2015 OCT 16

 • ജീവിതവിജയത്തിനു  സമയനിയന്ത്രണംവേണം

  ഹസൻബസ്വരി(റ) സമയത്തെക്കുറിച്ച്പറഞ്ഞു: ‘ഓരോപ്രഭാതവുംപൊട്ടിവിടരുന്നത്ഇങ്ങനെവിളിച്ചുപറഞ്ഞുകൊണ്ടാണ്; അല്ലയോമനുഷ്യാ, ഞാനൊരുപുതിയസൃഷ്ടി, നിന്റെകർമത്തിന്സാക്ഷിയുംഅതുകൊണ്ട്നീഎന്നെപ്രയോജനപ്പെടുത്തുക. ഞാൻപോയിക്കഴിഞ്ഞാൽഅന്ത്യനാൾവരെതിരിച്ചുവരില്ല.’ ടൈംമാനേജ്‌മെന്റിൽപ്രസ്‌ക്തമാകുന്നമനോഹരമായഉദ്ധരണമാണ്ഹസൻബസ്വരി(റ)യുടേത്. പെട്ടെന്ന്മാഞ്ഞുപോകുന്നതിനാലുംതിരിച്ചുകിട്ടാനോപകരംലഭിക്കാനോസാധ്യമല്ലാത്തതിനാലുംമനുഷ്യൻഉടമപ്പെടുത്തുന്നതിൽവെച്ച്ഏറ്റവുംഅമൂല്യമാണ്സമയം. ഹസൻബസ്വരി(റ)ന്റെമറ്റൊരുപരാമർശംഇങ്ങനെ: ‘അല്ലയോമനുഷ്യാ, നീദിവസങ്ങളുടെകൂട്ടമാണ്. ഓരോദിവസംവിടപറയുമ്പോഴുംനീഅൽപംനല്ലവനായിത്തീരുന്നു.’ ഇരുലോകവിജയത്തിന്ജീവിതത്തിൽടൈംമാനേജ്‌മെന്റ്ആവശ്യമാണ്. വിശ്വാസിയുടെജീവിതത്തിലെഓരോകർമവുംസമയബന്ധിതമാണല്ലോ. നിസ്‌കാരവുംസകാത്തുംനോമ്പുംഹജ്ജുംഓരോസമയവുംദിവസവുംസെക്കന്റുകളുംനോക്കിനിർവഹിക്കേണ്ടതാണ്. ഇതിൽവീഴ്ചവരുമ്പോൾപരലോകവിജയംനഷ്ടപ്പെടും. സമയത്തിന്ചിലപ്രത്യേകതകളുണ്ട്. ദിവസങ്ങൾപെട്ടെന്ന്കഴിഞ്ഞുപോവുകഎന്നത്സമയത്തിന്റെരീതിയാണ്. ദിവസങ്ങളിലെഓരോമണിക്കൂറുംധൃതിയിൽമുന്നോട്ടുസഞ്ചരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽഅവയൊന്നുംപിന്നീട്നമുക്ക്തിരിച്ചുകിട്ടുകയില്ല. അതിനുപകരംലഭിക്കുകയുമില്ല. സമയത്തിന്റെവിലയുംപ്രാധാന്യവുംഅപ്പപ്പോൾമനസ്സിലാക്കാത്തവന്പിന്നീടാണത്ബോധ്യപ്പെടുക. അപ്പോഴേക്കുംഎല്ലാഅവസരങ്ങളുംഅവന്നഷ്ടപ്പെട്ടിരിക്കും. ഇബ്‌നുമസ്ഊദ്(റ)...

