2015 OCT 01

 • വിദ്യ അഭ്യാസമാകുന്നതിന്റെ അനർത്ഥങ്ങൾ

  ലോകനാഗരികതകളുടെസൃഷ്ടിപ്പ്സാധ്യമായത്വിദ്യാഭ്യാസത്തിലൂടെയായിരുന്നു. വിദ്യാസമ്പാദനംവഴിമനുഷ്യൻസംസ്‌കൃതനാവുകയുംഅവനിലൂടെആഗോളസംവിധാനങ്ങളുടെമുഖഛായതന്നെമാറിമറിയുകയുംചെയ്തു. പുരോഗമനാത്മകമായഇടപെടലുകൾനടത്തിയപ്രശസ്തചിന്തകൻഅലൻബ്ലൂംവിജ്ഞാനത്തെകുറിച്ച്പറഞ്ഞത്ഋറൗരമശേീിശെവേലാീ്‌ലാലിേളൃീാറമൃസിലൈീേഹശഴവ‘േഎന്നാണ്. ഇരുളടഞ്ഞഹൃദയാന്തരങ്ങൾക്ക്വെളിച്ചത്തിന്റെനിറംപകരുകയാണ്വിദ്യാഭ്യാസമെന്ന്. അതിനാൽമാനവകുലത്തിന്റെഉയിർത്തെഴുന്നേൽപ്പ്വിദ്യാഭ്യാസത്തിന്റെതോതനുസരിച്ചാണ്. അപരിഷ്‌കൃതനെപരിഷ്‌കരിച്ചെടുക്കുന്നപ്രക്രിയഅറിവിലൂടെയാണ്പൂവണിയുന്നത്. പൂർവകാലത്തെഅപേക്ഷിച്ച്വിദ്യഅഭ്യസിക്കുന്നവർവർധിച്ചിരിക്കുന്നു. പതിനാല്വയസ്സ്വരെനിർബന്ധവിദ്യാഭ്യാസംമൗലികാവകാശമായിനിലകൊള്ളുന്നത്കൊണ്ടുതന്നെഇന്ത്യയിൽപ്രാഥമികവിദ്യാഭ്യാസംനേടിയെടുക്കാത്തവർവിരളമാണ്. 2011-ൽ 74.04 ശരാശരിസാക്ഷരരാണ്ഇന്ത്യയിൽവസിച്ചിരുന്നത്. കാലാനുസൃതമായിസാക്ഷരതാനിരക്ക്വർധിക്കുകയെന്നല്ലാതെകുറയുന്നില്ല. സാക്ഷരതാനിരക്ക്പ്രതിവർഷംവർധിക്കുന്നുവെങ്കിലുംവിദ്യാഭ്യാസത്തിലൂടെയുള്ളയഥാർത്ഥലക്ഷ്യംഇവിടെപൂവണിയുന്നില്ല. പ്രസ്താവിതനിർവചനങ്ങളിൽനിന്നെല്ലാംകാതങ്ങൾഅകന്നാണ്വിദ്യാഭ്യാസംസഞ്ചരിക്കുന്നത്. വിദ്യയെയുംവിദ്യാലയങ്ങളെയുംവാണിജ്യഉപകരണംമാത്രമായാണ്പുതുയുഗംപരിചയപ്പെടുന്നത്. അതുകൊണ്ടുതന്നെപ്രതിലോമപരവുംവിരോധാഭാസവുമായൊരുപ്രതിഫലനമാണ്വിദ്യാഭ്യാസമേഖലയിൽദർശിക്കാനാകുന്നത്. പരിഷ്‌കൃതസമൂഹമാണ്വിദ്യാലയങ്ങളുടെഉപോത്പ്പന്നം. വിദ്യയുടെപ്രതിഫലനങ്ങൾഅവനിൽസദാനിലനിൽക്കും. മറ്റുള്ളവർക്ക്വഴികാട്ടിയായിരിക്കുകയുംചെയ്യും. എന്നാൽനമുക്ക്മാധ്യമങ്ങൾതരുന്നവാർത്തകൾവിദ്യാഭ്യാസത്തിന്റെമേന്മയോട്ചേർന്നുപോകുന്നതല്ല. ദേശീയകുറ്റാന്വേഷണവിഭാഗംപുറത്തുവിട്ടകണക്ക്പ്രകാരംപ്രതിവർഷംകൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, ആത്മഹത്യാനിരക്കുകൾവർധിക്കുന്നു. കേരളാപോലീസ്കഴിഞ്ഞവർഷംപുറത്തുവിട്ടറിപ്പോർട്ട്പ്രകാരംക്രിമിനലുകളുടെഅനുപാതംവർധിച്ചിരിക്കുകയാണ്....

