പുതുപ്രതീക്ഷകളോടെ പുതുവര്ഷത്തിലേക്ക്

‘നിങ്ങളുടെകാലത്തിൽനിങ്ങൾനല്ലത്പ്രവർത്തിക്കുക, അല്ലാഹുവിന്റെകാരുണ്യകടാക്ഷങ്ങൾക്ക്നിങ്ങൾഅർഹരായിത്തീരുക. തന്റെദാസൻമാരിൽനിന്നുംഅവനുദ്ദേശിക്കുന്നവർക്ക്എത്തിക്കുന്നചിലഅനുഗ്രഹങ്ങൾഅവനുണ്ട്. നിങ്ങളുടെന്യൂനതകൾക്കുമറയിടാനുംഭയാശങ്കകളിൽനിന്ന്നിർഭയത്വംനൽകാനുംനിങ്ങൾഅവനോട്പ്രാർത്ഥിക്കുക’ (ത്വബ്‌റാനി). ലോകമുസ്‌ലിംകളെസംബന്ധിച്ചിടത്തോളംഒരുപുതുവർഷപ്പുലരിയുടെനിമിഷങ്ങൾഅടുത്തുകൊണ്ടിരിക്കുകയാണ്. പ്രപഞ്ചനാഥൻനൽകിയഅനുഗ്രഹങ്ങളനവധിനമ്മെകടാക്ഷിച്ചസന്തോഷവർഷം, നമ്മുടെഅഭിലാഷങ്ങൾക്കുപരിയായിനമുക്കനുഗുണമായതിന്അല്ലാഹുഅവസരമൊരുക്കിയകാലം. അനുഭവിക്കാനുംആസ്വദിക്കാനുമായിനാംനശിപ്പിച്ചതുംനിർമിച്ചതുംഭേദപ്പെടുത്തിയതുംഅനവധിയാണ്. എല്ലാംഅല്ലാഹുവിന്റെകാരുണ്യംമാത്രം. ഓർമയുടെആവനാഴിയിലേക്ക്ഒരുവർഷത്തെകൂടിനാംമാറ്റിനിർത്തുകയാണ്. സഞ്ചാരമോപരിവർത്തനമോആണ്കാലംനിർവഹിച്ചതുംഅടയാളപ്പെടുത്തിയതും.…

പൊസോട്ട് തങ്ങള് എന്ന പ്രബോധകന്

ദീനീപ്രബോധനരംഗത്ത്തിളങ്ങിനിന്നപണ്ഡിതശ്രേഷ്ഠൻ സയ്യിദ്ഉമറുൽ ഫാറൂഖ്അൽബുഖാരി എന്ന പൊസോട്ട്തങ്ങൾ വിടപറഞ്ഞിരിക്കുന്നു. ആത്മീയരംഗത്ത്തിളങ്ങിനിൽക്കുകയും ഒരു സമൂഹത്തെ ഒന്നാകെ ചുമലിലേറ്റുകയുമായിരുന്നു മഹാനുഭാവൻ.…