 • ഗ്രിഗേറിയന് കലണ്ടറിന്റെ പരിമിതികള്

  നഷ്ടപ്പെട്ടപതിനൊന്നുദിവസംഞങ്ങൾക്കുതിരികെനൽകുകഎന്നാവശ്യപ്പെട്ടുകൊണ്ട് 1752 സപ്തംബർ 14-ന്ബ്രിട്ടനിലെജനംതെരുവിലിറങ്ങി. ഗവൺമെന്റിന്റെഅവിവേകത്തിനെതിരെഅവർഘോരമായിമുദ്രാവാക്യങ്ങൾമുഴക്കുകയുണ്ടായി. സപ്തംബർ 2-ന്രാത്രികിടന്നവർപിറ്റേന്നാൾഉണർന്നപ്പോൾഭരണകൂടത്തിന്റെപരിഷ്‌കരിച്ചകാലഗണനപ്രകാരംസപ്തംബർ 14 ആയിപ്രഖ്യാപിക്കപ്പെട്ടതാണ്നാട്ടുകാരെപ്രക്ഷുബ്ധരാക്കിയത്. ഗ്രിഗേറിയൻകലണ്ടറിന്ബ്രിട്ടീഷ്ഭരണാധികാരികൾനൽകിയഅംഗീകാരത്തിനെതിരായിരുന്നുപ്രസ്തുതലഹള. യൂറോപ്പിലെകത്തോലിക്കൻക്രൈസ്തവരുടെആധിപത്യമാണ്ഗ്രിഗേറിയൻകലണ്ടറിന്റെവ്യാപനത്തിന്മുഖ്യഹേതുകം. മറ്റുരാജ്യങ്ങൾക്കുമേലുള്ളഅവരുടെഅധിനിവേശംഈകലണ്ടറിന്റെപ്രചാരണത്തിനുംസ്വീകാര്യതക്കുംആക്കംകൂട്ടുകയുംചെയ്തു. മനുഷ്യരാശിയുടെമുന്നോട്ടുള്ളഗമനത്തിന്കലണ്ടറുകൾഏറെപങ്കുവഹിച്ചു. ഏകദേശംനാലായിരംവർഷങ്ങൾക്കുമുമ്പ്മെസപ്പൊട്ടോമിയൻസംസ്‌കാരത്തിൽബാബിലോണിയയിൽജീവിച്ചപ്രവാചകൻഇബ്‌റാഹിംനബി(അ)ന്റെകാലത്തിനുംഅപ്പുറമുള്ളകാലഗണനമാപിനികൾകണ്ടെടുക്കപ്പെട്ടിട്ടുണ്ട്. സൂര്യനെയുംചന്ദ്രനെയുമാണ്അന്നുംകാലഗണനക്ക്ആശ്രയിച്ചുപോന്നിരുന്നത്. സൂര്യനെആശ്രയിച്ചുള്ളസൗരകലണ്ടറുംചന്ദ്രനെഅടിസ്ഥാനപ്പെടുത്തിയുള്ളചാന്ദ്രകലണ്ടറുംനിലവിലുണ്ടായിരുന്നെങ്കിലുംസൗരകലണ്ടറിന്റെഅവ്യക്തതയുംകൃത്യതയില്ലായ്മയുംകാരണംആദ്യകാലത്ത്ചാന്ദ്രകലണ്ടറാണ്പൊതുസ്വീകാര്യതനേടിയത്. പൗരാണികഭാരതീയർ, ഗ്രീക്കുകാർ, റോമക്കാർതുടങ്ങിയപഴയസംസ്‌കൃതികളിലുംസാമ്രാജ്യങ്ങളിലുംചാന്ദ്രകലണ്ടറിന്റെസാന്നിധ്യംകാണാം. പതിനാറാംനൂറ്റാണ്ടിന്റെമധ്യത്തിൽപോപ്ഗ്രിഗറിപതിമൂന്നാമന്റെകലണ്ടർപരിഷ്‌കരണത്തിനുശേഷംയൂറോപ്പിന്റെവളർച്ചഇംഗ്ലീഷ്കലണ്ടറിനുപ്രചാരംകൂട്ടി. ഗ്രിഗേറിയൻകലണ്ടർഎന്നുംവെസ്റ്റേൺകലണ്ടർഎന്നുംക്രിസ്ത്യൻകലണ്ടർഎന്നുംഇതുവിളിക്കപ്പെടാറുണ്ട്. ഇംഗ്ലീഷ്കലണ്ടറിന്റെചരിത്രംതുടങ്ങുന്നത്കിഴക്ക്പൗരാണികറോംസ്ഥാപകരിൽപ്രമുഖനായറോംലസ് (ബിസി 713) ന്റെകാലംമുതലാണ്....