 • കസേര തെറിക്കുമ്പോൾ പ്രകോപനമരുത്

  ‘ആളിക്കത്തുന്നവലിയൊരുതീകുണ്ഡാരത്തിന്റെവക്കിൽനിൽക്കുകയാണ്ഞാൻ. പിതാവ്പിന്നിലൂടെവന്ന്എന്നെആതീകുണ്ഡത്തിലേക്ക്ആഞ്ഞുതള്ളാൻശ്രമിക്കുന്നത്കണ്ട്മുഹമ്മദ്നബി(സ്വ) ഓടിവന്ന്അരക്കെട്ട്പിടിച്ച്പിന്നോട്ടുവലിച്ചുഎന്നെരക്ഷപ്പെടുത്തുന്നു.’ സഈദുബ്‌നുൽആസിയുടെപുത്രൻഖാലിദ്കണ്ടസ്വപ്നമാണിത്. എന്തായിരിക്കുംഈകിനാവിന്റെപൊരുൾ..? അതോർത്ത്പിന്നീട്ഉറക്കംവന്നതേയില്ല. തിരിഞ്ഞുംമറിഞ്ഞുംകിടന്നുസമയംപോക്കി. നേരംപുലർന്നയുടൻഖാലിദ്അബൂബക്കർ(റ)യുടെഅടുത്തുചെന്നുതാൻകണ്ടസ്വപ്നവിവരംഅറിയിച്ചുകൊണ്ടുചോദിച്ചു: ‘എന്താണാവോഇതിന്റെപൊരുൾ? അബൂബക്കർ(റ) പറഞ്ഞു: ‘വിശദീകരണമാവശ്യമില്ലാത്തവിധംസത്യസന്ധമാണീസ്വപ്നം. താങ്കളുടെപിതാവടക്കമുള്ളബന്ധുക്കൾനമ്മെനാശത്തിലകപ്പെടുത്താൻശ്രമിക്കുന്നു. മുഹമ്മദ്നബി(സ്വ) അതിൽനിന്നുംനമ്മെരക്ഷപ്പെടുത്താൻശ്രമിക്കുകയുംചെയ്യുന്നു…’ അബൂബക്കർ(റ) നൽകിയവിശദീകരണംഖാലിദിന്നന്നായിബോധിച്ചു. പിന്നെകൂടുതലൊന്നുംആലോചിച്ചുനിന്നില്ല. തിരുനബി(സ്വ)യെഅന്വേഷിച്ചിറങ്ങി. കണ്ടെത്തികാര്യംപറഞ്ഞു: ‘ഞാൻഖാലിദുബ്‌നുസഈദ്. താങ്കളെതേടിയിറങ്ങിയതാണ്. അങ്ങയുടെനിയോഗവുംദൗത്യവുംഎനിക്കൊന്ന്വിവരിച്ചുതരുമോ? തിരുദൂതർ(സ്വ) ലളിതമായിവിവരിച്ചു:...

