2016 MAY 01

  • മുആവിയ(റ): വിശ്വസ്തനായ സേവകൻ

    അബൂസുഫ്‌യാൻ(റ)ന്റെ മകനായ മുആവിയ(റ) പിതാവിന് മുമ്പേ ഇസ്‌ലാം മതം സ്വീകരിച്ചിട്ടുണ്ട്. പ്രവാചക പത്‌നിമാരിൽ പെട്ട ഉമ്മു ഹബീബ(റ)യുടെ സഹോദരനാണ്. തിരുനബി(സ്വ)യുടെ വഹ്‌യ് രേഖപ്പെടുത്താൻ എൽപ്പിച്ചിരുന്ന സ്വഹാബി പ്രമുഖനുമാണ്. നബി(സ്വ)യുടെയും അദ്ദേഹത്തിന്റെയും പിതൃപരമ്പര പിതാമഹൻ അബ്ദുമനാഫിൽ...

  • ലാറിയെ വിശ്വോത്തരമാക്കിയ മലയാളി

    പാടത്തെ ചെളിയിൽ നിന്നു കേറി കുളിച്ചു വായ്പ വാങ്ങിയ പാന്റ്‌സും ഷർട്ടുമിട്ടാണ് തലക്കടത്തൂർ മുട്ടാണിക്കാട്ടിൽ മൂസയുടെ മൂന്നാമത്തെ മകൻ അബ്ദുൽ ഹമീദ് എന്ന ബാവ ഖത്വറിലേക്കു വിമാനം കയറിയത്. വാച്ച്‌മേക്കർ വിസയിൽ ദോഹയിലിറങ്ങിയ ആ...

  • ‘സെൽഫി’ എടുത്ത് പ്രചരിപ്പിക്കുന്നതിന്റെ വിധി

    ?മൊബൈലിലും മറ്റും അനാവശ്യമായി ഫോട്ടോ എടുക്കുന്നത് വ്യാപകമാണ്. ഇത് ഹറാമാണോ? ‘സെൽഫി’കൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിന് വിരോധമുണ്ടോ? മുഹമ്മദ് സ്വഫ്‌വാൻ നീലഗിരി മനുഷ്യരുടെയും മറ്റു ജീവികളുടെയും രൂപം ഉണ്ടാക്കുന്നത് ഇസ്‌ലാം ശക്തമായി നിരോധിച്ചതാണ്....

  • ജലദൗർലഭ്യം മറികടക്കുന്നതെങ്ങനെ?

    പെയ്തിറങ്ങുന്ന മഴ സൂക്ഷിച്ചുവെക്കാൻ മനുഷ്യനും ഭൂമിക്കും സാധിക്കുന്നില്ല എന്നതാണ് ഇന്നത്തെ ജലക്ഷാമത്തിന്റെ പ്രധാന കാരണം. കേരളത്തിൽ ശരാശരി 3000 മി.മി മഴ പ്രതിവർഷം ലഭിക്കുന്നുണ്ട്. കിഴക്കൻ മലകളിൽ മഴയുടെ അളവ് കൂടുതലാണ്. വിശേഷിച്ചും വനമേഖലകളിൽ...

  • തിരുനബി(സ്വ)യുടെ വീട്‌

    നബി(സ്വ) പറഞ്ഞു: ‘നാല് കാര്യങ്ങൾ വിജയങ്ങളിൽ പെട്ടതാണ്. സ്വാലിഹത്തായ ഭാര്യ, വിശാലമായ വീട്, നല്ലവനായ അയൽവാസി, മനസ്സിനിണങ്ങിയ വാഹനം’ (ഇബ്‌നുഹിബ്ബാൻ) താമസിക്കാൻ സൗകര്യമുള്ളൊരു വീട് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്. വീട് നിർമാണവും അലങ്കാരവും അതിര്...

  • മാതാ പിതാക്കളോട് സലാം പറയുക

    സ്‌നേഹ വർധനവിന് നബി(സ്വ) പറഞ്ഞു തന്ന പോംവഴി എന്താണെന്നറിയുമോ? പരസ്പരം സലാം പറയൽ വർധിപ്പിക്കുക. ‘അല്ലാഹുവിന്റെ രക്ഷ നിങ്ങൾക്കുണ്ടായിരിക്കട്ടെ’ എന്നാണ് ഈ അഭിവാദ്യ വാചകത്തിന്റെ അർത്ഥം. ഈ പ്രാർത്ഥന മാതാപിതാക്കളെ കണ്ടുമുട്ടുമ്പോഴും വീട്ടിൽ വരുമ്പോഴും...