 • മുഹര്റം പ്രബോധകരോട് പറയുന്നത്

  കാലത്തിന്റെമഹാവൃക്ഷത്തിൽനിന്നുംഒരിലകൂടിപൊഴിഞ്ഞിരിക്കുന്നു. നിരവധിചരിത്രസംഭവങ്ങൾഅയവിറക്കിക്കൊണ്ട്വീണ്ടുമൊരുമുഹർറംഉദിക്കുകയാണ്. മുഹർറംചരിത്രങ്ങളുടെചെപ്പ്തുറക്കുമ്പോൾഓർക്കാനുംഉൾക്കൊള്ളാനുംഒട്ടേറെസംഭവബഹുലമായഅനുഭവപാഠങ്ങൾനമുക്ക്മുമ്പിലുണ്ട്. വിശ്വാസികളുടെവർഷാരംഭത്തിലെപ്രഥമമാസമാണ്മുഹർറം. അതായത്ഹിജ്‌റവർഷാരംഭം. ഹിജ്‌റകുടിയേറിപ്പാർപ്പായിരുന്നില്ല. പശിയടക്കാൻഅന്നംതേടിയുള്ളപ്രവാഹവുമായിരുന്നില്ല. പാരതന്ത്രത്തിന്റെഇരുണ്ടഅഴികൾഎണ്ണിത്തീർക്കാൻവിധിക്കപ്പെട്ടഅനേകംപേരെസ്വാതന്ത്ര്യത്തിന്റെപറുദീസയിലേക്ക്നയിക്കുകയായിരുന്നുമദീനപലായനത്തിലൂടെപ്രവാചകർ(സ്വ). സത്യമതത്തിന്റെധ്വജവാഹകർനടത്തിയതീർത്ഥയാത്രയായിരുന്നുനബിയുടെയുംശിഷ്യരുടെയുംഹിജ്‌റ. ഇരുട്ടിന്റെശക്തിയോട്രാജിയാകാതെ, ചെറുത്തുനിൽപ്പിന്റെആദ്യപാഠംഅനുയായികളെപഠിപ്പിച്ചുഅവിടുന്ന്. സത്യപ്രസ്ഥാനത്തിന്റെസംസ്ഥാപനത്തിനുവേണ്ടികിരാതമർദനങ്ങളത്രയുംപൂമാലപോലെവരവേറ്റവരാണ്ആദ്യകാലവിശ്വാസികൾ. സത്യവുംഅസത്യവുംസമവായത്തിന്റേതല്ല, വേർത്തിരിവിന്റേതാണ്. ആവേർത്തിരിവാണ്ഹിജ്‌റയിലൂടെപ്രകടമായത്. അനേകായിരംഅമ്പിയാക്കൾഅനുവർത്തിച്ച്പ്രചരിപ്പിച്ചുപോന്നവിശുദ്ധമതത്തിന്റെഅടിക്കല്ലിളക്കാൻപ്രലോഭനങ്ങൾക്കുസാധിക്കില്ലെന്നസന്ദേശംമുഹാജിറുകൾമാലോകർക്ക്കാണിച്ചുകൊടുത്തു. പ്രലോഭനങ്ങളുടെപൊൻകതിരുകൾനീട്ടിയവരോട്ധീരചിത്തനായിതിരുപ്രവാചകർതുറന്നടിച്ചത്വലതുകയ്യിൽസൂര്യനുംഇടതുകയ്യിൽചന്ദ്രനുംവെച്ചുതന്നാൽപോലുംഈദൗത്യപാതയിൽനിന്നുംഅണുഅളവോളംപിന്നോട്ടില്ലഎന്നായിരുന്നു. ഇടിമുഴക്കത്തിന്റെകരുത്തുള്ളതീരുമാനംകേട്ട്കിങ്കരന്മാർഅമ്പരന്നു. വിശ്വാസികൾക്കുആത്മവീര്യംഇരട്ടിക്കാൻഅതുകാരണമായി. വൈരികളുടെതാന്തോന്നിത്തരങ്ങൾഎപ്പോഴുംനിസ്സംഗതയോടെനോക്കിനിൽക്കാനാകില്ലഎന്നബോധമാണ്പിൽക്കാലധർമസമരങ്ങളുടെവർത്തമാനം. ക്രൗര്യത്തിന്റെമുഖങ്ങളുംനഖങ്ങളുംവികൃതരൂപംപൂണ്ടപ്പോഴുംആദർശധാരയിൽനിന്ന്അൽപവുംപിന്നോട്ട്പോകാൻപ്രബോധകരാരുംതയ്യാറായില്ല. പ്രതിബന്ധങ്ങളുടെയുംപീഡനങ്ങളുടെയുംഊക്ക്സത്യവാഹകർക്ക്ആലസ്യംനൽകിയതുമില്ല. ത്യാഗജീവിതത്തിൽഅനുയായികൾക്ക്പ്രവാചകന്റെകൽപനക്കപ്പുറംമറ്റൊന്നില്ലല്ലോ. നേതാവിന്റെആജ്ഞകൾപാലിച്ച്അവർമുന്നേറി. അതാണ്സത്യത്തിൽഹിജ്‌റയുടെപുനർവായനയിലൂടെനാംഅയവിറക്കേണ്ടത്....

