2016 JAN 16

  • ഖലീഫമാരുടെ സരണി പ്രമാണം തന്നെ

    ഉമറുബിൻ അബ്ദിൽ അസീസ്(റ) പറഞ്ഞതായി ഇമാം മാലിക്(റ) ഉദ്ധരിക്കുന്നു: ‘തിരുനബി(സ്വ) കുറേ സുന്നത്തുകൾ ചര്യയാക്കി. ശേഷം ഖലീഫമാരായി വന്നവരും സുന്നത്തുകൾ നടപ്പാക്കിയിട്ടുണ്ട്. അവയെല്ലാം സ്വീകരിക്കൽ, അല്ലാഹുവിന്റെ കിതാബിനെ വാസ്തവമാക്കലും അവനു വഴിപ്പെടലിന്റെ പൂർത്തീകരണവും ദീനിന്റെ...

  • വിക്കിപീഡിയ അറിയേണ്ട ജ്ഞാനലോകം

    വിവര വിസ്‌ഫോടനത്തിന്റെ കാലമെന്നും ഐടി യുഗമെന്നുമൊക്കെ ഇക്കാലത്തെ പൊതുവെ വിശേഷിപ്പിക്കാറുണ്ടല്ലോ. അറിവുകളുടെ യഥേഷ്ടമായ ലഭ്യതയും അത് പ്രസരണം ചെയ്യാനുള്ള സാങ്കേതിക വിദ്യയും സാർവത്രികമായി വളർന്നു കഴിഞ്ഞു. ലഭ്യമാകുന്ന അറിവുകൾ കേവലം ഉപയോഗിക്കുന്ന ഉപഭോക്താവ് എന്നതിനപ്പുറം...

  • ഹൃദ്രോഗ ചികിത്സയും പ്രതിരോധവും

    ആരോഗ്യമുള്ള ജീവിതത്തിനും  ദീർഘായുസ്സിനും  ഹൃദയത്തെ രോഗങ്ങളിൽ നിന്നും രോഗ ലക്ഷണങ്ങളിൽ നിന്നും  പരിരക്ഷിച്ചേ പറ്റൂ. ആയുസ്സിന്റെ ജീവബലം  ഹൃദയത്തിലൂടെയാണ് പുഷ്ടിപ്പെടുന്നത്. അതിനേൽക്കുന്ന പാളിച്ചകൾ ജീവനെ പിടിച്ചുലയ്ക്കുകതന്നെ ചെയ്യും. ഹൃദയാരോഗ്യം സുരക്ഷിതമാക്കി, ജീവസ്രോതസ്സുകളെ പ്രോജ്വലമാക്കാനുള്ള മുൻകരുതലുകൾ...

  • മാതൃനന്മയുടെ ഫലങ്ങൾ

    പരലോക വിജയമാണ് മനുഷ്യ ജന്മത്തിന്റെ പരമലക്ഷ്യം. അതിന് ഉപയുക്തമായ നിരവധി കർമങ്ങൾ മതം പഠിപ്പിച്ചിട്ടുണ്ട്. സ്വർഗം നേടുന്നതിനൊപ്പം ഭൗതിക ലോകത്തും വലിയ ഗുണം ലഭിക്കുന്ന പുണ്യമാണ് മാതാപിതാക്കൾക്ക് നന്മ ചെയ്തുകൊടുക്കൽ. മനോഹരമായ ഭൗതിക ജീവിതത്തിന്റെ...

  • ഒരു ഒറ്റിന്റെ ഉള്ളുകള്ളികൾ

    ഇന്ത്യൻ പട്ടാളത്തിൽ പ്രവർത്തിക്കുന്ന ഒരു മലപ്പുറത്തുകാരൻ പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തി എന്നതായിരുന്നു ആദ്യവാർത്ത. അത് പത്രമാധ്യമങ്ങൾ ശരിക്കും ആഘോഷിക്കുകതന്നെ ചെയ്തു. പ്രതി മലപ്പുറത്തുകാരനാണല്ലോ? കറകളഞ്ഞ രാജ്യദ്രോഹി, ഒറ്റുകാരൻ, ദേശസ്‌നേഹമില്ലാത്ത വിദേശി, ഭീകരൻ ഇതിനൊക്കെയുള്ള ഒറ്റപ്പദമാണ്...

  • വർഗീയ രാഷ്ട്രീയത്തിനെതിരെ ഒന്നിക്കണം

    ദൈവത്തിന്റെ നാട് എന്നു വിശേഷിപ്പിക്കാറുള്ള കേരളത്തിലെ സാമുദായിക-രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ ആശങ്കപ്പെടുത്തുകയാണ്. ഗോമാതാവിന്റെയും ഗോമാംസത്തിന്റെയും പേരിൽ ഇന്ത്യാ രാജ്യത്ത് അസഹിഷ്ണുതകൾ കത്തിപ്പടരുകയുണ്ടായി. പച്ചമനുഷ്യരെ തല്ലിക്കൊല്ലുന്നതിലും തീകൊളുത്തി കൊല ചെയ്യുന്നതിലും അത് എത്തിച്ചേർന്നു. പശുവിന്റെ പേരിൽ...