 • അകത്ത് കത്തി, പുറത്ത് പത്തി

  കോഴിക്കോട്ജില്ലയിലെചേന്ദമംഗലൂർജമാഅത്തെഇസ്‌ലാമിക്ക്വേരോട്ടമുണ്ടായിരുന്നപ്രദേശമാണ്. ആസംഘടനയുടെഅനേകംനേതാക്കളുടെകർമ–ജന്മഭൂമിയുംഅതായിരുന്നു. സുന്നത്ത്ജമാഅത്തിന്ഏറെയൊന്നുംഇടമില്ലാതിരുന്നഇവിടെപള്ളി–മദ്‌റസാനിർമാണത്തിനുവേണ്ടിഒരുപ്രഭാഷണപരമ്പരയുംദുആസമ്മേളനവുംസംഘടിപ്പിച്ചതിന്റെവിശദവിവരണം 1969 ഫെബ്രുവരി 14-ലെസുന്നിടൈംസിൽകാണാം. ‘അകത്ത്കത്തിയുംപുറത്ത്പത്തിയും‘ എന്നാണുതലവാചകം. രണ്ടരപതിറ്റാണ്ടിനുശേഷമാണ്അത്തരമൊരുമതപ്രഭാഷണസദസ്സ്പ്രദേശത്തുനടക്കുന്നതെന്ന്സ്വന്തംപ്രതിനിധിറിപ്പോർട്ട്ചെയ്യുന്നു. തുടക്കമിങ്ങനെ: ‘ചേന്ദമംഗലൂരിന്റെഹൃദയഭാഗത്ത്അഹ്‌ലുസ്സുന്നത്തിവൽജമാഅത്തിന്റെവഅള്പരമ്പരയുംഒരുമഹാസമ്മേളനവുംഇക്കഴിഞ്ഞഫെബ്രുവരി 5-നുരാത്രിവളരെവൈകിയതിനുശേഷംസമാപിച്ചിരിക്കുന്നു. ജമാഅത്തെഇസ്‌ലാമികൊടികുത്തിവാഴുന്നചേന്ദമംഗലൂരിന്റെഅന്തരീക്ഷത്തിൽരണ്ടരദശാബ്ദങ്ങൾക്കുശേഷംസുന്നത്ത്ജമാഅത്തിന്റെശബ്ദംഒരിക്കൽകൂടികൂടുതൽഊർജസ്വലതയോടെമുഴങ്ങാൻതുടങ്ങിയിരിക്കുന്നു. 25 കൊല്ലത്തോളമുള്ളഈപ്രദേശത്തിന്റെചരിത്രത്തിൽനവീനമായൊരധ്യായംകൂട്ടിച്ചേർത്തവഅള്പരമ്പരയുംസമാപനസമ്മേളനവുംമൗദൂദിവിഭാഗത്തിൽഎന്തെന്നില്ലാത്തഅമ്പരപ്പുംപരിഭ്രമവുംസംജാതമാക്കിയിരിക്കുന്നു. ‘ഞങ്ങൾയാതൊരുകുഴപ്പത്തിനുംആഗ്രഹിക്കുന്നില്ല. ഇഖാമത്തുദ്ദീൻ, ശഹാദത്തേഹഖ്അതാണ്ഞങ്ങളുടെഉദ്ദേശ്യം. ശാഖാപരമായകാര്യങ്ങൾപൊക്കിപ്പിടിച്ചുകൊണ്ട്സമുദായത്തിന്റെകൂട്ടായശക്തിക്ഷയിപ്പിക്കരുത്. ഞങ്ങളുടെപ്രവർത്തനംആരെയുംവ്രണപ്പെടുത്തുവാനല്ല. ഞങ്ങൾസാക്ഷാൽഇസ്‌ലാമികതത്ത്വങ്ങൾപ്രബോധനംചെയ്യുകമാത്രമാണ്ചെയ്യുന്നത്–മൗദൂദികളുടെപ്രചാരണായുധങ്ങളാണ്മേലുദ്ധരിച്ചത്. ഈവകകാര്യങ്ങൾബഹുജനസമക്ഷംസമർപ്പിക്കുമ്പോൾതികച്ചുംബോധവാന്മാരാകാത്തനമ്മുടെസുഹൃത്തുക്കൾആപ്രചാരണത്തിൽഅറിയാതെകുടുങ്ങുകയാണ്.’ സുന്നികളുടെപരിപാടിയെചേന്ദമംഗലൂരിലെഅസഹിഷ്ണുക്കളായജമാഅത്തുകാർഎങ്ങനെനേരിട്ടുവെന്നതിന്ഈവാക്കുകൾസാക്ഷി: ‘സുന്നത്ത്ജമാഅത്തിന്റെസന്നദ്ധഭടന്മാർഅവിടെഒരുവഅള്പരമ്പരയുമായിപ്രവേശിച്ചപ്പോൾമൗദൂദികൾക്ക്കലികയറി. യോഗവുംവഅളുംഅലങ്കോലപ്പെടുത്താൻഅവർകിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരുന്നു....

