2016 APR 01

  • ബഹുഭാര്യത്വം: ഇസ്‌ലാം സ്ത്രീപക്ഷത്ത്

    ബഹുഭാര്യത്വത്തെ ഇസ്‌ലാം അംഗീകരിക്കുന്നു. അതിന് വിലക്കേർപ്പെടുത്താൻ ഉചിതമായ ന്യായങ്ങളോ കാരണങ്ങളോ ഇല്ല. സങ്കുചിതത്വത്തിൽ നിന്നു പുറത്തുകടന്ന് നിരീക്ഷിച്ചാൽ ബോധ്യമാവുന്നതാണതിന്റെ പ്രസക്തി. സംസ്‌കാരവും സദാചാരവും ധാർമികതയും സുരക്ഷിതമാവണമെന്ന് നിർബന്ധമുള്ള മതത്തിനും സമൂഹത്തിനും അതിനെതിരു നിൽക്കാനാവില്ല. സാമൂഹികവും...

  • നബി(സ്വ)യുടെ വിവാഹവും വിശുദ്ധ ലക്ഷ്യങ്ങളും

    നബി(സ്വ)ക്ക് നാലിലധികം പത്‌നിമാരെ അനുവദിച്ചതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. സാർവകാലികവും സമ്പൂർണവുമായ ഒരു ശരീഅത്തെന്ന നിലയിൽ അതിന്റെ വിതരണ വ്യാപന സുതാര്യതയാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മനുഷ്യപ്രകൃതത്തിന്റെയും ശീലത്തിന്റെയും സ്വകാര്യതകളുമായി ബന്ധപ്പെട്ട മതവിധികൾ പ്രകാശിപ്പിക്കുന്നതിന് അത്...

  • കസേര നിസ്‌കാരത്തിൽ സ്വഫ്ഫ് ശരിയാക്കുന്ന വിധം

    ? രാത്രി അടിച്ചുവാരരുത്, ഹൈളുകാരി കറിവേപ്പില പറിക്കരുത്, ഒറ്റവാതിലിൽ ചാരിയിരിക്കരുത്, രാത്രി കണ്ണാടിയിൽ നോക്കരുത്, ധരിച്ച വസ്ത്രം കൊണ്ട് മുഖം തുടക്കരുത്, ഉയരത്തിരുന്ന് കാൽ ആട്ടരുത് എന്നെല്ലാം ചിലർ പറയാറുണ്ട്. അതിൽ വസ്തുതയുണ്ടോ? ഇർഷാദ്...

  • തിരുദൂതരുടെ മടിയിൽ തല വെച്ച് അന്ത്യയാത്ര

    ക്രോധം സ്ഫുരിക്കുന്ന മുഖഭാവത്തോടെ ചാട്ടുളിയുമായി മദീനയുടെ പാതവക്കിലൂടെ അസ്വസ്ഥനായി നടക്കുകയാണദ്ദേഹം. താൻ കേട്ട വൃത്താന്തങ്ങളാണദ്ദേഹത്തെ ചൊടിപ്പിച്ചത്. മദീനാ നിവാസികളെ പൂർവിക വിശ്വാസാചാരങ്ങളിൽ നിന്ന് വ്യതിചലിപ്പിച്ച് അവർക്ക് അപരിചിതമായ ഒരു പ്രസ്ഥാനത്തിലേക്ക് ക്ഷണിക്കുന്ന ഒരാൾ വന്നിട്ടുണ്ട്....

  • നന്മയുടെ പൂക്കളാവുക

    നമുക്ക് വളരെയധികം നന്മ ചെയ്ത് തന്നവരാണല്ലോ മാതാപിതാക്കൾ. അവരോട് കൃതജ്ഞാലുക്കളാവേണ്ടത് മക്കളുടെ ബാധ്യതയാണ്. ‘ബിർറുൽ വാലിദൈൻ’ എന്ന് ഹദീസുകൾ പരിചയപ്പെടുത്തുന്ന വാചകത്തിന് വിശാലമായ വ്യാഖ്യാനങ്ങളുണ്ട്. നാം നിസ്സാരമെന്ന് കരുതുന്ന പലതും ഗൗരവമേറിയതും അളവറ്റ പ്രതിഫല...

  • തലോടൽ കൊതിക്കുന്ന മനസ്സ്

    ഏറെ മനോവിഷമത്തോടെയാണ് ആ മാതാവ് കുട്ടിയെയുമായി വന്നത്. എട്ടുവയസ്സുകാരിയായ മകൾ ഒന്നും അനുസരിക്കുന്നില്ല. എപ്പോഴും ദേഷ്യത്തോടെയാണ് പെരുമാറുന്നത്. മാതാവ് വിഷമങ്ങൾ ഓരോന്നായി പറഞ്ഞുതുടങ്ങി. പിന്നീട് മകളോട് തനിയെ  സംസാരിച്ചു. എടുത്തടിച്ചതുപോലെയായിരുന്നു അവളുടെ മറുപടി. ‘എന്നെ...