 • മുഹറമിലെ മഴ വിശേഷങ്ങള്

  മഴഅല്ലാഹുവിന്റെവലിയഅനുഗ്രഹങ്ങളിലൊന്നാണ്. പ്രകൃതിയിലെകോടാനുകോടിസൃഷ്ടിജാലങ്ങളുടെസന്തുലിതമായനിലനിൽപ്പിനുംസൈ്വര്യജീവിതത്തിനുംമഴഅനിവാര്യമാണ്. അല്ലാഹുവിന്റെഈകാരുണ്യംലോകത്ത്ആദ്യമായിവർഷിച്ചത്പവിത്രമായമുഹർറംമാസത്തിലാണ്. ആദ്യമായിമഴഭൂമിയിൽപതിച്ചത്മുഹർറംപത്തിനായിരുന്നുവെന്ന്രേഖകളിൽകാണാം (ഇആനതുത്ത്വാലിബീൻ 2/267). ജീവന്റെനിലനിൽപ്പിന്അത്യന്താപേക്ഷിതമായപദാർത്ഥമാണ്വെള്ളം. മണ്ണ്, വായു, സസ്യങ്ങൾ, ജന്തുക്കൾ, പറവകൾ, സൂക്ഷ്മജീവികൾഎന്നിവയുടെയെല്ലാംനിലനിൽപ്പ്വെള്ളവുമായിബന്ധപ്പെട്ടാണ്. പ്രാണവായുവിന്ശേഷംജീവജാലങ്ങളുടെനിലനിൽപ്പിന്റെഅടിസ്ഥാനമാണ്വെള്ളം. പ്രകൃതിസംവിധാനത്തിലുംമൂലകങ്ങളുടെജൈവരാസപ്രവർത്തനങ്ങളിലുമെല്ലാംവെള്ളംനിർണായകഘടകംതന്നെ. ജീവന്റെഉൽപത്തി, വികാസം, പരിരക്ഷണംഎന്നിവയെല്ലാംവെള്ളത്തെആശ്രയിച്ചാണ്നിലകൊള്ളുന്നത്. കുടിക്കാൻ, കുളിക്കാൻ, അലക്കാൻ, ഭക്ഷണംപാകംചെയ്യാൻതുടങ്ങിശ്വസനം, ദഹനം, വിസർജ്ജനം, താപനിലനിയന്ത്രണം,...