 • നല്ല സ്വഭാവത്തിന്റെ സ്വർഗീയ സമ്മാനം

  പെരുമാറ്റത്തിന്റെപ്രതിബിംബങ്ങളാണ്പരിസരങ്ങളിൽപ്രതിഫലിപ്പിക്കുന്നത്. നമ്മുടെസമീപനംമറ്റുള്ളവരിൽആശ്വാസത്തിന്റെതണൽവിരിക്കുന്നില്ലെങ്കിൽഉറപ്പിക്കാംപെരുമാറ്റത്തിൽപാകപ്പിഴവുകളുണ്ടെന്ന്. സ്വഭാവത്തിന്വ്യതിയാനംവന്നിട്ടുണ്ടെന്ന്. സ്വഭാവത്തിൽവീഴ്ചയുംപൊരുത്തക്കേടുകളുംസംഭവിക്കാം. ഒരേതാളത്തിലുംസ്വരത്തിലുംഎല്ലായ്‌പോഴുംഇടപഴകാനുംസമീപിക്കാനുംകഴിഞ്ഞുകൊള്ളണമെന്നില്ല. ഇരുലോകവിജയത്തിന്റെകാരണമാകയാൽനാംപെരുമാറ്റരീതിയിൽചട്ടങ്ങൾപാലിച്ചേമതിയാകൂ. അഥവാചിലശീലങ്ങൾകൈയൊഴിയാനുംചിലതിനെസ്വീകരിക്കാനുംനാംബാധ്യസ്ഥരാണ്. കുടുംബിനികളുംഉന്നതവ്യക്തിത്വത്തിന്റെഉടമകൾപ്രത്യേകിച്ചുംസ്‌നേഹനിർഭരമായേപെരുമാറാവൂ. കാരണംഅവർജീവിക്കുന്നത്സമൂഹമധ്യേയാണ്. ആകണ്ണുകൾഎപ്പോഴുംഅദ്ദേഹത്തെപിന്തുടരുന്നുണ്ടാകും. അതേപ്രകാരംതന്നെയാണ്ഉമ്മമാർ. വീട്ടിലുള്ളകുട്ടികൾപിതാവിനേക്കാൾഅവരിൽനിന്നാണ്മാതൃകസ്വീകരിക്കുക. സഹോദരിമാർസൽസ്വഭാവികളായാൽഭർത്താവുംമക്കളുംകുടുംബംമുഴുക്കെയുംനന്നായിത്തീരും. സൽസ്വഭാവംവ്യക്തിഅവസരോചിതമായിരൂപപ്പെടുത്തുന്ന/രൂപപ്പെടുത്തേണ്ടനയമാണ്. സർഗാത്മകമായിഅത്വ്യക്തിയുടെചിന്താമണ്ഡലത്തിൽനിന്നുംസന്ദർഭമനുസരിച്ച്പ്രകാശിതമായിരിക്കണം. ഇവിടെയാണ്മുഹമ്മദ്റസൂൽ(സ്വ)യുടെസ്വഭാവമഹിമയുടെസൗന്ദര്യവുംപെരുമാറ്റത്തിലെഅവധാനതയുംബോധ്യപ്പെടുക. പ്രതിയോഗികൾനിരന്തരംവേട്ടയാടിയിട്ടുംസഹനത്തിന്റെശാന്തമനസ്സോടെയാണ്ഹബീബ്മുസ്തഫ(സ്വ) അതെല്ലാംഅതിജീവിച്ചതുംപ്രതിരോധിച്ചതും. കരുണയുടെകേദാരമായഅവിടുത്തെസമീപനംസ്‌നേഹാർദ്രവുംപെരുമാറ്റംസൗമ്യവുമായിരുന്നല്ലോ. ഈശ്രേഷ്ഠസ്വഭാവത്തെഖുർആൻഎത്രയോതവണപുകഴ്ത്തിയിട്ടുണ്ട്. നെറികേടുകളെനന്മകൊണ്ട്പ്രതിരോധിക്കാനാണ്റസൂൽ(സ്വ) അനുയായികളെപറഞ്ഞുമനസ്സിലാക്കിയത്. സ്വഭാവസംസ്‌കരണവുംവ്യക്തിത്വവികസനവുംആഗ്രഹിക്കുന്നവർതിരുജീവിതത്തിന്റെഅരികിലൂടെവെറുതെയൊന്ന്സഞ്ചരിച്ചാൽമതി. അവിടുത്തെസ്വഭാവസൗരഭ്യത്തിന്റെപ്രകാശരശ്മികൾതട്ടിനമുക്ക്നമ്മെവീണ്ടെടുക്കാൻകഴിയും. ഉത്തമസ്വഭാവഗുണങ്ങളുടെസ്‌നേഹപാതനിർമിച്ചെടുക്കാനുംസാധിക്കും....

