2016

 • ദഅ്‌വാകോളേജ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  ദഅ്‌വത്ത് ഇസ്‌ലാമിക ബാധ്യതയാണ്. ബുദ്ധിപരവും പ്രയോഗികവുമായ മാർഗത്തിലൂടെയാവണം അതിന്റെ നിർവഹണം. സാഹചര്യബോധവും പ്രായോഗിക വഴികളും സ്വീകരിച്ച് കൊണ്ട് മാത്രമേ അത് നിർവഹിക്കാനാവൂ. യുക്തിയും സദുപദേശവും മുഖേനെ താങ്കളുടെ നാഥന്റെ മാർഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റവും നല്ല...

 • മലയാളികളുടെ ഹജ്ജ് യാത്രകൾ

  വിശ്വാസികളുള്ള ഏത് രാജ്യത്തിനും കഅ്ബയെ ലക്ഷ്യം വെച്ച ഒരു യാത്രയുടെ കഥ പറയാനുണ്ടാകും. ഭൂമിയുടെ പ്രകൃതി പശ്ചാത്തലത്തിനും ചരിത്രപരമായ കിടപ്പിനുമനുസരിച്ച് ഹജ്ജ് യാത്രികർ അനുഭവിച്ച വെല്ലുവിളികളും പ്രതിസന്ധികളും ചരിത്രത്തിന്റെ ഭാഗങ്ങളാണ്. പ്രവാചകകാലത്തു തന്നെ ഇസ്‌ലാമെത്തിയ...

 • ഹജ്ജ്; സഹിഷ്ണുതയുടെ ആത്മീയാനുഭവം

  ഇസ്‌ലാമിക നാഗരികതയും മുസ്‌ലിം (Islamic Civilization and Muslim Networks)  എന്ന തലക്കെട്ടിൽ ചാപ്പൽ ഹില്ലിലെയും ലണ്ടനിലെയും യൂണിവേഴ്‌സിറ്റി ഓഫ് നോർത്ത് കരോലിന പ്രസ് പുറത്തിറക്കുന്ന പുസ്തക പരമ്പരയിലെ ശ്രദ്ധേയമായ ഗ്രന്ഥമാണ് “Muslim Networks;...

 • ബയ്അ്‌സലമും ഇതര സേവനങ്ങളും

  വസ്തുവിതരണത്തിന് മുൻകൂട്ടി പണമടക്കുന്ന ഇടപാടായി ബയ്അ്‌സലം (forword buying  മുൻകൂർ കച്ചവടം) നിർവചിക്കാം. ഇത്തരം ഇടപാടിൽ ബാങ്ക് കരാറിൽ പറഞ്ഞിരിക്കുന്ന ധനസഹായത്തുക മുൻകൂട്ടി നൽകുന്നു. നിശ്ചിത ദിവസം പറഞ്ഞിരിക്കുന്ന സ്ഥലത്ത് വെച്ച് ബാങ്കിന് ചരക്ക്...

 • ഭാര്യയെ മോളേ എന്നു വിളിച്ചാൽ

  ?ഭാര്യയെ മോളേ എന്നുവിളിച്ചാൽ തന്നെ നികാഹ് ബന്ധം മുറിയുമോ, ത്വലാഖ് ഉദ്ദേശിക്കാതെയാണെങ്കിലും വിധി ഇതു തന്നെയാണോ? റാശിദ് പെരുമ്പടവം ഭാര്യയെ മോളേ എന്നു വിളിച്ചതുകൊണ്ട് മാത്രം വിവാഹബന്ധം മുറിയുകയില്ല. യാ ബിൻതീ-ന്റെ മോളേ-എന്നത് ത്വലാഖിന്റെ...

 • ഇണകൾക്കിടയിലെ ഇഴയടുപ്പം

  പ്രവാചകന്മാരുടെ ചര്യകളിൽ പെട്ട ഒന്നാണ് വിവാഹ ജീവിതം. അല്ലാഹു പറയുന്നു: ‘നിങ്ങളുടെ വർഗത്തിൽ നിന്നുതന്നെ നിങ്ങൾക്കവൻ (ഭാര്യമാരെ) സൃഷ്ടിച്ചു തന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെടുന്നു. നിങ്ങൾ അവരുമായി ഇണങ്ങിച്ചേർന്ന് മനസ്സമാധാനം കൈവരിക്കുവാനായി. അവൻ നിങ്ങൾ...

