭരിക്കാനും സ്വന്തമാക്കാനും ഉദ്ദേശിക്കുന്ന ശത്രുവാണ് പിശാച്. ശത്രുവില്‍ നിന്നും സംരക്ഷിക്കാന്‍ കോട്ടവാതിലുകളും പടിപ്പുരകളും വിടവുകളും ജാഗ്രതയോടെ കാത്തുകൊള്ളണം. അല്ലാതെ സാധ്യമല്ല. കവാടങ്ങളേതെല്ലാമാണെന്നറിയാത്തവന് കാവല്‍ നില്‍ക്കാന്‍ കഴിയില്ലല്ലോ....

  • യമന്‍: ഇസിലും ഹൂഥികളും മുറിവേല്‍ക്കുന്ന ഇസ്‌ലാമും

    ‘പരാജിത രാഷ്ട്രം’ എന്നത് സാമ്രാജ്യത്വ മാധ്യമങ്ങളും വിശകലന വിദഗ്ധരും നിരന്തരം ഉപയോഗിച്ചു വരുന്ന അധിക്ഷേപ പ്രയോഗമാണ്.  തങ്ങള്‍ നടത്തുന്ന ക്രൂരമായ ഇടപെടലുകള്‍ക്ക് ന്യായീകരണമൊരുക്കാനും അത്തരം ഇടപെടലുകള്‍ നിര്‍ബാധം തുടരാനും ഈ പദസമുച്ചയം പാശ്ചാത്യ വന്‍...

  • ഐഎസ് ഭീകരത ആര്‍ക്കുവേണ്ടി?

    സുന്നി ഫിഖ്ഹ് എന്നറിയപ്പെടുന്ന അടിസ്ഥാന പൗരാണിക ഇസ്‌ലാമിക നിയമ സംഹിതകള്‍ ദീര്‍ഘകാലമായി പഠിച്ച ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങള്‍ ഐഎസ് (ഇസ്‌ലാമിക് സ്റ്റെയ്റ്റ് ഇന്‍ ഇറാഖ് ആന്‍റ് സിറിയ, കടകട)...

  • ഒരു നിമിഷവും എരിഞ്ഞടങ്ങരുത്!

    ഒരു റമളാന്‍ കൂടി അനുഭവിക്കാനായതിന്‍റെ സന്തോഷത്തിലാണ് വിശ്വാസികള്‍. ഏതര്‍ത്ഥത്തിലും ചെറിയൊരു സംഭവമല്ല ഇത്. അതുകൊണ്ടുതന്നെ ആനന്ദമുണ്ടാവണം. വലിയ ആവേശം കാണിക്കണം. കൂടെ ഈ ആഹ്ലാദാരവങ്ങളില്‍ പരിമിതമാവാതിരിക്കാന്‍ കഠിനമായി ശ്രമിക്കുകയും വേണം. അതാണ് വിജയത്തിന്‍റെ ശരിയായ...

  • അശരണര്‍ക്ക് സാന്ത്വനമായി സര്‍ക്കാര്‍ പദ്ധതികള്‍

    കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് സ്ഥിര താമസക്കാരായ നിരാലംബരും നിരാശ്രിതരുമായ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് വിവിധ സഹായ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. അഗതികള്‍, വൃദ്ധര്‍, സ്ത്രീകള്‍, കുട്ടികള്‍, വികലാംഗര്‍, കിടപ്പിലായ രോഗികള്‍ തുടങ്ങിയവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. സാമൂഹ്യ നീതി...