 • ഇസ്ലാമിൽ വംശീയതയോ?

    മറ്റുയോഗ്യതകൾഒത്തുവന്നിട്ടുണ്ടെങ്കിൽഖിലാഫത്ത്കയ്യാളാൻഖുറൈശികൾക്കേഅവകാശമുള്ളൂ. അറിവ്, നീതിനിഷ്ഠ, പ്രാപ്തി, തീരുമാനംഎടുക്കുന്നതിനുംനടപ്പിലാക്കുന്നതിനുംപ്രതികൂലമായിബാധിക്കുന്നകുറവുകളില്ലാതെശരീരാവയവങ്ങളുംപഞ്ചേന്ദ്രിയങ്ങളുംകുറ്റമറ്റതായിരിക്കുക, ഖുറൈശിത്വംഎന്നിവയാണ്ഒരുയഥാർത്ഥഖലീഫയുടെമുഖ്യയോഗ്യതകൾ. ഇതുവംശീയമോവർഗീയമോഅല്ല. അർഹതയുടെയുംയോഗ്യതയുടെയുംഅടിസ്ഥാനത്തിലാണ്. ഖുറൈശിത്വംഎങ്ങനെഒരുയോഗ്യതയായിത്തീർന്നുവെന്ന്ഇബ്‌നുഖൽദൂൻവിശദമാക്കുന്നുണ്ട്. ‘സ്രഷ്ടാവ്ഖലീഫയെനിയോഗിക്കുന്നത്, അവന്റെപ്രതിനിധിയായി, അവന്റെദാസന്മാരുടെകാര്യങ്ങൾഅവരുടെനന്മയെലാക്കാക്കിനടത്താനാണ്. ദോഷകരമായകാര്യങ്ങളിൽനിന്നുംഅവരെതിരിച്ചുവിടാനുംവേണ്ടിയാണ്. ഇതുആവ്യക്തിയോടുകൽപിക്കപ്പെട്ടു. ഒരുകാര്യംചെയ്യാനായി, ഒരാളോട്കൽപിക്കുന്നത്, അതുചെയ്യാൻകഴിവുള്ളവനാണ്അയാൾഎന്നതുകൊണ്ടുമാത്രമാണ്…’ പൊതുവെപ്രസ്താവിക്കപ്പെടുന്നപോലെ, നബിയോടുള്ളഅവരുടെകുടുംബബന്ധത്തിന്റെപുണ്യതയിൽപരിമിതപ്പെടുത്തിനിറുത്തേണ്ടതല്ലഇക്കാര്യം. ആബന്ധംഒരുൺമയാണ്. അതിലടങ്ങിയിട്ടുള്ളപുണ്യംഒരുവസ്തുതയും. പക്ഷേ, ഈപുണ്യംമതനിയമങ്ങളുടെലക്ഷ്യങ്ങളിൽപെട്ടതല്ലഎന്ന്നാംമനസ്സിലാക്കുക… ഖുറൈശികളായിരുന്നുമുളർഗോത്രത്തിന്റെപ്രമുഖസംഘം....

