2015 MAR 01

  • എംഎ ഉസ്താദ്; അനുകരണീയ പ്രബോധകന്‍

    മര്‍ഹൂം എംഎ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (ന.മ) പല കാര്യങ്ങളിലും വ്യതിരിക്ത വ്യക്തിത്വമായിരുന്നു. ആത്മീയതയുടെയും ആദര്‍ശ ബോധത്തിന്‍റെയും കൃത്യമായ അതിര്‍വരമ്പുകള്‍ അടയാളപ്പെടുത്തിയവരാണ് സമസ്തയുടെ അമരത്തിരുന്ന പണ്ഡിത കേസരികളെല്ലാം. എംഎ ഉസ്താദും ഈ വഴിയിലാണ് സഞ്ചരിച്ചത്....

  • എംഎ ഉസ്താദ്; പ്രകാശം പരത്തിയ പണ്ഡിതന്‍

    എംഎ ഉസ്താദ് മണ്‍മറഞ്ഞു. കേരളീയ മുസ്‌ലിംകളുടെ ധൈഷണിക നായകനായിരുന്നു ഉസ്താദ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഉസ്താദിനെപ്പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പണ്ഡിതര്‍ അപൂര്‍വമായിരിക്കും. എഴുത്തുകാരന്‍, വാഗ്മി, സംഘാടകന്‍, ചിന്തകന്‍, മുദരിസ് തുടങ്ങി ഉസ്താദിന്‍റെ വിശേഷണങ്ങള്‍ ഏറെ....

  • ആദര്‍ശവിരുദ്ധപ്രസ്ഥാനങ്ങള്‍ക്കെതിരെ സമസ്ത

    1930 മാര്‍ച്ച് 16-ന് മണ്ണാര്‍ക്കാട് സമ്മേളനത്തില്‍ വെച്ച് അക്കാലത്തെ വ്യാജ ത്വരീഖത്തുകളായ ചേറൂര്‍, കൊണ്ടോട്ടി കൈകള്‍ക്കെതിരെ സമസ്ത കൈക്കൊണ്ട തീരുമാനം കഴിഞ്ഞ ലക്കത്തില്‍ വിവരിച്ചുവല്ലോ. എന്നാല്‍ 1933 മാര്‍ച്ച് 5-ന് ഫറോക്കില്‍ ചേര്‍ന്ന സമ്മേളനത്തിലാണ്...

  • ശൈഖ് രിഫാഈ(റ) ജീവിതം, ദര്‍ശനം

    ലോക പ്രശസ്തരായ നാല് ഖുതുബുകളിലൊരാളായിരുന്നു ശൈഖ് അഹ്മദില്‍ കബീറുര്‍രിഫാഈ(റ). മുസ്‌ലിം ലോകം ശൈഖ് രിഫാഈയുടെ സ്മരണകള്‍ അയവിറക്കുന്ന മാസമാണ് ജമാദുല്‍ അവ്വല്‍. ഈ മാസം 12-നായിരുന്നു മഹാനവര്‍കള്‍ ഈ ലോകത്തോട് വിടപറഞ്ഞത്. ബനീ രിഫാഅഃ...

  • എംഎ ഉസ്താദ് സമുദായ നന്മയുടെ കാവലാള്‍

    സമുദായത്തിന്‍റെ താല്‍പര്യത്തോടൊപ്പം നിന്നാണ് വിടപറഞ്ഞ സമസ്താധ്യക്ഷന്‍ എംഎ ഉസ്താദ് പ്രവര്‍ത്തിച്ചത്. മുതഅല്ലിമുകളെയും ഭൗതിക വിദ്യാര്‍ത്ഥികളെയും മുഅല്ലിമുകളെയും ഒപ്പം സാധാരണക്കാരെയും സമുദ്ധരിക്കുന്നതിനായി നാനാവിധത്തില്‍ മഹാന്‍ വിയര്‍പ്പൊഴുക്കി. മദ്റസാ പ്രസ്ഥാനത്തിന്‍റെയും മത-ഭൗതിക സമന്വയ സ്ഥാപനങ്ങളുടെയും മതാധ്യാപക സംഘടനയുടെയും...

  • ഒരു പ്രസ്ഥാനം പൊട്ടക്കിണറാകുന്ന വിധം

    ‘കെട്ടതും ചീഞ്ഞതും പൊട്ടക്കിണറ്റിലേക്ക്’ എന്നാണു ചൊല്ല്. പുതിയ കാലത്ത് വേസ്റ്റ് ബക്കറ്റിലേക്ക് എന്നും പറയാം. ഇതില്‍ നിന്നെല്ലാം മാറി ചേളാരി ആലയത്തിലേക്കെന്ന പരിണാമമെത്തിയതാണ് പുതിയ കൗതുകം. ഒരു സംഘടനയാവുമ്പോള്‍ അതിന്‍റേതായ നിയമ വ്യവസ്ഥവേണം, ചിട്ടവട്ടങ്ങളും...