 • മുഹറം ഓര്‍മ്മകള്‍ കാലഹരണപ്പെടരുത്

  ഒരുപുതുവർഷപ്പുലരിയിലാണ്ലോകമുസ്‌ലിംകൾ. പ്രപഞ്ചസാകല്യത്തിലെനിരന്തരമായപരിവർത്തനങ്ങൾക്കെല്ലാംപരിധിനിർണയിക്കുന്നതിൽകാലത്തിന്റെപങ്ക്നിർണായകമാണ്. കാലത്തിന്റെവൃത്തത്തിൽനിന്ന്പുറത്ത്കടക്കാനാവുന്ന­­ഒരുസൃഷ്ടിയുമില്ല. കാലത്തെഅളന്നുതിട്ടപ്പെടുത്താൻഅടയാളങ്ങളില്ലായിരുന്നെങ്കിൽകാലംനമുക്ക്അപ്രാപ്യമായിരിക്കും. രാവുംപകലുമുണ്ടാകുന്നതിനാൽദിവസത്തെനമുക്ക്കൃത്യമായിവേർതിരിച്ച്മനസ്സിലാക്കാനാകുന്നു. ദിവസത്തിന്റെഎണ്ണങ്ങളുംഗുണിതങ്ങളുംകാലഗണനക്കായിനാമുപയോഗിക്കുന്നു. കാലംഒരനുഗ്രഹമാണ്. അത്ഭുതപ്രതിഭാസമാണ്. കാലംനിശ്ശബ്ദവുംവിനീതവുമാണ്. ആരെയുംസ്വീകരിക്കും, എന്തിനെയുംഉൾക്കൊള്ളും. സഹനത്തിന്റെപര്യായവുമാണത്. കാലത്തെനിർവചിക്കുന്നതിൽഎന്തുവ്യത്യസ്തകളുണ്ടായാലുംഅതൊരുഅനുഭവയാഥാർത്ഥ്യമാണ്. സർവംസ്വീകരിക്കുന്നതാണ്കാലമെന്നതുപോലെഅനേകംമഹൽനിക്ഷേപങ്ങളുള്ളനിധിപേടകവുമാണത്. ആലസ്യവുംആവലാതിയുമില്ലാതെഎല്ലാംസ്വീകരിക്കുന്നകാലത്തിന്റെമുഖമുദ്രനിശ്ശബ്ദതയാണെങ്കിലുംആയിരംനാക്കുകളുമായിഅത്ചിലആഹ്വാനങ്ങൾനടത്തുന്നുണ്ട്. അതൊരുൾവിളിയായിസ്വീകരിക്കാനാകുന്നത്ഭാഗ്യമാണ്. സത്യവിശ്വാസിയുടെജീവിതംമഹൽസുദിനങ്ങളെയുംനല്ലകാലങ്ങളെയുംകാംക്ഷിച്ചുള്ളതായിരിക്കണം. കാലത്തിന്റെഓരോഅംശത്തിലുംഅല്ലാഹുവിവിധമഹത്ത്വങ്ങൾനിശ്ചയിച്ചിട്ടുണ്ട്. ഒരുവർഷത്തിലെപന്ത്രണ്ടുമാസങ്ങൾഎല്ലാംഒരുപോലെയല്ല. മാസത്തിലെദിവസങ്ങളുംആഴ്ചയിലെദിവസങ്ങളുംഅപ്രകാരംതന്നെ. ഒന്നിന്റെമഹത്ത്വംമറ്റൊന്നിന്റെമഹത്ത്വമില്ലായ്മയെകുറിക്കുന്നില്ല. ഒന്നിന്റെനിശ്ചിതമായമഹത്ത്വങ്ങൾഉപയോഗപ്പെടുത്തികൂടുതൽനന്മകൾഅനുഷ്ഠിച്ച്മറ്റുള്ളവകൂടിസമ്പാദ്യമാക്കിമാറ്റുകയാണ്വേണ്ടത്. പൊതുവിൽഎല്ലാംഅല്ലാഹുവിന്റേതാണെങ്കിലുംചിലതിനെഅല്ലാഹുവിലേക്ക്പ്രത്യേകമായിചേർത്തുകാണാം. അല്ലാഹുവിന്റെമാസം, അല്ലാഹുവിന്റെദിനംഎന്നീപ്രയോഗങ്ങൾഖുർആനിലുംഹദീസുകളിലുമുണ്ട്....