 • വാങ്ക് കേട്ടാൽ ഉറക്കം പോകുന്ന കേരളത്തിന്റെ ദുര്യോഗം

  മുസ്‌ലിംപള്ളികളിലെമൈക്ഉപയോഗത്തെക്കുറിച്ച്വലിയചർച്ചകൾനടക്കുകയാണിപ്പോൾ. മുസ്‌ലിംലീഗ്പ്രസിഡന്റ്ഹൈദരലിശിഹാബ്തങ്ങൾനടത്തിയഒരുപ്രഖ്യാപനത്തിന്റെചുവട്പിടിച്ചാണ്പുതിയവിവാദങ്ങൾ. മുത്തശ്ശിപത്രങ്ങൾഇതൊരുസംഭവമാക്കിഎഡിറ്റോറിയലുംലേഖനങ്ങളുംപ്രസിദ്ധീകരിച്ചു. മാർക്രിസ്റ്റോസംതിരുമേനിയുടെഅനുകൂലഫത്‌വവന്നു. കാളപെറ്റപ്പോഴേക്ക്ഇച്ചിരി ‘സൊകം‘ കിട്ടുമെന്ന്കരുതിമടവൂരാദിമുജാഹിദുകളുംരംഗത്തുവന്നു. ജന്മംമുതൽഫോട്ടോയുംലൗഡ്സ്പീക്കറുംതീരെപറ്റാതിരുന്നവരുംഇപ്പോൾഒന്നാമത്തേത്വയള്പോസ്റ്ററിൽപോലുംനിർബന്ധവുംസ്പീക്കർചിലസന്ദർഭങ്ങളിൽസുന്നത്തുമാകുന്നസംസ്ഥാനക്കാർ ‘ഇങ്ങനെണ്ടാവുംന്നോട്കളിച്ചാൽ‘ എന്നവിധംവൻപിന്തുണയുമായിവന്നു. ആകെസ്പീക്കർമയം..! പള്ളിക്കോമുസ്‌ലിമിനോഎന്തെങ്കിലുംപ്രയാസമുണ്ടാക്കുന്നഏതുസംഗതിയുംഅമിതാഘോഷത്തിൽഏറ്റെടുക്കുന്നസംഘികളുടെസന്തോഷംപറയേണ്ടതില്ലല്ലോ. എന്തായാലുംമുസ്‌ലിംപള്ളികളിൽനിന്നുള്ളവാങ്കിന്റെസുന്ദരനാദംഇനികേട്ടുകേൾവിയാകുന്നശാന്ത–മൂക–ബധിരകേരളംസ്വപ്നംകണ്ട്കൂർക്കംവലിച്ചുറങ്ങുകയാണ്നമ്മുടെനാട്. വാങ്ക്മുസ്‌ലിമിന്റെഅംഗീകൃതാടയാള(ശിആർ)മാണ്. ജുമുഅയുംജമാഅത്തുമൊക്കെഈഗണത്തിലാണ്വരിക. അവയെആദരിക്കുന്നത്ഹൃദയഭക്തിയുടെഭാഗമാണെന്നാണ്വേദവാക്യം (22/32). ഏതുമതേതരക്കാരുടെകയ്യടിനേടാനായാലുംഇസ്‌ലാംവിരുദ്ധരുമായുള്ളനീക്കുപോക്കിന്റെഭാഗമായാലുംമതവിശ്വാസികളെപ്രതിക്കൂട്ടിലാക്കുന്നതോപ്രതിരോധത്തിലാക്കുന്നതോആയപരാമർശങ്ങൾ ‘ഘർവാപസി‘ക്കാലത്ത്പ്രത്യേകിച്ചുംഉത്തരവാദപ്പെട്ടവരിൽനിന്നുഒരിക്കലുംവന്നുകൂടാ. അത്പ്രതിരോധിക്കാനാകാത്തബൂമറാങ്ങായിമാറുകയുംഅനവസരത്തിൽഉദ്ധരിക്കപ്പെടുകയുംചെയ്യും. വിമർശകരുടെവാക്കുകളിൽനിന്ന്മനസ്സിലാക്കാനാവുന്നത്വാങ്ക്കാരണംശബ്ദമലിനീകരണംവരുന്നുവെന്നാണ്. ഇത്വാങ്കിൽപരിമിതപ്പെടുന്നതിന്റെഗുട്ടൻസ്എന്താണ്? രാഷ്ട്രീയപാർട്ടികൾനടത്തുന്നസമ്മേളനങ്ങൾ, മുദ്രാവാക്യംവിളികൾ, ഗാനമേളകൾഇവയിലുംഇതൊക്കെയില്ലേ....