 • കുട്ടികളെ അടുത്തറിയുക

  പലവിധ സമ്മർദ്ദങ്ങളേറ്റ് വളരുന്ന കുട്ടികളെ മനസ്സിലാക്കാനും ഇടപെടാനും രക്ഷിതാക്കൾ തയ്യാറാകുമ്പോഴാണ് അവരിൽ നിന്നും നാം പ്രതീക്ഷിക്കുന്ന കാര്യങ്ങൾ തിരിച്ച് ലഭിക്കുകയുള്ളു.പഠന കാര്യങ്ങളെക്കുറിച്ചു മാത്രം അറിയുവാൻ ശ്രമിക്കുന്ന മാതാപിതാക്കൾ നമുക്കിടയിലുണ്ട്. എന്നാൽ കുട്ടികളുടെ താൽപര്യങ്ങളും അവർ...

 • മാന്ത്രിക ചികിത്സയുടെ കാണാപ്പുറങ്ങൾ

  അന്ന് കൗൺസലിംഗ് സെന്ററിൽ നല്ല തിരക്കായിരുന്നു. സുമുഖനായൊരു ചെറുപ്പക്കാരൻ പുഞ്ചിരിയോടെ മുന്നിലിരുന്നു. അദ്ദേഹത്തിന്റെ പ്രശ്‌നങ്ങൾ പറയാൻ തുടങ്ങി. അകാരണ ഭയം, ശ്വാസംമുട്ടൽ, വയറിൽ അസ്വസ്ഥത, ശരീരം ചുട്ടുപൊള്ളുന്ന പോലെ, കണ്ണിൽ ഇരുട്ടുകയറും, തൊണ്ട വരളും…...

 • വ്രത വിശുദ്ധിക്ക് ഫിത്വ്ർ സകാത്ത്

  വിശുദ്ധ റമളാനിൽ നോമ്പുമായി ബന്ധപ്പെട്ട് വിശ്വാസിക്കു വന്ന ന്യൂനതകളും പോരായ്മകളും പരിഹരിക്കാനുള്ള മാർഗമാണ് ഫിത്വ്ർ സകാത്ത്. നിസ്‌കാരത്തിലെ പിഴവുകൾ പരിഹരിക്കാനുള്ള സഹ്‌വിന്റെ സുജൂദിനോടാണ് പണ്ഡിതന്മാർ ഫിത്വ്ർ സകാത്തിനെ ഉപമിച്ചത്. ഇമാം ഇബ്‌നു ഹജർ(റ) രേഖപ്പെടുത്തുന്നു:...

 • സകാത്തിന്റെ അകക്കാമ്പും സാമൂഹികതയും

  ഒരേ മാതാപിതാക്കളുടെ സന്തതികളാണെങ്കിലും പല കാര്യങ്ങളിലും മനുഷ്യർക്കിടയിൽ അസമത്വം നിലനിൽക്കുന്നു. പൂർണമായ സമത്വം എല്ലാ കാര്യങ്ങളിലും ഒരിക്കലും നടപ്പാകില്ല; എല്ലാവരും പുരുഷന്മാരാകണമെന്നോ സ്ത്രീകളാകണമെന്നോ ശഠിക്കാൻ പറ്റുമോ? എല്ലാവരും ഒരേ തരം ജോലി മാത്രമേ ചെയ്യാവൂ,...

 • സമ്പദ്‌വ്യവസ്ഥയുടെ ആത്മീയ വിചാരങ്ങൾ

  സത്യവിശ്വാസിയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സമീപനങ്ങളും കേവല ഭൗതികമല്ല. ആത്മീയമായ നേട്ടങ്ങളും കോട്ടങ്ങളും പരിഗണിച്ച് ക്രമപ്പെടുത്തേണ്ടതാണവ. ഒരു പ്രവർത്തനത്തിന് ക്ഷിപ്രവും പ്രത്യക്ഷവുമായി ലഭ്യമാകുന്ന ഗുണഫലങ്ങളേക്കാൾ ഉന്നതവും ഉദാത്തവുമായ ആത്മീയ ലക്ഷ്യങ്ങളും മൂല്യങ്ങളുമുണ്ടാവും. പ്രത്യക്ഷമായ...