 • പുതുപ്രതീക്ഷകളോടെ പുതുവര്ഷത്തിലേക്ക്

  ‘നിങ്ങളുടെകാലത്തിൽനിങ്ങൾനല്ലത്പ്രവർത്തിക്കുക, അല്ലാഹുവിന്റെകാരുണ്യകടാക്ഷങ്ങൾക്ക്നിങ്ങൾഅർഹരായിത്തീരുക. തന്റെദാസൻമാരിൽനിന്നുംഅവനുദ്ദേശിക്കുന്നവർക്ക്എത്തിക്കുന്നചിലഅനുഗ്രഹങ്ങൾഅവനുണ്ട്. നിങ്ങളുടെന്യൂനതകൾക്കുമറയിടാനുംഭയാശങ്കകളിൽനിന്ന്നിർഭയത്വംനൽകാനുംനിങ്ങൾഅവനോട്പ്രാർത്ഥിക്കുക’ (ത്വബ്‌റാനി). ലോകമുസ്‌ലിംകളെസംബന്ധിച്ചിടത്തോളംഒരുപുതുവർഷപ്പുലരിയുടെനിമിഷങ്ങൾഅടുത്തുകൊണ്ടിരിക്കുകയാണ്. പ്രപഞ്ചനാഥൻനൽകിയഅനുഗ്രഹങ്ങളനവധിനമ്മെകടാക്ഷിച്ചസന്തോഷവർഷം, നമ്മുടെഅഭിലാഷങ്ങൾക്കുപരിയായിനമുക്കനുഗുണമായതിന്അല്ലാഹുഅവസരമൊരുക്കിയകാലം. അനുഭവിക്കാനുംആസ്വദിക്കാനുമായിനാംനശിപ്പിച്ചതുംനിർമിച്ചതുംഭേദപ്പെടുത്തിയതുംഅനവധിയാണ്. എല്ലാംഅല്ലാഹുവിന്റെകാരുണ്യംമാത്രം. ഓർമയുടെആവനാഴിയിലേക്ക്ഒരുവർഷത്തെകൂടിനാംമാറ്റിനിർത്തുകയാണ്. സഞ്ചാരമോപരിവർത്തനമോആണ്കാലംനിർവഹിച്ചതുംഅടയാളപ്പെടുത്തിയതും. ഒരിക്കൽഒരിടത്തുകാലംനമ്മെഉപേക്ഷിച്ച്പ്രയാണംതുടരും. ഭൂതം, വർത്തമാനം, ഭാവിഎന്നീകാലത്രയങ്ങളിൽവർത്തമാനംമാത്രമാണ്നമുക്ക്കാണാനാവുന്നത്. ഇനിയുംനമുക്കായിവർത്തമാനനിമിഷങ്ങൾഅവശേഷിക്കുന്നുവോഎന്നത്നമുക്കജ്ഞാതമാണ്. ഈഹദീസിന്റെഅർത്ഥവുംപാഠവുംഅതാണ്. വിശ്വാസിക്ക്ഗുണത്തിനാണ്അവസരങ്ങൾ. സുഖ-ദുഃഖ, വൈരുധ്യങ്ങളിലുംനൻമകളുടെസാധ്യതകളാണ്നാഥൻവിശ്വാസികൾക്കായിഒരുക്കിയിരിക്കുന്നത്. ഓരോനിമിഷവുംവേഗതയേറിയതാണ്. നന്മയുടെസവിശേഷസാധ്യതയുംകൊണ്ടാണ്സമയംപിറകോട്ട്മാറ്റപ്പെടുന്നത്. മനുഷ്യനുമായിബന്ധപ്പെട്ടഏതൊന്നിനുംഇലാഹികാരുണ്യത്തിന്റെകടാക്ഷസൗഭാഗ്യങ്ങളുണ്ട്. കാലംഒരുമഹാത്ഭുതമെന്നപോലെവിപുലവുംവിശാലവുംപ്രസരശേഷികൂടിയമഹത്ത്വങ്ങളുടെനിധിയുമാണ്....